വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട് നഗരത്തിൽ റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ റോഡിൽ കിടന്ന് പ്രതിഷേധിക്കുന്നു. പിന്നീട് പോലീസെത്തി കൗൺസിലർമാരെ മാറ്റിയതിന് ശേഷമാണ് ഇത് വഴിയുളള ഗതാഗതം പുനസ്ഥാപിച്ച്
വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഒരു കെഎസ്ആർടിസി ബസും ...
സാമ്പത്തിക ക്രമേക്കേട് ആരോപണത്തിൽ കെ. ടി. ഡി. സി ചെയർമാൻ പി. കെ. ശശിക്കെതിരെ സിപിഎം നടപടിയുണ്ടായേക്കും. നടപടി ചർച്ച ചെയ്യാൻ സി. പി. എം പാലക്കാട് ...
മണ്ണാർക്കാട് നഗരസഭാ തീരുമാനിച്ച പോലെ നെല്ലിപ്പുഴയിൽ ഉണ്ടായിരുന്ന ഗാന്ധി പ്രതിമ മാറ്റി പുതിയത് സ്ഥാപിച്ചു. നേരത്തെയുണ്ടായിരുന്ന പ്രതിമയ്ക്ക് മഹാത്മാ ഗാന്ധിയുമായി രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് നഗരസഭയുടെ ...
കേരള കോൺഗ്രസ്സ് ജൻമദിനസമ്മേളനവും ലഹരിവിരുദ്ധ ക്വാമ്പയിൻ സംഘടിപ്പിച്ചു. പാലക്കാട് കേരളാ കോൺഗ്രസ്സ് 59-ാം ജൻമദിനത്തോടനുബന്ധിച്ച് ജനാധിപത്യ കേരളാ കോൺഗ്രസ്സ് പാലക്കാട് ജില്ലാ ഘടകം സംഘടിപ്പിച്ച ജൻമദിന സമ്മേളന ...
പട്ടാമ്പി കൊടുമുണ്ട് ഗേറ്റിനു സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാരക്കുത്ത് സ്വദേശി അൻവർ ഷാജിയാണ് (40) മരിച്ചത്. ബൈക്കും പെട്ടി ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതര പരിക്ക് പറ്റിയ ...
ഒറ്റപ്പാലം നഗരത്തിൽ തീ പിടുത്തം… ഒറ്റപ്പാലം നഗരത്തിൽ തീ പിടുത്തം… ഒറ്റപ്പാലം നഗരത്തിലെ സ്വകാര്യ കെട്ടിടത്തിൽ വൻ തീപ്പിടുത്തം. പഴവർഗങ്ങളുടെ ട്രേകൾ സൂക്ഷിക്കുന്ന മുറിയിലാണ് തീപ്പിടുത്തം ഉണ്ടായത്. ...
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പി.ജെ.പൗലോസിനെ ഗാന്ധിദര്‍ശന്‍ സമിതി ആദരിക്കുന്നു. പാലക്കാട് - സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ...
ചിത്ര രചനയിൽ വേഗത കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്തിമ സജ ചെർപ്പുളശ്ശേരി :സ്റ്റെൻസിൽ ആർട്ടിൽ 6 ദിവസം കൊണ്ട് ...
ഗൂഗിള്‍ പേ വഴി കൈക്കൂലി; എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. സിവില്‍ എക്സൈസ് ഓഫീസര്‍ ടി എസ് അനില്‍കുമാറിനാണ് സസ്പെന്‍ഷന്‍. അനില്‍ കുമാറിന്‍്റെ പ്രവൃത്തി വകുപ്പിനെ അപകീര്‍ത്തിപ്പെട്ടുതുന്നതെന്നാണ് കണ്ടെത്തല്‍ ...
പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ 725 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായത്. സിപിഎം മണല്‍തോട് ബ്രാഞ്ച് സെക്രട്ടറി ...
ഒറ്റപ്പാലം പടിഞ്ഞാറ്റുമുറിയില്‍ വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവുകോണം സെയ്തലവിയുടെ മകന്‍ സവാദ് ആണ് തൂങ്ങി മരിച്ചത്. പടിഞ്ഞാറ്റുമുറി തര്‍ബിയത്തുല്‍ ഇസ്ലാം മദ്രസയിലാണ് വിദ്യാര്‍ത്ഥിയെ ...
" നെമ്മാറ; ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം "ചിലമ്പൊലി" നെമ്മാറ ഗ്രാമ പഞ്ചായത്തുപ്രസിഡന്റ് പ്രബിതജയൻ ഉദ്ഘാടനം ചെയ്തു, സിനിമാതാരം നീരജ രാജീവ് മുഖ്യാതിഥിയായിരുന്നു. 2022 ഒക്ടോബർ ...
നവീകരണത്തിന്റെ പാതയിലൂടെ കുതിക്കുന്ന ഇന്ത്യൻ വ്യോമസേന 90 ആം വാർഷിക ആഘോഷങ്ങളുടെ നിറവിൽ എത്തി നിൽകെ മുൻ വ്യോമ സൈനികർ സേനക്ക് നൽകിയ സംഭാവനകൾ അമൂല്യമാണെന്ന് എയർ ...
*അറിയിപ്പ്."നെന്മാറ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ (താത്കാലികം) എച്ച് എസ് ടി ഫിസിക്കൽ സയൻസ് (ഹൈസ്കൂൾ വിഭാഗം) ഒഴിവുണ്ട്. താത്പര്യം ഉള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം 11-10-2022 ...
യുവതലമുറ സായുധ സേനകളിൽ വരുന്ന ജോലി സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അച്ചടക്ക പൂർണമായ ഒരു ജീവിത നയിക്കുവാൻ സായുധസേന ഉപകരിക്കും എന്നും പാലക്കാട് ഡിവൈഎസ്പി വി കെ രാജു ...