Monday, January 13, 2025
ജി.ബി.റോഡിലെ എ കസ് ലേറ്റർ : നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച

നഗരസഭ മാസ്റ്റര്‍ പ്ലാന്‍ : നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം

നഗരസഭ മാസ്റ്റര്‍ പ്ലാന്‍ : നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാംഅമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭയ്ക്ക് ജി.ഐ.എസ് (ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അധിഷ്ഠിത മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് ക്ലബ്ബുകള്‍, സംഘടനകള്‍, വിവധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ...

വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

സുഭിക്ഷ കേരളം നെൽകൃഷി വികസനപദ്ധതികരനെല്‍ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി  സുഭിക്ഷ കേരളം നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി കരിമ്പകൃഷിഭവന്റെ സഹായത്തോടെ രണ്ടാംവാർഡ്മരുതുംകാട് പ്രദേശത്ത്നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്ത് നടത്തി.കല്ലടിക്കോടൻ മലയിൽ ...

ജില്ലയിൽ ഇന്ന് 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 337 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 7) 650 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

യക്ഷിയുടെ കാലുകളുടെ ഉടമ യാത്രയായി

യക്ഷിയുടെ കാലുകളുടെ ഉടമ യാത്രയായി

ശിൽപ്പി കാനായി കുഞ്ഞിരാമന് മലമ്പുഴയിൽ യക്ഷി നിർമ്മാണത്തിന് സഹായിച്ച മലബുഴ ചെറാട് സ്വദേശി നബീസ നിര്യാതയായി നിര്യാതയായി.മലമ്പുഴ: ചെറാട് നബീസ മൻസിൽ പരേതനായ പൈന്തു ഭാര്യ നബീസ80' ...

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സമാപിച്ചു.

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സമാപിച്ചു.

ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സമാപിച്ചു. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഏകദിന ഉപവാസം സംഗീതഞ്ജന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നാരങ്ങാനീര് നല്‍കി അവസാനിപ്പിക്കുന്നു. ഒറ്റപ്പാലംഃ-കേന്ദ്ര-സംസ്ഥാന ...

ജില്ല ജയിലിൽ കൊയ്ത്ത് ഉത്സവം

ജില്ല ജയിലിൽ കൊയ്ത്ത് ഉത്സവം

ജില്ല ജയിലിലെ കൊയ്ത്ത് ഉത്സവം മലമ്പുഴ: പാലക്കാട് ജില്ല ജയിലിലെ കൊയ്ത്ത് ഉത്സവം - കെ.വിജയദാസ് എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു. മലമ്പുഴ: ജില്ല ജയിലിലെ കൊയ്ത്ത് ഉത്സവം കെ.വിജയദാസ് ...

ഹാഥറസ് കൊലപാതകം: വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

ഹാഥറസ് കൊലപാതകം: വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

ഹാഥറസ് കൊലപാതകം: വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന് കണ്ണൂർ: ഹാഥറസിലെ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ...

മ​ണ്ണാ​ർ​ക്കാ​ട് വൈ​ദ്യു​തി​ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നടത്തി

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വൈ​ദ്യു​തി​ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ച്ചു. വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൂ​റ​ൽ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ...

കർഷകർക്ക്മാർഗദർശനവുംജൈവവള വിതരണവും

കർഷകർക്ക്മാർഗദർശനവുംജൈവവള വിതരണവും

കർഷകർക്ക്മാർഗദർശനവുംജൈവവള വിതരണവും കരിമ്പ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പ്രകാരം 2020_21 വർഷത്തിൽ 2ാ൦ വാ൪ഡിലെ തെങ്ങ് കൃഷിക്കാർക്കുള്ള വള൦ ഇതര വസ്തുക്കളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് ...

ഇന്ന് രജിസ്റ്റർ ചെയ്തത് അഞ്ച് കേസ്, മാസ്ക് ധരിക്കാത്ത 178 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 178 പേർക്കെതിരെ കേസ് ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് അഞ്ച് കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ...

ലെവല്‍ ക്രോസ് ഇന്നുമുതല്‍ അടച്ചിടും

ലെവല്‍ ക്രോസ് ഇന്നുമുതല്‍ അടച്ചിടുംപാലക്കാട് ടൗണ്‍- പുതുനഗരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 41 ാം നമ്പര്‍ ലെവല്‍ ക്രോസ് ഇന്ന് (ഒക്ടോബര്‍ ഏഴ്) രാവിലെ ...

ടോക്കൺ സംവിധാനം ഏർപ്പെടുത്തികളക്ട്രേറ്റിനകത്തെ  തിരക്ക് നിയന്ത്രിക്കണം

കോവിഡ് 19: ആര്‍.ടി.ഒ ഓഫീസ് മൂന്ന് ദിവസം അടച്ചിടും

കോവിഡ് 19: ആര്‍.ടി.ഒ ഓഫീസ് മൂന്ന് ദിവസം അടച്ചിടുംപാലക്കാട് ആര്‍.ടി.ഒ. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് 19 സ്ഥീരികരിച്ചതിനാല്‍ ഓഫീസ് അണുവിമുക്തമാക്കുന്നതിനായി  ഇന്ന് (ഒക്ടോബര്‍ ...

ഇന്ന് 520 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 520 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 276 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 6) 520 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

ജില്ലയിൽ 11 കോവിഡ് കെയർ സെന്ററുകൾ സജ്ജം

ജില്ലയില്‍ 11 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജംജില്ലയില്‍ 11 ആരോഗ്യ ബ്ലോക്കുകളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജമായതായി നോഡല്‍ ഓഫീസര്‍ ഡോ.മേരി ജ്യോതി അറിയിച്ചു.  വീട്ടില്‍ നിരീക്ഷണത്തില്‍ ...

പോസ്‌റ്റോഫീസ് ജീവനക്കാരന് തടവും പിഴയും

പോസ്‌റ്റോഫീസ് ജീവനക്കാരന് തടവും പിഴയുംവടക്കന്തറ പോസ്റ്റ് മാസ്റ്റാറായിരിക്കെ നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്നും വ്യാജ വൗച്ചര്‍ ഉണ്ടാക്കി 1,58000 രൂപ തട്ടിയെടുത്ത കേസില്‍ ചൊക്കനാഥപുരം സ്വദേശി എം. നന്ദകുമാറിന് ...

Page 579 of 590 1 578 579 580 590

Recent News