വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഭാരതീയ ജനത പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽബൂത്ത് ഭാരവാഹികൾ പങ്കെടുക്കുന്ന നിശാ ശില്പശാല സംസ്ഥാന ട്രഷററുംപാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. E.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ...
പാലക്കാട് ബാങ്കിങ്ങിൽ "സമ്പൂർണ്ണ ഡിജിറ്റൽ " ഔദ്യോഗിക പ്രഖ്യാപനം പാലക്കാട് ജില്ല "സമ്പൂർണ്ണ ഡിജിറ്റൽ ' ബാങ്കിങ്ങായതിന്റെ ഔദ്യോഗിക പ്രഖ്യാപനം വി. കെ. ശ്രീകണ്ഠൻ എം. പി ...
പാലക്കാട്: രേഖകൾ ഇല്ലാതെ കടത്തിയ 70 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ മലമ്ബുഴ മന്ദക്കാട് സ്വദേശി കണ്ണൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗോപാലപുരം ചെക്പോസ്റ്റ് ...
പാലക്കാട്: സ്ക്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. മേലാമുറിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റത്. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്ബോഴാണ് അപകടമുണ്ടായത്. പാലക്കാട് കാണിക്ക മാതാ ...
പാലക്കാട് തച്ചമ്ബാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം പാലക്കാട് തച്ചമ്ബാറയിൽ ബസ്സുകൾ കൂട്ടിയിട്ടിച്ച് അപകടം. അപകടത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ മണ്ണാർക്കാട് മതർ കെയർ ...
പാലക്കാട് വൻ ഹാഷിഷ് ഓയിൽ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി അറസ്റ്റിലായി. കോക്കൂർ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്വാളയാർ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ...
ബസുകളിലും നിരത്തുകളിലും കടകളിലും വൻ തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളം മോഷ്ടാക്കൾ ഇറങ്ങിയതായി പോലീസ് അറിയിച്ചു. അനാവശ്യമായ കൃത്രിമ തിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ...
പാലക്കാട്:ബസ്സിൽ നിന്നും യാത്രക്കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത യുവതി ക ളെ ടൗൺ സൗത്ത് പോലീസ് പിടികൂടി.തമിഴ്നാട് ദിണ്ഡിക്കൽ പാറപ്പെട്ടി മേഘവർണ്ണ ൻ്റെ ...
ഒറ്റപ്പാലം : പാലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീയുടെ കൈക്ക് ഗുരുതരമായി പരിക്കേൽപിച്ചത് പന്നിപ്പടക്കമെന്ന് സ്ഥിരീകരണം. പാലപ്പുറം കയറംപാറ തങ്കം നിവാസിൽ വിജയകുമാറിന്റെ ഭാര്യ ബിന്ദുവിന്റെ ഇടത് കൈക്ക് ...
കരാർ മേഖലയെ സംരക്ഷിയ്ക്കുക ലേബർ കോൺട്രാക്ടർസ് സൊസൈറ്റികൾക്കുള്ള 10% പ്രിവിലേജ്നൽകുന്നത് വഴിയും 5 ലക്ഷത്തിനു താഴെയുള്ള പ്രവർത്തികളും ഇ -ടെൻഡർപരിധിയിൽ ഉൾപ്പെടുത്തിയതു കൊണ്ടും സാധാരണ കരാറുക്കാർക്കു വർക്കുകൾലഭിക്കുന്നതിനുള്ള ...
ജൂലൈ മാസത്തെ ശമ്പളം നൽക്കാത്തതിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിനടപ്പാക്കുന്നതിൽ പ്രതിക്ഷേധിച്ചു കൊണ്ട് ട്രാൻസ്പോർട്ട്ഡെമോക്രാറ്റിക്ക് ഫെഡറേഷൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽപ്രതിക്ഷേധ ധർണ്ണ നടത്തി. ധർണ്ണ KSTWU ...
പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി യുടെ ദുർഭരണത്തിനെതിരെ യൂത്ത്കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി 24 മണിക്കൂർ കാത്തിരിപ്പ്‌സമരം നടത്തി യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സാദം ഹുസൈൻഅധ്യക്ഷനായി ...
യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി. സംഘടനയിലെ വ്യാപാരികൾ മരിച്ചാൽ അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡന്റ് ...
പാലക്കാട് പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ പാലക്കാട്: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായി. പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോടാണ് പതിനാലുകാരനെ പ്രകൃതി ...
പാലക്കാട് പനയംപാടത്ത് വീണ്ടും ബസ്സപകടം. മണ്ണാക്കാട് ഭാഗത്ത് നിന്നും പാലക്കാടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കുമാണ് കൂട്ടിയിടിച്ചത് ...
സി പി ഐ ജില്ലാ സമ്മേളനത്തിന് പട്ടാമ്പിയിൽ തുടങ്ങി സിപിഐ പാലക്കാട് ജില്ലാ സമ്മേളനം ഓഗസ്റ്റ് 23 മുതൽ 25 വരെ നടക്കുമെന്ന് അറിയിച്ചു. ഇന്ന് പാലക്കാട് ...