Wednesday, January 15, 2025
ഗാന്ധി ക്വിസ് വിജയികളെ വീട്ടിൽ ചെന്ന്ആദരിച്ചു

ഗാന്ധി ക്വിസ് വിജയികളെ വീട്ടിൽ ചെന്ന്ആദരിച്ചു

ഗാന്ധി ദർശൻ സമിതി‘ഗാന്ധി ക്വിസ് ‘ വിജയികളെ വീട്ടിൽ ചെന്ന്ആദരിച്ചുകോങ്ങാട് നിയോജകമണ്ഡലം ഗാന്ധി ദർശൻ സമിതി യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ നടത്തിയ ‘ഗാന്ധിയിൽ നിന്ന്‌ ...

ഇന്ന് 606 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 606 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 385 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 13) 606 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷ

എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാംഎ.ഐ.ടി.ടി ഈ വര്‍ഷം നവംബറില്‍ നടത്തുന്ന സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 2013ല്‍ നോണ്‍ എം.ഐ.എസ്  പ്രകാരം അഡ്മിഷന്‍ നേടിയ നാലാം സെമസ്റ്റര്‍ ...

കൊടുവായൂര്‍ അങ്ങാടി : കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കൊടുവായൂര്‍ അങ്ങാടി പ്രദേശങ്ങളെ നിബന്ധനകളോടെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കികൊടുവായൂര്‍ അങ്ങാടി മേഖലയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാല്‍ പാലക്കാട് - കൊടുവായൂര്‍ റോഡ് മേരിയന്‍ കോളേജ് ...

മണ്ണെടുപ്പ് അഴിമതി : ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു

മണ്ണെടുപ്പ് അഴിമതി : ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞു

ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് ഇന്നും നഗരസഭയോഗം ബഹളത്തില്‍ പിരിഞ്ഞുപാലക്കാട്: ജൈനിമേട് ശ്മശാനത്തിലെ മണ്ണെടുപ്പ് അഴിമതി ആരോപിച്ച് നഗരസഭയോഗം ഇന്നും ബഹളത്തില്‍ പിരിഞ്ഞു. പ്രതിപക്ഷം നടുക്കളത്തിലിറങ്ങി മുദ്രാവാക്യം ...

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു

മണ്ണാർക്കാട് ജി എം യു പി സ്കൂളിന്റെദിവസങ്ങൾ നീണ്ടുനിന്ന ഗാന്ധി ജയന്തി വാരാചരണം സമാപിച്ചുമണ്ണാർക്കാട് : ഗാന്ധിയൻ ആദർശങ്ങൾക്ക് ലോകമെങ്ങും സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ രാഷ്ട്രപിതാവിനെ അടുത്തറിയാനും ...

മലമ്പുഴ ഇന്ന് തുറക്കില്ല

മലമ്പുഴ ഇന്ന് തുറക്കില്ല മലമ്പുഴ ഉദ്യാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പിന്നീടാകും തുറക്കുക. മലമ്പുഴ ഉദ്യാനം ഒഴികെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ കോവിഡ് മാനദണ്ഡങ്ങൾ ...

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

ഗാന്ധിദര്‍ശന്‍ യുവജന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി വെബിനാര്‍ സംഘടിപ്പിച്ചു.അഴിമതികള്‍ക്കെതിരെയും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണംഃ- വി.സി.കബീര്‍ മാസ്റ്റര്‍പാലക്കാട്ഃ-സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യമയക്കുമരുന്നുകള്‍ക്കെതിരെയും അഴിമതികള്‍ക്കെതിരെയും ...

പട്ടാമ്പിയിൽ വീണ്ടും നൂറുകടന്ന് രോഗികൾ

പട്ടാമ്പിയിൽ വീണ്ടും കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നു. തിങ്കളാഴ്ച നടന്ന പരിശോധനയിൽ 112 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 207 പേരുടെ പരിശോധനയിലാണ് പകുതിലധികം പേരും പോസിറ്റീവായിട്ടുള്ളത്. ഇത് ...

വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

വനപാത നിർമ്മാണം :ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ് ...

