Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുതിരാനിൽ കുരുക്ക് വീണ്ടും

Palakkad News by Palakkad News
5 years ago
in ALATHUR
0
കുതിരാനിൽ കുരുക്ക് വീണ്ടും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റോഡിൽ വൻ കുഴികൾ വാഹനങ്ങൾക്ക് ഇറങ്ങിക്കയറാൻ കഴിയാത്ത വിധം ആഴത്തിൽ രൂപപ്പെട്ടതിനെത്തുടർന്ന് കുതിരാനിൽ മണിക്കൂറുകൾ കുരുക്ക്. ഇരുമ്പുപാലത്തിനു സമീപമുള്ള വില്ലൻ വളവിലെ കുഴിയാണ് കുരുക്കിനിടയാക്കിയത്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ തുടങ്ങിയ കുരുക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് കഴിഞ്ഞത്.

കഴിഞ്ഞ ദിവസം ക്വാറിവേസ്റ്റ് ഉപയോഗിച്ച് കുഴികൾ അടച്ചിരുന്നെങ്കിലും മഴയിൽ ഇവ തകർന്ന് വീണ്ടും കുഴിയാവുകയായിരുന്നു. കുഴിയിൽ ഇറങ്ങിക്കയറാൻ സാധിക്കാതെ വന്നതോടെ റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമായി ഗതാഗതം. ഇതോടെ ഇരുദിശകളിലേക്കും വാഹനങ്ങളുടെ വരി നീണ്ടു.

Previous Post

ജില്ലയില്‍ 6434 പേര്‍ ചികിത്സയില്‍

Next Post

ഡോക്ടർമാർ അധികജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നു

Palakkad News

Palakkad News

Next Post

ഡോക്ടർമാർ അധികജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News