അഹല്യ ഡയബറ്റിക്ക് ഹോസ്പിറ്റലിലെ ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനം ജനുവരി 25ന് ആരംഭിക്കുമെന്ന് നെഫ്രോളജിസ്റ്റ് Dr ഷാൻ മുഹമ്മദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജർമ്മൻ സാങ്കേതിക വിദ്യയിലാണ് ഡയാലിസിസ് സെൻ്റെർ ഒരുക്കിയിരിക്കുന്നത് ‘ അഹലായിലെ നെഫ്രോളജി ഡിപ്പാർട്ട് മെൻ്റിൻ്റെ കീഴിലാണ് ഡയാലിസിസ് യൂണിറ്റിൻ്റെ പ്രവർത്തനം’ രക്തസമ്മർദ്ദം, പ്രേമേഹം, പാരമ്പര്യ രോഗം, കുട്ടികൾ, സ്ത്രീകൾ എന്നിവർക്കുള്ള വിദഗ്ദ ചികിത്സയാണ് ലക്ഷ്യമെന്നും Dr ഷാഹിൻ മുഹമ്മദ് പറഞ്ഞു ‘ Dr പ്രേം നാരായണൻ, ശിവപ്രസാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു