Thursday, January 16, 2025
നഗരസഭ അധികൃതർ താെഴിലാളികളെ വഞ്ചിച്ചിരിക്കുന്നു :വർക്കേഴ്സ് കോൺഗ്രസ്

നഗരസഭ അധികൃതർ താെഴിലാളികളെ വഞ്ചിച്ചിരിക്കുന്നു :വർക്കേഴ്സ് കോൺഗ്രസ്

പാലക്കാട്‌ നഗരശഭ അധികൃതർ താെഴിലാളികളെ വഞ്ചിച്ചിരിക്കുന്നു . ഇവരുടെ ഇഷ്ടകാരായ ഡ്രൈവർമാരെയും ട്രെൻച്ചിങ്ഗ്രൗണ്ടിലെ ജിവനക്കാരിയും ലിസ്റ്റിൽ ചേർത്തിരിക്കുന്നു ഇതിൽ പ്രതിഷേധിച് മുൻസിപ്പൽ വർക്കേഴ്സ് കോൺഗ്രസിന്റെ എല്ലാനേതാക്കളായ mk ...

ഗൗരി ക്രിയേഷൻ നവരാത്രി നൃത്ത-സംഗീത പരിപാടിക്ക് നാളെ തുടക്കം

ഗൗരി ക്രിയേഷൻ നവരാത്രി നൃത്ത-സംഗീത പരിപാടിക്ക് നാളെ തുടക്കം

നവരാത്രിയോടനുബന്ധിച്ച് ഗൗരിയുടെ ആഭിമുഖ്യത്തിൽ 5 ദിവസം നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിപാടിയിൽ ഒന്നാം ദിവസമായ നാളെ യുവ കുച്ചിപ്പുടി നർത്തകിയും തെലുങ്ക് സിനിമ താരാവുമായ #ഹിമാൻസി #കട്രാഗഡ ...

സംവരണം: ഇടതു സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

സംവരണം: ഇടതു സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

സവർണ സംവരണം: ഇടതു സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന് (ബുധൻ) പാലക്കാട്: ദലിത്, മുസ് ലിം, ഈഴവ, ഒ.ബി.സി തുടങ്ങിയ സംവരണ സമുദായങ്ങളെ വഞ്ചിച്ച് ...

പച്ചക്കറി മൊത്തവ്യാപാരം നിലച്ചു

ഉള്ളിയ്ക്ക് പൊള്ളും വില

വില നൂറിലേക്ക് പാലക്കാട്, സവാള വില കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച വിൽപ്പന വില 96 രൂപ വരെയെത്തി. ഒരാഴ്ചയ്ക്കിടെ ഒരു കിലോഗ്രാമിന് 52 രൂപയാണ് കൂടിയത്. 40-44 ...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

പരിശോധന ഫലം വന്നു, മരിച്ചവർ കുടിച്ചത് വ്യാവസായിക സ്പിരിറ്റ്

കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചാണ് ചെല്ലങ്കാവ് ആദിവാസി ഊരിലെ 5 പേർ മരിച്ചതെന്നു സംശയം. മരിച്ചവർ കഴിച്ചതു മദ്യമല്ലെന്നു സ്ഥിരീകരിച്ചതായി എക്സൈസ് അറിയിച്ചു. മൃതദേഹത്തിൽ ...

കൊടുവായൂരിൽ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം.ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ(35) ആണ് മരിച്ചത്. ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽ നിന്നാവാം തീപിടിത്തമുണ്ടയാതെന്നാണ് സംശയം. ...

അനാഥരായ 3 കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം : എം.പി

പാലക്കാട് വാളയാറിലെ മദ്യ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. അഞ്ചു പേരുടെ മരണത്തിനിടയാക്കിയതും ഒമ്പത് പേരെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലാക്കുകയും ചെയ്ത സംഭവം സമൂഹത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്. ആദിവാസി ...

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ ഉദ്ഘാടനം നാളെ

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ ഉദ്ഘാടനം നാളെ

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 22 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ; എ. തങ്കപ്പൻ

ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ; എ. തങ്കപ്പൻ

ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ;എ. തങ്കപ്പൻ 100-ാം ജന്മ ദിനം ആഘോഷിച്ചു ഹെൻ്റ്റി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ് ജില്ലാ കമ്മിറ്റി നടത്തിയ പുഷ്പാർച്ചന ...

ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണി

ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണി

ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണിമണ്ണാർക്കാട്:പ്രളയസമയത്തും ലോക്ക് ഡൗൺ സമയത്തും നിർമ്മാണം നിറുത്തി വയ്ക്കേണ്ടിവന്ന ദേശീയപാത നവീകരണം മഴക്കാലമായതോടെ കൂടുതൽദുരിത പൂർണ്ണമായി.ശിരുവാണി ജംഗ്ഷനിൽ ബഥനി സ്‌കൂളിനു സമീപം ഓവുപാലത്തിൽവെള്ളം ഉയരുമ്പോൾ ...

ത​ത്ത​മം​ഗ​ലത്ത് കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ത​ത്ത​മം​ഗ​ലം നിയന്ത്രണംവിട്ട​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ് (36), ഷി​റി​ൻ (30), ഹ​രി​പ്ര​സാ​ദ് (18), ഷി​നോ​ജ്, വ​ഴി​യാ​ത്രി​ക​യാ​യ ധ​ന്യ (27) എ​ന്നി​വ​രെ അ​ഗ്നി​ശ​മ​ന​സേ​ന ...

കോവിഡ് കാലത്തും കര്‍മ്മ നിരതരായി ഹരിതകര്‍മ്മസേന

കോവിഡ് കാലത്തും കര്‍മ്മ നിരതരായി ഹരിതകര്‍മ്മസേന

പാലക്കാട്: കോവിഡിന്റെ വ്യാപനം കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഹരിത കര്‍മ്മ സേന കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു. വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് പേപ്പര്‍, പ്ലാസ്റ്റിക് ഭക്ഷണാവശിഷ്ടം എന്നിവ വേര്‍തിരിച്ച് അതാത് ...

എഐവൈഎഫ് പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

എഐവൈഎഫ് പോസ്‌റ്റോഫീസ് ധര്‍ണ നടത്തി

പാലക്കാട്: പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനേയും ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാ: സ്റ്റാന്‍ സ്വാമിയേയും തുറങ്കിലടച്ച നടപടിയില്‍ പ്രതിഷേധിച്ചും അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടും എ ഐ വൈ എഫ് പാലക്കാട് ഹെഡ് ...

കെ എസ് ടി എ മോയന്‍സ് സ്‌കൂളിനു മുന്നില്‍ ധര്‍ണ നടത്തി

കെ എസ് ടി എ മോയന്‍സ് സ്‌കൂളിനു മുന്നില്‍ ധര്‍ണ നടത്തി

പാലക്കാട്: മോയന്‍സ് സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ അവതാളത്തിലാക്കിയ ഷാഫി പറമ്പില്‍ എം എല്‍ എ മറുപടി പറയുക, ഫര്‍ണിച്ചറുകളും മരവും കൊണ്ടുപോയത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ...

ജപ്തി നടപ്പാക്കാൻ ശ്രമിച്ച ബാങ്കിനെതിരെ നടപടി വേണം

ജപ്തി നടപ്പാക്കാൻ ശ്രമിച്ച ബാങ്കിനെതിരെ നടപടി വേണം

ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം:ജപ്തി നടപ്പാക്കാൻശ്രമിച്ച ബാങ്കിനെതിരെ നടപടി വേണംകടമ്പഴിപ്പുറം:ജീവിതം പ്രതിസന്ധിയിലായഈ കോവിഡ് കാലത്ത് നോട്ടിസ് അയച്ചു കൊണ്ട് ഗൃഹനാഥനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്ക് നടപടിക്കെതിരെ ബിജെപി കടമ്പഴിപ്പുറം ...

അച്ഛനും അമ്മയുമില്ലാത്ത  സഹോദരിമാര്‍ക്ക്  പഠനസൗകര്യമൊരുക്കി പത്മ ചാരിറ്റബിള്‍ ട്രസ്റ്റ്.

അച്ഛനും അമ്മയുമില്ലാത്ത സഹോദരിമാര്‍ക്ക് പഠനസൗകര്യമൊരുക്കി പത്മ ചാരിറ്റബിള്‍ ട്രസ്റ്റ്.

അച്ഛനും അമ്മയുമില്ലാത്ത നിര്‍ധനരായ സഹോദരിമാര്‍ക്ക് ഓണ്‍ലെെന്‍ പഠനസൗകര്യമൊരുക്കി പത്മ ചാരിറ്റബിള്‍ ട്രസ്റ്റ്.വടക്കഞ്ചേരിഃ-വടക്കഞ്ചേരി, പാളയത്ത് താമസിക്കുന്ന നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളും ഓണ്‍ലെെന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന സഹോദരിമാരുമായ അനുശ്രീ, സുഭശ്രീ എന്നിവര്‍ക്ക് ...

Page 565 of 590 1 564 565 566 590

Recent News