Saturday, January 18, 2025
വാളയാർ പീഡനം:   പുനരന്വേഷിക്കണം : എം ബി സി എഫ്

വാളയാർ പീഡനം: പുനരന്വേഷിക്കണം : എം ബി സി എഫ്

വാളയാർ പീഡനം:  പുനരന്വേഷണത്തിന് ഉത്തരവിടേണ്ട ചുമതല  സർക്കാരിന് ഉണ്ട്: എം ബി സി എഫ്  പാലക്കാട്‌:എം ബി സി എഫ്  ജില്ലാ നേതൃത്വംപീഡനത്തിന് ഇരയായി മരിച്ച വളയാറിലെ ...

മെഡിക്കല്‍ ടെക്‌നിഷ്യന്മാര്‍ നില്‍പ്പ് സമരം നടത്തി

മെഡിക്കല്‍ ടെക്‌നിഷ്യന്മാര്‍ നില്‍പ്പ് സമരം നടത്തി

മെഡിക്കല്‍ ടെക്‌നിഷ്യന്മാര്‍ നില്‍പ്പ് സമരം നടത്തിപാലക്കാട്: തൊഴിലും സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നിഷ്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുമ്പില്‍ നില്‍പ്പുസമരം നടത്തി. ക്ലിനിക്കല്‍ ബില്ലിലെ ...

അധ്യാപകര്‍ വഴിയോര കച്ചവടം നടത്തി പ്രതിഷേധിച്ചു

അധ്യാപകര്‍ വഴിയോര കച്ചവടം നടത്തി പ്രതിഷേധിച്ചു

പാലക്കാട്: അഞ്ചുവര്‍ഷത്തോളമായി ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ വഴിയോരകച്ചവടം നടത്തി പ്രതിഷേധിച്ചു. കേരള നോണ്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരം വി കെ ശ്രീകണ്ഠന്‍ ...

ക്യാപ്ഇന്‍ഫോര്‍മാറ്റിക്ക്‌സ് പ്രകാശനം ചെയ്തു

ക്യാപ്ഇന്‍ഫോര്‍മാറ്റിക്ക്‌സ് പ്രകാശനം ചെയ്തു

ക്യാപ്ഇന്‍ഫോര്‍മാറ്റിക്ക്‌സ് പ്രകാശനം ചെയ്തുപാലക്കാട്: കോണ്‍ഫെഡറേഷന്‍ ഓഫ് അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ തയ്യാറാക്കിയ വിവരസഹായി ഡയറക്ടറി 'ക്യാപ്പ്് ഇന്‍ ഫോര്‍മാറ്റിക്‌സ്' വി കെ ശ്രീകണ്ഠന്‍ എം പി , നഗരസഭ ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

സഭ മുസ്ലീം ലീഗിനെ വിമർശിക്കുന്നത് സംവരണത്തിലെ കള്ളക്കളി മനസ്സിലാക്കാത്തതുകൊണ്ട്

സീറോ മലബാർ സഭ മുസ്ലീം ലീഗിനെ വിമർശിക്കുന്നത് സംവരണത്തിലെ കള്ളക്കളി മനസ്സിലാക്കാത്തതു കൊണ്ട്   കേരള മുസ്ലീം കോൺഫറൻസ്             ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ കേസ് സംസ്ഥാനസർക്കാർ അട്ടിമറിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി.

പാലക്കാട്: വാളയാർ കേസ് സംസ്ഥാനസർക്കാർ അട്ടിമറിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി. പ്രതിസ്ഥാനത്ത് നിൽക്കുന്നസംസ്ഥാന പൊലീസ് കേസന്വേഷിക്കുന്നത് ആശാസ്യമല്ല. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നവംബർ 25ന് മന്ത്രി എ.കെ ബാലന്റെ ...

വീരശൈവ സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളേജ്  സര്‍ക്കാര്‍ പുന: സ്ഥാപിക്കുക- സംയുക്ത സമിതി

വീരശൈവ സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളേജ് സര്‍ക്കാര്‍ പുന: സ്ഥാപിക്കുക- സംയുക്ത സമിതി

വീരശൈവ സമുദായത്തിന് അനുവദിച്ച എയ്ഡഡ് കോളേജ് കോട്ടയത്ത് സര്‍ക്കാര്‍ പുന: സ്ഥാപിക്കുക-വീരശൈവ സംയുക്ത സമിതി കോട്ടയം: കേരളത്തിലെ വിവിധ വീരശൈവ സമുദായ സംഘടനകളുടെ കൂട്ടായ്മ ചേര്‍ന്ന് വീരശൈവ ...

എസ്.എസ്.എപ്രാദേശിക പ്രതിഭാ കേന്ദ്രം തുറന്നു.

എസ്.എസ്.എപ്രാദേശിക പ്രതിഭാ കേന്ദ്രം തുറന്നു.

