Wednesday, June 11, 2025
പുല്ലുവെട്ടുന്നതിനിടെ സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

പുല്ലുവെട്ടുന്നതിനിടെ സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

പാലക്കാട്: പുല്ലുവെട്ടുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. ഇവരുടെ കൈപ്പത്തിക്കാണ് പരിക്കേറ്റിരിക്കുന്നത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒറ്റപ്പാലം ...

യുഎഇയിൽ വാഹനാപകടം : പാലക്കാട് സ്വദേശി മരിച്ചു

യുഎഇയിൽ വാഹനാപകടം : പാലക്കാട് സ്വദേശി മരിച്ചു

അജ്മാൻ: പാലക്കാട് ചാലിശേരി ആലിക്കര ഷാജി (39) ആണ് മരിച്ചത്. അജ്മാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിലേക്ക് പോകവെ അജ്മാൻ ഖബർസ്ഥാന് സമീപത്തുവച്ചാണ് വാഹാനപകടമുണ്ടായത്. അജ്മാനിലെ ...

വിവാഹിതരായി

വിവാഹിതരായി

പാലക്കാട് ന്യൂസ്., സായാഹ്നം ദിനപത്രം എന്നിവയുടെ നെന്മാറ മേഖല റിപ്പോർട്ടർ രാമദാസ് ജി കൂടല്ലൂർ & മല്ലിക ദമ്പതികളുടെ മകൾ ഗോപികയും, പറളി-തേനൂർ കിഴക്കേവീട്ടിൽ കുമാരനെഴുത്തച്ഛൻ, മീനാക്ഷിക്കുട്ടി ...

മലമ്പുഴ ഡാം ഇന്ന് തുറക്കില്ല

മഴ തുടരുന്നു, മലമ്പുഴ ഡാം ഷട്ടറുകൾ തുറക്കാൻ സാധ്യത

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 113. 50 മീറ്റർ എത്തുന്ന മുറക്ക് സ്പിൽ വേ ഷട്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഓഗസ്റ്റ് ...

പാലക്കാട്  ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട് ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കോയമ്പത്തൂർ- ഷൊർണൂർ മെമു ട്രെയിനിലാണ് യാത്രക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ട്രെയിനിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സേലം പാടിയപ്പൊടി സ്വദേശി രാജ (60) ആണ് മരിച്ചത്. ട്രെയിന്‍ ...

ഞങ്ങൾ സിപിഎമ്മുകാരാണ്; ഷാജഹാനെ കൊലപ്പെടുത്താൻ കാരണം വ്യക്തിവൈരാഗ്യം

ഷാജഹാൻ വധം; പ്രതികൾ ഉപയോഗിച്ച ഫോണുകൾ കണ്ടെടുത്തു,

ഷാജഹാൻ വധം; പ്രതികൾ ഉപയോഗിച്ച ഫോണുകൾ കണ്ടെടുത്തു, അറസ്റ്റിലായ ആവാസ് ആർഎസ്എസ് മുഖ്യ ശിക്ഷകെന്ന് പൊലീസ് പാലക്കാട് മലമ്ബുഴയിൽ സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതക കേസിലെ പ്രതികൾ ...

തണ്ടപ്പേർ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസർ അറസ്റ്റിൽ

മിൽമ ബൂത്തിൽ മോഷണം; പ്രതി പിടിയിൽ

മിൽമ ബൂത്ത് കുത്തിപ്പൊളിച്ച് ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുകയും സ്കൂട്ടർ കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കുനിശ്ശേരി പെട്രോൾ പമ്ബിൽ മദ്യപിച്ചെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. ...

അട്ടപ്പാടി മധുകേസിൽ പ്രധാന സാക്ഷി കൂറ് മാറി

അട്ടപ്പാടി മുധു വധക്കേസിൽ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി

അട്ടപ്പാടി മുധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. പ്രതികൾ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മണ്ണാർക്കാട് എസ് ...

ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

ഷാജഹാന്റെ കൊലപാതകം;പ്രതികളെ കാണാനില്ല; പരാതിയുമായി കുടുംബം

സിപിഐഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകം;പ്രതികളെ കാണാനില്ല; പരാതിയുമായി കുടുംബം സിപിഐഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ കാണാനില്ലെന്ന് പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് ...

പുതുശ്ശേരിയിൽ ബസ് തടഞ്ഞ് വിദ്യാർഥികളെ മർദിച്ചു.

കോളജ് ബസിൽ മർദിച്ച സംഭവത്തിൽ അഞ്ച് പേ ർ ചെയ്തു

പാലക്കാട് : പാലക്കാട് കോളജ് ബസിൽ കയറി വിദ്യാർത്ഥികളെ ബസിനുള്ളിൽ മർദിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് ബസിലെ യാത്രയെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് ...

അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോർമർ: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്ഫോർമർ: അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

പട്ടാമ്പി: ജനങ്ങളുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയായി ഒരു കെഎസ്ഇബി ട്രാൻസ്ഫോർമർ. തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തിലെ കൈപ്പുറം അങ്ങാടിയിൽ നിന്നും വളാഞ്ചേരിയിലേക്ക് പോകുന്ന വഴിയിൽ റോഡ് വക്കിലായാണ് കെഎസ്ഇബി ...

രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.

രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.

പുതുപ്പരിയാരം: കേരള പ്രദേശ് ഗാന്ധിദർശൻ വേദി, പുതുപ്പരിയാരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.പുഷപാർച്ഛനയും, അനുസ്മരണയോഗവും നടത്തി. ജില്ലാ ചെയർമാൻ ...

കുളപ്പുള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു

കുളപ്പുള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂർ പോലീസിമായി ചേർന്ന് കുളപ്പുള്ളിയിൽ വിതരണത്തിനായി സൂക്ഷിച്ചു വെച്ചിരുന്ന 6 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. പട്ടാമ്പി ...

ഷാജഹാന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

ഷാജഹാൻ കൊലപാതകം: പ്രതികൾ ബിജെപി അനുഭാവികൾ – പോലിസ്

പ്രതികൾ ബിജെപി അനുഭാവികൾ, രാഷ്ട്രീയ പ്രേരിതമെന്ന് പോലിസ് സിപിഎം പ്രാദേശിക നേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും എട്ടു പ്രതികളും ബിജെപി അനുഭാവികളുമാണെന്ന് പോലിസ്. വ്യക്തിവിരോധത്തെ ...

പുതുശ്ശേരിയിൽ ബസ് തടഞ്ഞ് വിദ്യാർഥികളെ മർദിച്ചു.

പുതുശ്ശേരിയിൽ ബസ് തടഞ്ഞ് വിദ്യാർഥികളെ മർദിച്ചു.

കോയമ്ബത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. വിദ്യാർഥികൾ തമ്മിൽ കോളേജിൽ വച്ചുണ്ടായ തർക്കത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടുകയായിരുന്നു. കോളേജിലുണ്ടായ തർക്കം വിദ്യാർഥികൾ അവരുടെ നാട്ടിലറിയിക്കുകയായിരുന്നു. ഇവർ പിന്നീട് മറുവിഭാഗത്തിലെ ...

ഷാജഹാന്റെ കൊലപാതകം കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

ഷാജഹാൻ കൊലക്കേസിൽ നാല് പേർക്കൂടി അറസ്റ്റിൽ

സിപിഎം നേതാവ് ഷാജഹാൻ കൊലക്കേസിൽ നാല് പേർക്കൂടി അറസ്റ്റിൽ. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. കൃത്യം നടക്കുമ്പോൾ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ...

Page 90 of 603 1 89 90 91 603

Recent News