പന്നിശല്യം അകറ്റുവാൻ കർഷകർ മുന്നൊരുക്കങ്ങൾ തുടങ്ങി.
ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരിക്കൽകൂടി കർഷകർ രണ്ടാം വിളയിറക്കാൻ വയലിലേക്ക് പ്രവേശിക്കുമ്പോൾ ഒരുവശത്ത് ആശങ്കയും, ഭീതിയും ഒരു പേടിസ്വപ്നമായി അവശേഷിക്കുന്നു. പല്ലശ്ശനപഞ്ചായത്ത് കൂടല്ലൂർ ചാട്ടുമുക്ക് പാടശേഖരസമിതി പ്രദേശത്ത് ഞാറ്റടിയിൽ പന്നിശല്യമകറ്റുവാനായി പ്ലാസ്റ്റിക് ചാക്ക് നിരത്തിക്കെട്ടുന്ന കർഷകർ.