. കമ്മിറ്റിയെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം എന്നായിരുന്നു അവശ്യം. എന്നാല്‍ ഇതംഗീകരിക്കാതെ മുന്നോട്ടു പോയതാണ് വാക്കു തര്‍ക്കത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തിയത്.
കമ്മിറ്റി അംഗങ്ങളെ ഏകപക്ഷീയമായി തെരഞ്ഞെടുക്കാനുള്ള ഒദ്യോഗിക പക്ഷത്തിന്്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം രംഗത്ത് വരുകയായിരുന്നു.