Friday, January 17, 2025
വടക്കഞ്ചേരി സബ്ട്രഷറി നാളെ ഉദ്ഘാടനം ചെയ്യും

വടക്കഞ്ചേരി സബ്ട്രഷറി നാളെ ഉദ്ഘാടനം ചെയ്യും

വടക്കഞ്ചേരി സബ്ട്രഷറി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നാളെ ഉദ്ഘാടനം ചെയ്യും വടക്കഞ്ചേരി സബ്ട്രഷറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 26) രാവിലെ 11 ...

ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ

ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം നാളെ

ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബ്രഹ്മാനന്ദ ശിവയോഗി സ്മാരക ഓഡിറ്റോറിയം നിര്‍മാണോദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്കക്ഷേമ ...

ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ

ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ

ചെല്ലങ്കാവ് കോളനിയിൽ സമഗ്രവികസനം : മന്ത്രി എ. കെ. ബാലൻ മരണമടഞ്ഞവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു വാളയാർ ചെല്ലങ്കാവ് കോളനിയിൽ വീട്, കുടിവെള്ളം, വൈദ്യുതി, തൊഴിൽ ഉൾപ്പെടെ ...

മന്ത്രി എ. കെ ബാലൻ അന്തരിച്ച കവി അക്കിത്തത്തിന്റെ വസതി സന്ദർശിച്ചു

മന്ത്രി എ. കെ ബാലൻ അന്തരിച്ച കവി അക്കിത്തത്തിന്റെ വസതി സന്ദർശിച്ചു

മന്ത്രി എ. കെ ബാലൻ അന്തരിച്ച കവി അക്കിത്തത്തിന്റെ വസതി സന്ദർശിച്ചു അന്തരിച്ച മഹാകവി അക്കിത്തത്തിന്റെ കുമരനല്ലൂരിലെ വസതി പട്ടികജാതി -പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ- നിയമ സാംസ്കാരിക- പാർലമെന്ററി ...

മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണം    കേരള മുസ്ലീം കോൺഫറൻസ്             

മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണം    കേരള മുസ്ലീം കോൺഫറൻസ്             

മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണം                   കേരള മുസ്ലീം കോൺഫറൻസ്      ...

കോവിഡ് കേന്ദ്രത്തിന് സഹായം എത്തിച്ചു

കോവിഡ് കേന്ദ്രത്തിന് സഹായം എത്തിച്ചു

കോവിഡ് കേന്ദ്രത്തിന് സഹായംഎത്തിച്ചു പാലക്കാട്:ഗവ.വിക്ടോറിയ കോളേജിലെ കോവിഡ്സെന്ററിലേക്ക് ജെസിഐഫെയ്‌സ്ഷീൽഡുകൾനൽകി. നോഡൽ ഓഫീസർ സായ്  ജെ സി ഐ പ്രസിഡന്റ് അജയ് ശേഖറിൽ നിന്നുംഏറ്റുവാങ്ങി. റംഷാദ്, സറീന, സലാം, നിയാസ്, ഷാജഹാൻഎന്നിവർ നേതൃത്വം നൽകി.വൈറസിൽ ...

കു​ഴ​ൽ​മ​ന്ദത്ത് ഹാ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

പ​ത്ത് കു​പ്പി ഹാ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ കു​ഴ​ൽ​മ​ന്ദം: പാ​ല​ക്കാ​ട്ട് പ​ത്ത് കു​പ്പി ഹാ​ഷീ​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും കു​ഴ​ൽ​മ​ന്ദം പോ​ലീ​സും ...

കഞ്ചിക്കോട് മദ്യദുരന്തം – ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല തിങ്കളാഴ്ച വാളയാറും കഞ്ചിക്കോടും സന്ദര്‍ശിക്കും

രമേശ് ചെന്നിത്തല തിങ്കളാഴ്ച വാളയാറും കഞ്ചിക്കോടും സന്ദര്‍ശിക്കും പാലക്കാട്. ദുരൂഹസാഹചര്യത്തിൽ മരിച്ച വാളയാറിലെ പെൺകുട്ടികൾക്ക് നീതി തേടി പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ...

അട്ടപ്പാടിയിൽ  വീണ്ടും ശിശുമരണം

ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 419 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 25) 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

എ.കെ ബാലന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുന്നു: കെ.സുരേന്ദ്രന്‍

എ.കെ ബാലന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുന്നു: കെ.സുരേന്ദ്രന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ നീതിനിഷേധത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ വീണ്ടുമൊരു സമരത്തിലേക്ക് കടക്കുന്നത്. പാലക്കാട്, ഇടതുസര്‍ക്കാര്‍ ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

പിതാവിനോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് കുടുംബം

പെണ്‍കുട്ടികളുടെ പിതാവിനോട് കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി നിര്‍ബന്ധിച്ചെന്ന് കുടുംബംവാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി പെണ്‍കുട്ടികളുടെ കുടുംബം. കുറ്റമേറ്റെടുക്കാന്‍ ഡിവൈഎസ്പി ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണം

വാളയാര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണം, കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചെന്ന് രണ്ടാനച്ഛന്‍ :വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ...

മാതാപിതാക്കള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി എ കെ ബാലന്‍

മാതാപിതാക്കള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി എ കെ ബാലന്‍ വാളയാര്‍ കേസില്‍ നീതിക്കുവേണ്ടി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തുന്ന സമരത്തിനെതിരെ മന്ത്രി എ കെ ബാലന്‍ രംഗത്ത് ...

ജനപക്ഷ വികസനത്തിന്റെ 5 വർഷങ്ങൾ:ബ്രോഷർ പ്രകാശനം ചെയ്തു

ജനപക്ഷ വികസനത്തിന്റെ 5 വർഷങ്ങൾ:ബ്രോഷർ പ്രകാശനം ചെയ്തു

ജനപക്ഷ വികസനത്തിന്റെ 5 വർഷങ്ങൾ ബ്രോഷർ പ്രകാശനം ചെയ്തുപുതുപ്പള്ളി തെരുവ്: * പാലക്കാട് മുനിസിപ്പാലിറ്റി 32 - വാർഡ് ജനകീയ കൗൺസിലർ സൗരിയത്ത് സുലൈമാൻ വാർഡിൽ നടത്തിയ ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ കേസ്; കുടുംബം ഇന്നുമുതൽ വീടിനുമുന്നിൽസമരത്തിന്

വാളയാർ കേസ്; വിധി വന്നിട്ട് ഒരു വർഷം, നീതി തേടി കുടുംബം ഇന്നുമുതൽ വീടിനുമുന്നിൽസമരത്തിന് 2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ ...

ബീവറേജസ് ഔട്ട്ലെറ്റ് :  ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു.

വാളയാറില്‍ വിഷമദ്യമെത്തിച്ചത് കോണ്‍ഗ്രസ്’; ആരോപണമുയര്‍ത്തി സിപിഐഎം

വാളയാര്‍ ചെല്ലങ്കാവ് കോളനിയില്‍ വിഷമദ്യം കുടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി സിപിഐഎം. ചെല്ലങ്കാവില്‍ മദ്യമെത്തിച്ചത് കോണ്‍ഗ്രസാണെന്നാണ് സിപിഐഎം എംഎല്‍എ കെവി വിജയദാസ് ആരോപിച്ചത്. ...

Page 559 of 590 1 558 559 560 590

Recent News