കെ എസ് ആര്‍ ടി സി യുടെ പുതിയനയം സര്‍ക്കാരിനേയും ജനങ്ങളേയും നഷ്ടത്തിലാക്കും
ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥൻ തയ്യാറക്കിയത് ജോസ് ചാലക്കല്‍ കെ എസ് ആര്‍ ടി സി യുടെ പുതിയനയം ...
ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥൻ തയ്യാറക്കിയത് ജോസ് ചാലക്കല്‍ കെ എസ് ആര്‍ ടി സി യുടെ പുതിയനയം ...
പാലക്കാട് എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അക്രമവിരുദ്ധ ജനകീയ കൂട്ടായ്മ ചൊവ്വാഴ്ച അഞ്ചുവിളക്ക് പരിസരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ ഉദ്ഘാടനം ചെയ്യും. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് ...
പാലക്കാട്കോവിഡ് വ്യാപനത്തെത്തുടർന്ന് 10 ദിവസമായി വലിയങ്ങാടി അടച്ചതോടെ പച്ചക്കറികൾ ഇറക്കാൻ പുതിയ സ്ഥലം കണ്ടെത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിലാണ് തമിഴ്നാട്ടിൽനിന്ന് ഉൾപ്പെടെ വരുന്ന പച്ചക്കറികൾ ...
കഴിഞ്ഞ രണ്ടുദിവസങ്ങളിൽ കൊടുവായൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ നടന്ന 439 ടെസ്റ്റുകളിൽ 95 പേർക്ക് കോവിഡ്.ഞായറാഴ്ച അന്‍പതും തിങ്കളാഴ്ച 45 എന്നിങ്ങനെയാണ് നില. വീട്ടിൽ ക്വാറന്ൈറനിൽ കഴിയുന്നതിനിടെ ശനിയാഴ്ച പുതുനഗരത്ത് ...
പാലക്കാട്ട് രത്നവേലു ചെട്ടിക്ക് ഉചിതമായ സ്മാരകം നിർമ്മിക്കും: രമേശ് ചെന്നിത്തലയു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ പുലിക്കാട്ട് രത്നവേലു ചെട്ടി ഐ സി എസിന് ഉചിതമായ ...
പാലക്കാട് നഗരസഭയിലെ സംവരണ വാർഡുകൾ വനിത പട്ടികജാതി സംവരണം - 22, 27ജനറൽ പട്ടികജാതി സംവരണം - 30,40വനിത സംവരണം - 1,2,8,9,12,18,19, 21, 23,25,26, 29,31,33,34,38, ...
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ ആയുഷ് ഡോക്ടര്‍ (യൂനാനി) തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സംസ്ഥാനത്തെ ഏതെങ്കിലും സര്‍വകലാശാലകള്‍ അംഗീകരിച്ച യൂനാനിയില്‍ ബിരുദം അല്ലെങ്കില്‍ ...
കെ.എസ്.ഇ.ബി സേവനങ്ങള്‍ ഇനിമുതല്‍ വാതില്‍പടിയില്‍കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സുരക്ഷിത സേവനം നല്‍കുന്നതിന് കെ.എസ്.ഇ.ബിയുടെ 'സേവനങ്ങള്‍ വാതില്‍ പടിയില്‍' (സര്‍വ്വീസസ് അറ്റ് ഡോര്‍ സ്റ്റെപ്സ്) പദ്ധതി ...
ആശ്രയ വീടുകളുടെ താക്കോല്‍ ദാനവും എം.സി.എഫ് നിര്‍മാണോദ്ഘാടനവും പി. ഉണ്ണി എം.എല്‍.എ നിര്‍വഹിക്കുംആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച രണ്ടു വീടുകളുടെ താക്കോല്‍ ...
അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 30 ന്;മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കുംഅമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പഞ്ചായത്ത് ഓഫീസ് ആധുനികവത്കരണം, പൊതുസഭ ...
കായികമുന്നേറ്റ സാധ്യതകളുമായി കണ്ണമ്പ്ര സ്റ്റേഡിയം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിച്ചുകായിക യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 2.5 കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ അത്യാധുനിക ...
പാലക്കാട് ജില്ലയിൽ ഇന്ന് 378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 200 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 28) 378 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
നിവേദനം നൽകിപൊതു ജനങ്ങൾക്കും ജീവനക്കാർക്കും, സഹായകരമായ രീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പാലക്കാട്-കോയമ്പത്തുർ പാസഞ്ചർ, നിലമ്പൂർ പാസഞ്ചർ, പാലക്കാട് –എറണാകുളം മെമ്മു എന്നി ടെയിനുകളുടെ യാത്ര പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കേരള ...
സ്ത്രീകൾക്കെതിരെയുള്ള അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മഹിള സംഘം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഫോറം സംസ്ഥാന സെക്രട്ടറി കെ മല്ലിക ...
കേന്ദ്ര സർക്കാർ കൊണ്ടു വന്ന കർഷക ബില്ലിനെതിെരെ സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു കാർഷിക മേഖലെയെ കോർപ്പറേറ്റുകൾക്ക് അടിയറവു വെക്കുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത വിസ് ...
എ.കെ.പി.എ.വാർഷീക സമ്മേളനം നടത്തി.പാലക്കാട് .. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാർഷീക സമ്മേളനം മേഖല പ്രസിഡൻ്റ് ഉണ്ണി ഡി സയർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സുകുമാരൻ ...