Saturday, January 18, 2025
കടുക്കാംകുന്നം സ്വദേശി മയക്കുമരുന്നുമായി പിടിയിൽ

കടുക്കാംകുന്നം സ്വദേശി മയക്കുമരുന്നുമായി പിടിയിൽ

മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ടൗൺ നോർത്ത് പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. പാലക്കാട് , കടുക്കാം കുന്നം ...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

പെൺകുട്ടികൾക്ക് എം ഇ എസ് സ്കോളർഷിപ്പ് നൽകുന്നു

പെൺകുട്ടികൾക്ക് എം ഇ എസ് സ്കോളർഷിപ്പ് നൽകുന്നു പാലക്കാട്: സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിനികൾക്ക് എം ഇ എസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മിറ്റിയും പാലക്കാട് ...

കെ.എസ്.എം.ബി.എ.എ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു.

കെ.എസ്.എം.ബി.എ.എ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു.

കെ.എസ്.എം.ബി.എ.എ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരിച്ചു.പാലക്കാട്: കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്യൂറോ ഏൻ്റ് ഏജൻസ് അസോസിയേഷൻ പാലക്കാട് ജില്ല കമ്മിറ്റി രൂപീകരണ യോഗം സംസ്ഥാന വർക്കിങ് പ്രസിഡൻറ് ...

കറിക്കത്തി കുത്തിക്കയറി ഗൃഹനാഥന്റെ മരണം; മകൾ റിമാൻഡിൽ

എരുത്തേമ്പതി∙ വഴക്കിനിടെ അബദ്ധത്തിൽ കറിക്കത്തി കുത്തിക്കയറി ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതിയായ മകളെ റിമാൻഡ് ചെയ്തു. ആർവിപി പുതൂർ മുത്തുകൗണ്ടർകളം എസ്.കാളിയപ്പൻ (57) മരിച്ച സംഭവത്തിലാണ് മൂത്ത ...

കല്ലേക്കുളങ്ങര പീഡന കേസ് അന്വേഷണം പൂർത്തിയായി

കല്ലേക്കുളങ്ങര പീഡന കേസ്: 39 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു കല്ലേക്കുളങ്ങര പീഡന കേസ്: 39 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചുഹേമാംബിക നഗർ: കല്ലേക്കുളങ്ങര പീഡന കേസ് അന്വേഷണം പൂർത്തിയായി. ...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

വാളയാർ മദ്യദുരന്തം​; സ്​പിരിറ്റെത്തിച്ചയാൾ പിടിയിൽ

ചെല്ലൻകാവ് മദ്യദുരന്തം​; സ്​പിരിറ്റെത്തിച്ചയാൾ പിടിയിൽ ചെല്ലൻകാവ് മദ്യദുരന്തം​; സ്​പിരിറ്റെത്തിച്ചയാൾ പിടിയിൽ വാളയാർ: കഞ്ചിക്കോട് ചെല്ലൻകാവ് കോളനിയിലുണ്ടായ മദ്യദുരന്തത്തിൽ സ്​പിരിറ്റെത്തിച്ച്​ നൽകിയ ആൾ അറസ്​റ്റിൽ. കഞ്ചിക്കോട് തമിഴ്തറ ധൻരാജിനെയാണ്​ ...

വീരശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റും OBC യും ഉടൻ അനുവദിക്കുക

വീരശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റും OBC യും ഉടൻ അനുവദിക്കുക

പട്ടാമ്പി താലൂക്കിൽ കുരുക്കൾ ,ചെട്ടി ,ചെട്ടിയാർ വിഭാഗത്തിന് വീരശൈവ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റും oB C യും ഉടൻ അനുവദിക്കുക … ആൾ ഇന്ത്യ വീരശൈവ സഭ ...

വാളയാര്‍ കേസ്  പൊലീസിന്റെ പിഴവുമൂലം മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.

വാളയാര്‍ കേസ് പൊലീസിന്റെ പിഴവുമൂലം മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.

വാളയാര്‍ കേസ് അട്ടിമറിക്കാനിടയാക്കിയത് പൊലീസ് ഉദ്യോഗസ്ഥരുടെ പിഴവുമൂലം മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. പാലക്കാട്: വാളയാര്‍ കേസ്് അട്ടിമറിക്കാനിടയാക്കിയത് പൂര്‍ണ്ണമായും പൊലീസ് ഉദ്യോഗസ്ഥരുടെ പിഴവുമൂലംാണെന്നും, ഇക്കാര്യത്തില്‍ ...

വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ മൂന്നിന് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

നവംബർ മൂന്നിന് വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ രാവിലെ 10 മുതൽ 12 വരെ വ്യാപാരം നിർത്തി വെക്കും,

ജി.എസ്.റ്റി.യിലെ വ്യാപാര ദ്രോഹ നടപടികൾ നിർത്തിവെക്കുക കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക, പരിധിയിൽ കൂടുതൽ പിരിച്ചെടുത്ത പ്രളയ സെസ്സ് നിർത്തലാക്കുക, അനധികൃത ...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

എം ഇ എസ് വനിതാ കോളേജുകളിൽ പ്ലസ് വൺ ബിരുദ ബിരുദാനന്തര പ്രവേശനം

പാലക്കാട്‌: എം. ഇ.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പാലക്കാട്  ജില്ലയിൽ പ്രവർത്തിച്ചു വരുന്ന  വിവിധ  എം ഇ എസ് വനിതാ കോളേജുകളിൽ  കോഴിക്കോട് സർവ്വകലാശാലയുടെ  ബിരുദ,  ബിരുദാനന്തര  ...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 568 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 29) 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ച് യുവമോർച്ച

സുൽത്താൻപേട്ട സിഗ്നൽ ഉപരോധിച്ച് യുവമോർച്ച

മുഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സെക്രട്ടറി ശിവശങ്കരന് അറസ്റ്റ് മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച ഇന്ന് കാലത്ത് സുൽത്താൻപേട്ട സിഗ്നലിൽ വാഹനങ്ങൾ ഉപരോധിച്ച പ്രതിഷേധ സമരം നടത്തി ...

നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ കോൺഗ്രസിൽ സീറ്റില്ല

നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ കോൺഗ്രസിൽ സീറ്റില്ല

ജില്ലയിലെ കോൺഗ്രസ് നേതൃയോഗം ഇന്ന് കാലത്ത് ഷോപ്പിംഗ് ടൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ ...

നബിദിനത്തിൽ ഭക്ഷണം വിതരണം ചെയ്ത് യുവസ്വരാജ് മാതൃകയായി

നബിദിനത്തിൽ ഭക്ഷണം വിതരണം ചെയ്ത് യുവസ്വരാജ് മാതൃകയായി

നബിദിനത്തിൽ ഭക്ഷണവും, മധുര പലഹാരവും വിതരണം ചെയ്ത് യുവസ്വരാജ് മാതൃകയായി ……………………………………. പാലക്കാട്:- യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ ...

വെള്ളിയാങ്കല്ല് തടയണയുടെ അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും.

വെള്ളിയാങ്കല്ല് തടയണയുടെ അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും.

തൃത്താല: വെള്ളിയാങ്കല്ല് തടയണയുടെ അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും. കഴിഞ്ഞ രണ്ട് പ്രളയത്തിലുമായി തകർച്ചസംഭവിച്ച ഏപ്രണുകളും സ്റ്റീൽഷീറ്റ് പൈലുകളുമെല്ലാം പുതുക്കിപ്പണിയും. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 17 കോടി ...

ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ഷ്​​ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ വീ​ണ്ടും പ​രീ​ക്ഷ​ക്ക് 6000 രൂപ അ​ട​ക്കാ​ൻ ഉത്തരവ്

പ​ത്തി​രി​പ്പാ​ല: ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ഷ്​​ട​​പ്പെ​ട്ട ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക്ക് വീ​ണ്ടും പ​രി​ക്ഷ എ​ഴു​താ​ൻ യൂ​നി​വേ​ഴ്‌​സി​റ്റി നി​ർ​ദേ​ശം. ബി.​ബി.​എ നാ​ലാം സെ​മ​സ്​​റ്റ​ർ പ​രി​ക്ഷ ഫ​ലം കാ​ത്തി​രു​ന്ന വി​ദ്യാ​ർ​ഥി​ക്ക് ഫ​ലം വ​ന്ന​പ്പോ​ൾ ആ​ബ്സ​ൻ​റ്. ...

Page 552 of 590 1 551 552 553 590

Recent News