Tuesday, May 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു

Palakkad News by Palakkad News
4 years ago
in PALAKKAD
0
എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി ചുമതലയേറ്റു
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി എന്‍.എം. മെഹ്റലി ചുമതലയേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. മലപ്പുറം ജില്ല എ.ഡി.എം ആയും ഡെപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2019 ലോകസഭാ തിരഞ്ഞെടുപ്പ് കാലയളവില്‍ ജില്ലയില്‍ എ.ഡി.എം.ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ എ.ഡി.എം ആര്‍.പി.സുരേഷ് കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് എന്‍.എം. മെഹ്‌റലി എ.ഡി.എം ആയി നിയമിതനായത്.

Previous Post

അട്ടപ്പാടിയില്‍ നിന്നും പോലീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ചു

Next Post

പള്‍സ് പോളിയോ: ജില്ലാതല ഉദ്ഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍

Palakkad News

Palakkad News

Next Post
പോളിയോ വാക്‌സിനേഷൻ തുള്ളിമരുന്ന്‌ വിതരണം നാളെ

പള്‍സ് പോളിയോ: ജില്ലാതല ഉദ്ഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News