തച്ചമ്പാറ:സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് ബിആർസി യുടെ കീഴിൽ തച്ചമ്പാറ പഞ്ചായത്തിലെ പ്രതിഭാ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.രമണി ഉദ്ഘാടനം ചെയ്തു. സർഗ്ഗധനരായ വിദ്യാർഥികളുടെ സമഗ്രവികസനം ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

പൊ​റ്റ​ശേ​രി വാ​ത​ക​ശ്മ​ശാ​നം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​റ്റ​ശേ​രി ഇ​യ്യ​ന്പ​ലം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ വാ​ത​ക​ശ്മ​ശാ​നം മ​ണ്ണാ​ർ​ക്കാ​ട്: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​റ്റ​ശേ​രി ഇ​യ്യ​ന്പ​ലം ...

കൊഴിഞ്ഞാമ്പാറ വാ​ഹ​ന​മോ​ഷ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

നി​ര​വ​ധി അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ കേ​സി​ലെ പ്ര​തി കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ . മീ​നാ​ക്ഷി​പു​രം ഇ​ന്ദി​രാ​ന​ഗ​ർ ജി​യാ​വു​ദീ​ന്‍റെ മ​ക​ൻ അ​സൻ മു​ഹ​മ്മ​ദ് (22) ആ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്.കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

വെടിവെപ്പിെന്റ ഓർമ്മകൾ മായാതെ അട്ടപ്പാടി ഊരുകൾ

ആദ്യദിവസത്തെ വെടിവെപ്പിൽ മൂന്ന് മാവോവാദികളാണ് മരിച്ചത്. രണ്ടാം ദിവസം പോലീസും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കബനിദളത്തിന്റെ മാവോവാദി നേതാവ് കൊല്ലപ്പെടുന്നത്. വെടിവെപ്പുണ്ടാകുന്നതിന്റെ തലേന്നുവരെ കാട്ടിലെ നെല്ലിക്കയും ഔഷധവേരുകളും ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം തുടങ്ങി

 സാമൂഹ്യക്ഷേമ പെൻഷൻ എല്ലാമാസവും വിതരണം നടത്തുമെന്ന പ്രഖ്യാപനം പാലിച്ച്‌ സംസ്ഥാന സർക്കാർ. ഒക്‌ടോബർ മാസത്തെ പെൻഷൻ 1,400 രൂപ സഹകരണ സംഘങ്ങൾ വഴി വിതരണം ആരംഭിച്ചു. 2.72 ലക്ഷം ...

മുല്ലപ്പൂവിന് റെക്കോർഡ് വില

മുല്ലപ്പൂവിന് റെക്കോർഡ് വില

കല്യാണ മുഹൂർത്ത ദിനങ്ങളിൽ മുല്ലപ്പൂവിനു പൊന്നുംവില. ഈ മാസം കിലോയ്ക്കു 2000നു മുകളിലേക്കും വില ഉയർന്നു. അത്രയ്ക്കു ഡിമാൻഡാണ്.മുഹൂർത്തം ഇല്ലാത്ത ദിവസങ്ങളിൽപ്പോലും കിലോയ്ക്ക് 300 മുതൽ 800 ...

കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡ്‌ : ബസ് ബേ നിർമാണം തുടങ്ങി

കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡ്‌ : ബസ് ബേ നിർമാണം തുടങ്ങി

പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ബസ് ബേ നിർമാണം തുടങ്ങിയപ്പോൾപാലക്കാട്: കെ.എസ്.ആർ.ടി.സി. ബസ് ബേ നിർമാണം ഒരേസമയം 11 ബസ്സുകൾ നിർത്തിയിടാൻ സാധിക്കുന്ന വിധത്തിലാണ് ബസ് ബേ നിർമ്മിക്കുന്നത്. ...

ലക്കിടി നെഹ്റു കോളേജിലെ അഭിജിത്തിന്റ പെൻസിൽമുനയിൽ വിരിയും പേരുകൾ

ലക്കിടി നെഹ്റു കോളേജിലെ അഭിജിത്തിന്റ പെൻസിൽമുനയിൽ വിരിയും പേരുകൾ

-+ ഒറ്റപ്പാലം പെൻസിൽമുനയിൽ രാജ്യത്തെ ആരോഗ്യമന്ത്രിമാരുടെ പേര്‌ കൊത്തിയ വിദ്യാർഥി‌ ഏഷ്യൻ ബുക്‌സ്‌ ഓഫ് റെക്കോഡ്‌സിൽ ഇടംനേടി. പത്തനംതിട്ട കടമ്മനിട്ട സ്വദേശി അഭിജിത്ത് രാജ്‌ ആണ് 28 ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ സമരം നാലാം ദിവസo

ദ​ളി​ത​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ സം​ഘ​പ​രി​വാ​റി​ന്‍റെ സ​മീ​പ​നം ഇ​ട​തു​സ​ർ​ക്കാ​റി​നും ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണു വാ​ള​യാ​ർ കേ​സി​ലെ അ​നു​ഭ​വ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ പാലക്കാട്: ദ​ളി​ത​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ സം​ഘ​പ​രി​വാ​റി​ന്‍റെ സ​മീ​പ​നം ഇ​ട​തു​സ​ർ​ക്കാ​റി​നും ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണു ...

Page 555 of 590 1 554 555 556 590

Recent News