Monday, January 13, 2025
നിസ്സഹകരണ പ്രസ്ഥാനത്തിന് ഗാന്ധിയൻ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകണം: കെ. സച്ചിദാനന്ദൻ

നിസ്സഹകരണ പ്രസ്ഥാനത്തിന് ഗാന്ധിയൻ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകണം: കെ. സച്ചിദാനന്ദൻ

ഭരണകൂടങ്ങളെ തിരുത്തുന്നതിനുള്ള നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ ഗാന്ധിയൻ പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണം                      ...

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്തയ്ക്ക് കോവിഡ്

പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഡിഎംഒ ഓഫീസ് താത്കാലികമായി അടച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി മുന്നിലുണ്ടായിരുന്ന ...

ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 186 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 3) 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

സ്ത്രീ സുരക്ഷ : സർക്കാരിന് വിട്ടുവീഴ്ചയില്ല : മന്ത്രി എ.കെ ബാലൻ

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് വിട്ടുവീഴ്ചയില്ല : മന്ത്രി എ.കെ ബാലൻ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ...

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍  പരിഗണിക്കണം:  ഓള്‍ ഇന്ത്യ വീര ശൈവസഭ

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പരിഗണിക്കണം: ഓള്‍ ഇന്ത്യ വീര ശൈവസഭ

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വീരശൈവരെ പരിഗണിക്കണം: ഓള്‍ ഇന്ത്യ വീര ശൈവസഭപാലക്കാട്: ജില്ലയില്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത പപ്പടനിര്‍മ്മാണ തൊഴില്‍ ചെയ്യുന്ന കുരുക്കള്‍, ചെട്ടി, ചെട്ടിയാര്‍, ഗുരുക്കള്‍ എന്നിവിഭാഗക്കാര്‍ക്ക് ...

മലമ്പുഴ  ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിലാസ്ഥാപനം നടത്തി

മലമ്പുഴ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിലാസ്ഥാപനം നടത്തി

ശിലാസ്ഥാപനം നടത്തിമലമ്പുഴ: കേരളസര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നുകോടി രൂപ ചെലവില്‍ മലമ്പുഴ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി പിണറായി ...

സ്ത്രീകൾക്കായി വഴിയോര വിശ്രമകേന്ദ്രം  ഉദ്ഘാടനം ഇന്ന്

സ്ത്രീകൾക്കായി വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ഇന്ന്

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ പന്തലാംപാടത്ത് സ്ത്രീകൾക്കായി ഒരുങ്ങുന്ന താൽക്കാലിക വഴിയോര വിശ്രമകേന്ദ്രം കെട്ടിടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 3 ) വൈകീട്ട് മൂന്നിന് ബഹു. മന്ത്രി എ.കെ ബാലൻ ...

ഉപവസിക്കുന്ന ഷാഫി പറമ്പിലിനെ വെൽഫെയർ പാർട്ടി  നേതാക്കൾ സന്ദർശിച്ചു

ഉപവസിക്കുന്ന ഷാഫി പറമ്പിലിനെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

മോദികാലത്തെ ഭരണകൂട ഭീകരതക്കെതിരെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശബരി ആശ്രമത്തിന് മുന്നിൽ ഉപവസിക്കുന്ന എം.എൽ.എ ഷാഫി പറമ്പിലിനെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. 'RSS ന്റെ സംഘ് ...

മാസ്ക് ധരിക്കാത്ത 200 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 200 പേർക്കെതിരെ കേസ് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഒക്ടോബർ 02) പോലീസ് നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 200 ...

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഗാന്ധി സ്മൃതി നടത്തി

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഗാന്ധി സ്മൃതി നടത്തി

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പാലക്കാട് കോട്ടമൈതാനത്ത് രക്തസാക്ഷി മണ്ഡപത്തിൽഗാന്ധിജിയുടെ ഛായാചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും ഗാന്ധിസ്മൃതിയുംനടത്തി. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം എ. ...

ഗാന്ധിയുടെ ജന്മദിനാഘോഷം നടത്തി

ഗാന്ധിയുടെ ജന്മദിനാഘോഷം നടത്തി

മഹാത്മാ ഗാന്ധിയുടെ151= ജന്മദിനാഘോഷം വെണ്ണക്കര -തിരുനെല്ലായ്കോൺഗ്രസ്സ്കമ്മിറ്റികളുടെ നേതൃത്യത്തിൽ നടത്തി. കെ പി .സി.സി.അംഗം മുൻയു.ഡി.എഫ്.ജില്ലാ ചെയർമാൻ എ.രാമസ്വാമി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യക്ഷ' എൻ.സുഭദ്ര അദ്ധ്യക്ഷത വഹിച്ചു.പി.എച്ച്.മുസ്തഫ.എ.കൃഷ്ണൻ ...

കോവിഡ്: രോഗികൾ 20,000 കവിയും : മന്ത്രി

വരുംദിവസങ്ങളിൽ ജാഗ്രത കുറഞ്ഞാൽ വലിയ അപകടമുണ്ടാകുമെന്ന്‌ മന്ത്രി എ കെ ബാലൻ. കോവിഡ്‌ അവലോകനശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുവരെ ജില്ലയിൽ 11,837 രോഗികളാണുണ്ടായിരുന്നത്‌. 7,689 പേർ ...

ഗാന്ധിദര്‍ശന്‍ സമിതി ഗാന്ധിജയന്തി ആഘോഷിച്ചു

ഗാന്ധിദര്‍ശന്‍ സമിതി ഗാന്ധിജയന്തി ആഘോഷിച്ചു

ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ശബരി ആശ്രമത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷത്തില്‍ സംസ്ഥാന പ്രസിഡന്‍റ.വി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജയന്തി ആഘോഷം'' ഗാന്ധിദർശൻ സമിതി പാലക്കാട് ...

യു പി : അതിക്രമത്തിൽ SDPI പ്രതിഷേധ പ്രകടനം നടത്തി

യു പി : അതിക്രമത്തിൽ SDPI പ്രതിഷേധ പ്രകടനം നടത്തി

UP യിൽ പെൺകുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച് എസ്ഡിപിഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം നടത്തി

കോവിഡ് പ്രതിരോധം കർശനമാക്കും: കലക്ടർ

ജില്ലയിൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്തും ജില്ലയിലെ 16 ...

Page 582 of 590 1 581 582 583 590

Recent News