പാളങ്ങള്‍ സുരക്ഷിതമാകട്ടെ, ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ
പാളങ്ങള്‍ സുരക്ഷിതമാകട്ടെ, ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ---- അസീസ് മാസ്റ്റർ ---സുരക്ഷിതമായ യാത്ര ഏതോരാളുടെയും അവകാശമാണ്. കുറഞ്ഞ ചെലവില്‍ ദീര്‍ഘയാത്ര ചെയ്യാന്‍ സാധാരണക്കാരുള്‍പ്പെടെ ആശ്രയിക്കുന്നതാവട്ടെ തീവണ്ടിയും. എന്നാല്‍ മനസിലൊരുപാട് തീ ...
