ശുചിത്വ പരിപാലനത്തിനുള്ള,  ആയുര്‍വേദ ശ്രേണിയുമായിസൈക്കിള്‍

ശുചിത്വ പരിപാലനത്തിനുള്ള,  ആയുര്‍വേദ ശ്രേണിയുമായിസൈക്കിള്‍

വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള, ആയുര്‍വേദ ഉത്പന്നശ്രേണിയുമായിസൈക്കിള്‍പാലക്കാട്:സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി നിര്‍മാതാക്കളായ എന്‍ ആര്‍ ആര്‍ എസ്, വീടുകളിലെ ശുചിത്വ പരിപാലനത്തിനുള്ള, ആയുര്‍വേദ ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണി, ഹീലിങ്ങ് ടച്ച്, ...

സർവ്വോദയ വായനശാലയ്ക്ക് സമ്മാനമായി  ഗാന്ധി പുസ്തകങ്ങൾ  

സർവ്വോദയ വായനശാലയ്ക്ക് സമ്മാനമായി ഗാന്ധി പുസ്തകങ്ങൾ  

എരുമേനി സർവ്വോദയ വായനശാലയ്ക്ക് സമ്മാനമായി എറണാകുളത്തു നിന്നും ഗാന്ധി പുസ്തകങ്ങൾ  പാലക്കാട്:വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനം മുടങ്ങുകയും,ലോക്ക്ഡൗൺ കാലയളവ് ശക്തമായതോടും കൂടി വായനയുടെ ലോകത്തേക്ക് ഗ്രാമീണ മേഖലയെ ഉണർത്തുകയാണ് വായനശാലകൾ.കരിമ്പ ...

വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത

വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത

വാളയാർ, പോത്തുണ്ടി ഡാമുകൾ നാളെ തുറക്കാൻ സാധ്യത വാളയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (ഒക്ടോബർ 12) വൈകിട്ട് ആറിന് 202.48 മീറ്റർ എത്തിയ സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ...

അഴിമതി അവസാനിപ്പിക്കുക:യുഡിഎഫ് സത്യാഗ്രഹം നടത്തി

അഴിമതി അവസാനിപ്പിക്കുക:യുഡിഎഫ് സത്യാഗ്രഹം നടത്തി

അഴിമതി അവസാനിപ്പിക്കുക യുഡി എഫ് സത്യാഗ്രഹം നടത്തി കല്ലടിക്കോട്: സർക്കാർ അഴിമതികൾ അവസാനിപ്പിക്കണമെന്നും മുഖ്യ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യു ഡി എഫ് കോങ്ങാട് നിയോജകമണ്ഡലം  കമ്മിറ്റിയുടെ ...

ഭീമമായ പിഴ : ടിപ്പർ തൊഴിലാളികൾ പണിമുടക്കി

ഭീമമായ പിഴ : ടിപ്പർ തൊഴിലാളികൾ പണിമുടക്കി

ഭീമമായ പിഴകൾ ചുമത്തുന്നത് നിർത്തുക,ടിപ്പർ തൊഴിലാളികൾ പണിമുടക്കിപുലാപ്പറ്റ :ടിപ്പർ തൊഴിലാളികൾ സൂചനാപണിമുടക്ക് നടത്തി. ടിപ്പർ സർവീസ് മേഖലയിലെ ആയിരകണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന നിയമനങ്ങളും ,ഉദ്യോഗസ്ഥ സമീപനങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ...

വിവരാവകാശ നിയമത്തിന് മരണമണി

വിവരാവകാശ നിയമത്തിന് മരണമണി

വിവരാവകാശ നിയമത്തിന് 15 വയസ്സ്… പഴകുംതോറും തിളക്കം കൂടുമെന്ന് പറയുന്നത് വിവരാവകാശ നിയമത്തിന്റെ കാര്യത്തിൽ ബാധകമല്ല. പോയി പോയി പ്രധാന പെട്ട ഒരു വിവരവും നൽകില്ലായെന്നായിട്ടുണ്ട്. അടുത്ത ...

Page 573 of 590 1 572 573 574 590

Recent News