Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി

Palakkad News by Palakkad News
3 years ago
in MANNARKKAD
0
അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ നി​ല​വി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ സ​ർ​ക്കാ​റി​െൻറ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്ന് നി​യ​മ​സ​ഭ സ​മി​തി. അ​ട്ട​പ്പാ​ടി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി സ​മി​തി വി​ല​യി​രു​ത്തി.

സ​ർ​ക്കാ​ർ ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണ്. വി​ള​ർ​ച്ച ഉ​ൾ​പ്പെ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബാ​ല്യ​ത്തി​ൽ​ത​ന്നെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണം. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ഷ​കാ​ഹാ​രം ന​ൽ​കു​ന്ന പ​ദ്ധ​തി തു​ട​ര​ണം. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, പി​ന്നാ​ക്ക ക്ഷേ​മ​വ​കു​പ്പ് എ​ന്നി​വ​ർ ഇ​തി​ന് മു​ൻ​കൈ​യെ​ടു​ക്ക​ണം. സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​റി​ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നും സ്ത്രീ​ക​ള്‍ -ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ -കു​ട്ടി​ക​ള്‍ -ഭി​ന്ന​ശേ​ഷി ക്ഷേ​മ സ​മി​തി ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ പ​റ​ഞ്ഞു.
പൊ​തു​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ എ​ന്നി​വ​രി​ൽ​നി​ന്ന്​ നി​വേ​ദ​ന​ങ്ങ​ളും സ​മി​തി സ്വീ​ക​രി​ച്ചു. സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​റ്റി​ങ്ങ​ൽ എം.​എ​ൽ.​എ ഒ.​എ​സ്. അം​ബി​ക, അ​രൂ​ർ എം.​എ​ൽ.​എ ദ​ലീ​മ, ഇ​രി​ക്കൂ​ർ എം.​എ​ൽ.​എ സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ, ജി​ല്ല ക​ല​ക്ട​ർ മൃ​ൺ​മ​യി ജോ​ഷി, എ.​ഡി.​എം കെ. ​മ​ണി​ക​ണ്ഠ​ൻ, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അം​ബി​ക ല​ക്ഷ്മ​ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ മ​രു​തി മു​രു​ക​ൻ, ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി. ​രാ​മ​മൂ​ർ​ത്തി, ത​ഹ​സി​ൽ​ദാ​ർ വേ​ണു​ഗോ​പാ​ൽ, ഐ.​ടി.​ഡി.​പി പ്രോ​ജ​ക്ട്​ ഓ​ഫി​സ​ർ വി.​കെ. സു​രേ​ഷ്‌​കു​മാ​ർ, കു​ടും​ബ​ശ്രീ കോ​ഓ​ഡി​നേ​റ്റ​ർ പി. ​സെ​യ്ത​ല​വി, ജി​ല്ല വ​നി​ത പ്രൊ​ട്ട​ക്​​ഷ​ൻ ഓ​ഫി​സ​ർ വി.​എ​സ്. ലൈ​ജു, ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ എ​സ്. ശു​ഭ, ഐ.​സി.​ഡി.​എ​സ് ഓ​ഫി​സ​ർ സി.​ആ​ർ. ല​ത വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Previous Post

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

Next Post

മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ് നിർമ്മാണം : നഗരസഭയിൽ പ്രതിഷേധം

Palakkad News

Palakkad News

Next Post
മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ് നിർമ്മാണം : നഗരസഭയിൽ പ്രതിഷേധം

മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ് നിർമ്മാണം : നഗരസഭയിൽ പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News