Friday, May 16, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

ലഹരി വിരുദ്ധ സൗഹൃദ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

Palakkad News by Palakkad News
3 years ago
in OTTAPPALAM
0
ലഹരി വിരുദ്ധ സൗഹൃദ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളശ്ശേരി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും, വിമുക്തി ക്ലബ്ബും സംയുക്തമായി ആൺകുട്ടികൾക്ക് ബോധവത്കരണ ക്ലാസും, ഫുട്‌ബോൾ ടൂർണമെന്റും സംഘടിപ്പിച്ചത്

കേരളശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ഫെബിൻ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു

പ്രധാനാധ്യാപിക പി രാധിക അധ്യക്ഷത വഹിച്ചു

പഞ്ചായത്ത് വാർഡ് മെമ്പർമാരായ പി രാജീവ്, പി സി രാഹുൽ, സ്കൗട്ട് മാസ്റ്റർ വി എം നൗഷാദ്, സ്കൗട്ട് ലീഡർ വി കെ സനോജ്, ഗൈഡ് ലീഡർ പി വിനയ, വിമുക്തി ക്ലബ്ബ് ക്യാപ്റ്റൻ മാളവിക സന്തോഷ്, അധ്യാപകരായ കെ സജിൻ, എ ടി ഹരിപ്രസാദ്, കെ കൃഷ്ണൻ കുട്ടി, കെ രജീഷ് എന്നിവർ സംസാരിച്ചു

ഫുട്‌ബോൾ ടൂർണമെന്റിൽ ബ്ലൂ ഹൗസ് വിജയികളായി, വൈറ്റ് ഹൗസ് റണ്ണറപ്പായി, റെഡ് ഹൗസ്, ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനം പങ്കിട്ടു

ഫോട്ടോ : 8891448144

Previous Post

ജിദ്ദയിൽ മരണപ്പെട്ടു.

Next Post

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Palakkad News

Palakkad News

Next Post
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

May 15, 2025
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News