ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
.ഉപതിരഞ്ഞെടുപ്പിൽ. ഇടതു പക്ഷ സ്ഥാനാർഥി ഡോക്ടർ സറിൻ പിന്തുണ നൽകാൻ ജനത ദൾ യൂണിറ്റെഡ് പാലക്കാട് മണ്ഡലം കമ്മിറ്റി തീരുമാനം എടുത്തു മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ...
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ആദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരനൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും ...
വിവാദങ്ങള്‍ക്കൊപ്പം ചുവട് വച്ച് പ്രചാരണത്തോടെ മുന്നേറിയ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം. നാളെയാണ് എല്ലാ ആവേശവും അതിൻ്റെ പാരമ്യത്തിലെത്തുന്ന കലാശക്കൊട്ട്. അവസാന നിമിഷത്തില്‍ തന്ത്രം മാറ്റിയ മുഖ്യമന്ത്രി ...
സന്ദീപ് വാര്യർ പോയത് പാർട്ടിയെ ബാധിക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ. സന്ദീപ് വാര്യർ ബിജെപി വിടരുതായിരുന്നു . സന്ദീപിന് പിറകെ ആരും ബിജെപിയില്‍ ...
പാലക്കാട്:ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാൻ എഴുത്തുകാർ മുന്നിട്ടിറങ്ങണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായപ്പെട്ടു.വർഗീയതയും ഫാസിസവും തടുത്തു നിർത്താൻ സാംസ്കാരിക പ്രവർത്തകർ തൂലിക പടവാളാക്കി മാറ്റണമെന്ന് അവർ ...
സന്ദീപ് വാര്യർക്ക് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലെത്താൻ സാധ്യത. പാലക്കാട് നഗരസഭ കൗണ്‍സിലർമാർ ഉള്‍പ്പെടെ ബിജെപി വിടുമെന്നാണ് സൂചന. ബിജെപിക്കുള്ളില്‍ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. ഇതിന്റെ ...
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർ പാർട്ടി വിട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപ് പോയതില്‍ ബിജെപിക്ക് ...
മതേതരത്വം പറഞ്ഞതിന്റെ പേരില്‍ ബിജെപി നേതൃത്വം തനിക്ക് വിലക്ക് കല്പ്പിച്ചു. ബിജെപിയില്‍ നിന്ന് താൻ പറഞ്ഞതെല്ലാം ആ സംഘടനയ്ക്ക് വേണ്ടി മാത്രമായിരുന്നു. വ്യക്തിപരമായ അഭിപ്രായങ്ങളായിരുന്നില്ല ഒന്നും. കോണ്‍ഗ്രസിലേക്ക് ...
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം; ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ബെന്നി ബെഹ്നാൻ മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അതീവ രഹസ്യമായി സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയാണ് അന്തിമ ...
സരിൻ എല്‍ഡിഎഫ് സ്ഥാനാർഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സരിൻ എല്‍ഡിഎഫിന്റെ ഭാഗമാവാൻ തീരുമാനിച്ചപ്പോള്‍ ഉണർവും ഉത്സാഹവും വർധിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഉത്സാഹമാണ് ...
പാലക്കാട് ചിറ്റൂരില്‍ പ്ലാസ്റ്റിക് കന്നാസുകളിലായി ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി ചിറ്റൂർ കുന്നം പിടാരി ഡാമിന് സമീപത്താണ് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 670 ലിറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തത്. ...
വാളയാര്‍ അട്ടപ്പള്ളത്ത് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. അട്ടപ്പള്ളം സ്വദേശി മോഹനന് (60), മകന് അനിരുദ്ധന് (20) എന്നിവരാണ് മരിച്ചത്. വൈകീട്ട് 6.30ഓടെയാണ് സംഭവം. തോട്ടില്‍ നിന്ന് ...
പാലക്കാട് നിയോജക മണ്ഡലത്തിലെ പോളിങ് സ്റ്റേഷനുകള്‍ക്ക് നവംബര്‍ 18നും 19നും വിക്ടോറിയ കോളേജിന് 19നും അവധി പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെടുപ്പ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നവംബര്‍ ...
ഇതുവരെ നീക്കംചെയ്തത് 13010 അനധികൃത പ്രചാരണസാമഗ്രികള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളും ബോര്‍ഡുകളും മറ്റു പ്രചരണസാമഗ്രികളും നീക്കംചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന ആന്റിഡിഫേഴ്സ്മെന്റ് ...
കല്പാത്തി രഥോത്സവം: മൂന്ന് ദിവസങ്ങളിലായി 1200-ഓളം പോലീസുകാര്‍ സുരക്ഷാചുമതലയില്‍;ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പൊതു-ഭക്തജനതിരക്ക് പരിഗണിച്ച് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് അശ്വതിജിജിയുടെ നേതൃത്വത്തില്‍ കൃത്യമായ ...
മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങിക്കഴിഞ്ഞു. ഇന്ന് മുതല്‍ മൂന്ന് നാള് കാല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ...