വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കേരള കോൺഗ്രസ് എം മാസിക ശബ്ദമില്ലാത്തവരുടെ ശബ്ദം ജില്ലാ ജനറൽ സെക്രട്ടറി ശിവരാജേഷ് കെ എസ് യൂ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നൽകി പുതുശേരി ...
ആധാര്‍ സേവനം ഞായറാഴ്ചകളിലും പാലക്കാട് ഹെഡ് പോസ്‌റ്റോഫീസില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഞായറാഴ്ചകളില്‍ ആധാര്‍ സേവനം ലഭ്യമായിരിക്കുമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. എന്റോള്‍മെന്റ്, വിലാസം പുതുക്കല്‍, ...
കുടുംബശ്രീ ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിര്‍മ്മിക്കുന്ന വിവിധ ഉത്പ്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ വീടുകളിലേക്ക് എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ...
വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ KSU സംസ്ഥാന പ്രസി ഡണ്ട് KM. അഭിജിത്തും സംഘവും നടത്തുന്ന സത്യാഗ്രഹ സമരത്തിന് സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി ഭാരവാഹികൾ ...
നൂറ്റാണ്ട് പഴക്കമുള്ള പൊൽപ്പുള്ളിയിലെ അണപ്പടം - വണ്ടിത്തോട് തടയണയുടെ പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയായി. കഴിഞ്ഞ പ്രളയകാലത്ത് പൂർണ്ണമായും തകർന്ന്പോയ തടയണ എലപ്പുള്ളി, പൊൽപ്പുള്ളി, കൊടുമ്പ് പഞ്ചായത്തിലെ കാർഷിക ...
പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി കോവിഡ് സാഹചര്യത്തിൽ ജില്ലയിൽ സി.ആർ.പി.സി 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയതായി ജില്ലാ ...
ചാലിശ്ശേരി: കോവിഡ് വന്നതോടെ പന്തല്‍ ലൈറ്റ് സൗണ്ട് മേഖല നിലച്ച സാഹചര്യത്തില്‍ വരുമാനമാര്‍ഗം തേടി ഒന്നര ഏക്കര്‍ തരിശുഭൂമിയില്‍ വെള്ള കൂര്‍ക്ക കൃഷി നടത്തി നൂറുമേനി വിളവെടുക്കുകയാണ് ...
ജില്ലാ കമ്മിറ്റി യോഗവും ജില്ലാ കമ്മിറ്റി വിപുലീകരണവും, .8.11.2020. ഞായർ വൈകുന്നേരം 7 30ന്…………………………….. RTI കേരള ഫെഡറേഷൻ പാലക്കാട് ജില്ല മ്മിറ്റി യോഗം .8.11.2020. ഞായർ ...
ജി.എസ്.ടി യെക്കുറിച്ച് വെബ്നാർ🔹🔹 പാലക്കാട്. "ജി എസ് ടി യും ഉപഭോക്തൃ സംരക്ഷണവും "എന്ന വിഷയത്തെ ആസ്പദമാക്കിപ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന വെബിനാറിൽ അഡ്വ.കെ.എസ്.ഹരിഹരൻ മുഖ്യപ്രഭാഷണം നടത്തും. ...
രാഷ്ട്രീയപകപോക്കലിന് ജനങ്ങളെ_ബലിയാടാക്കരുത് അമൃത് പദ്ധതിയുടെ പേര് പറഞ്ഞ് നിളാനഗർ പാർക്കിനെ ദുരവസ്ഥയിലേക്ക് എത്തിച്ച ബിജെപി ഭരണസമിതിക്കെതിരെ പാലക്കാട് നഗരസഭാ രണ്ടാം വാർഡ് കൗൺസിലർ പിഎസ് വിപിൻ അനുഷ്ഠിക്കുന്ന ...
കുതിരാനില്‍ ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ രൂക്ഷഗതാഗത തടസത്തിന് അയവ്. ചരക്ക് വാഹനങ്ങള്‍ക്കായി കുതിരാനിലെ ഒരു തുരങ്കം താത്കാലികമായി തുറന്നുനല്‍കിയാണ് ഗതാഗതം നിയന്ത്രിച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് കുതിരാന്‍ തുരങ്കത്തിന് ...
ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനം : അപേക്ഷ ഡിസംബര്‍ 15 വരെ മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ...
പരമ്പരാഗത പപ്പടനിര്‍മാണത്തിന് പൈതൃക പദവി നല്‍കണം പാലക്കാട്: പരമ്പരാഗത തൊഴിലുകള്‍ക്ക് പൈതൃക പദവി നല്‍കുന്നതില്‍ പപ്പട നിര്‍മാണം കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രകമ്മീഷന്‍ സി വി ആനന്ദബോസിന് ഓള്‍ ...
ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ സർക്കാർ യോഗി ആദിത്യനാഥിന് വഴികാട്ടിയാണെന്ന് കെ.മുരളീധരൻ MP.വാളയാർ സഹോദരിമാരുടെ കൊലപാതകം CBI അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വാളയാർ അട്ടപ്പള്ളത്ത് കെ.എസ്.യു. ...
പാലക്കാട്, നായർ സർവ്വീസ് സൊസൈറ്റിയുടെ നൂറ്റി ആറാമത് ജന്മദിനം യൂണിയനിൽവിവിധ പരിപാടി കളോടെ ആലോഷിച്ചു, യൂണിയൻ പ്രസിഡൻറ് അഡ്വ, കെ.കെ, മേനോൻപതാക ഉയർത്തി, യൂണിയൻ സെക്രട്ടറി എൻ ...
പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗം നായർ സർവ്വീസ് സൊസൈറ്റിയുടെനൂറ്റി ആറ മത് ജന്മദിനം ആഘോഷിച്ചു പ്രസിഡന്റ് സി.കെ ഉല്ലാസ്കുമാർ പതാകഉയർത്തി . എൻ.എസ് എസ് രൂപീകരണ ...