Sunday, January 19, 2025
പാലക്കാട്  എസ്.പി  എൻ.ഐ.എയിലേക്ക്​

പാലക്കാട് എസ്.പി എൻ.ഐ.എയിലേക്ക്​

പാലക്കാട് എസ്.പി എൻ.ഐ.എയിലേക്ക്​ പാലക്കാട്, എസ്.പി ശിവവിക്രമിന് ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് ​െഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പോകാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. നാലു വര്‍ഷത്തേക്കാണ് കേന്ദ്ര ​െഡപ്യൂട്ടേഷന് അനുമതി. ...

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥെരെ തടസ്സപ്പെടുത്തൽ:  പതിനഞ്ച്​ പേർക്കെതിരെ കേസ്

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥെരെ തടസ്സപ്പെടുത്തൽ: പതിനഞ്ച്​ പേർക്കെതിരെ കേസ്

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ: പഞ്ചായത്തംഗമടക്കം പതിനഞ്ച്​ പേർക്കെതിരെ കേസ്പത്തിരിപ്പാല: സംസ്ഥാനപാത പത്തിരിപ്പാല ടൗണിൽ കഴിഞ്ഞദിവസം രാത്രിയിൽ വാഹനപരിശോധനക്കി​ടെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന്​ ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

സി.സി.ടി.വി കാമറ സ്ഥാപിച്ചു

സി.സി.ടി.വി കാമറ സ്ഥാപിച്ചുപട്ടാമ്പി: നഗരസഭയുടെ കെ.ഇ. തങ്ങള്‍ മാര്‍ക്കറ്റ് സമുച്ചയത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചതി​ൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ നിർവഹിച്ചു. മാര്‍ക്കറ്റിലെ കമീഷന്‍ ഏജൻറുമാരായ ...

മണ്ഡലം വെസ്റ്റ്ഏരിയയിൽ : B J P സമരശ്യംഖല

മണ്ഡലം വെസ്റ്റ്ഏരിയയിൽ : B J P സമരശ്യംഖല

ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തികൊണ്ട് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ ഓരോ അമ്പതുമീറ്ററിലും അഞ്ചുപേർ വീതം പങ്കെടുത്ത് നടത്തിയ സമരശ്യംഖലയിൽ പാലക്കാട് ...

യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി

യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി

പുതുപ്പരിയരം:സംസ്ഥാന സർക്കാരിന്റെ്‌ സ്വർണ്ണ കള്ളക്കടത്തു മയക്കുമരുന്ന് മാഫിയക്കെതിരെ നവംബർ 1 കേരളപ്പിറവി ദിനത്തിൽ പുതുപ്പരിയരം പുളിയംപുള്ളി വടക്കന്റെ്‌ കാട്ടിൽ യു.ഡി. എഫ് വഞ്ചനാദിനം സമരം നടത്തി. കർഷക ...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 435 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 435 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 390 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 1) 435 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കേരളപ്പിറവി ദിനാഘോഷം: സെമിനാർ സംഘടിപ്പിച്ചു

പാലക്കാട് :ഭാഷകൾ കേവലം അക്ഷരങ്ങളുടെ കൂട്ടമോ ആശയവിനിമയ ഉപാധിയോ മാത്രമല്ലെന്നും അത് സംസാരിക്കുന്ന വ്യക്തിയുടെയും നാടിന്റെയും സംസ്കാരത്തിൻറെ മുദ്ര ആണെന്നും എഴുത്തുകാരനും മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജ് ...

ഹാത്രസ്സിലെ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഇടതുപക്ഷം വാളയാറിന്റെ കാര്യത്തിൽ അന്ധത നടിക്കുന്നു – ജെയ്സൺ ജോസഫ്

ഹാത്രസ്സിലെ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ഇടതുപക്ഷം വാളയാറിന്റെ കാര്യത്തിൽ അന്ധത നടിക്കുന്നു – ജെയ്സൺ ജോസഫ്

ഹാത്രസ്സിലെ പെൺകുട്ടിയുടെ നീതിക്ക് വേണ്ടി സമരം ചെയ്ത ഇടതുപക്ഷത്തിന് വാളയാർ ചൂണ്ടി കാണിച്ചു കൊടുക്കുമ്പോൾ അന്ധത നടിക്കുന്നുവെന്ന്  കെ.പി.സി.സി. ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ്. വാളയാർ സഹോദരിമാരുടെ ...

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസ സമരം

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസ സമരം

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസ സമരം നടത്തി.പാലക്കാട്: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ നേതൃത്ത്വത്തിൽ കലക്ട്രേട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ പാലക്കാട് രൂപത വിദ്യാഭ്യാസ വകുപ്പ് ...

ജില്ലയിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

ജില്ലയിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്

പാലക്കാട് ജില്ലയിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ 01-11-2020 ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫെറൻസിങ്ങ് വഴി ഉദ്‌ഘാടനം നിർവഹിക്കുന്നു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചുവിളയൂര്‍ കൂരാച്ചിപ്പടി റോഡില്‍ താമസിക്കുന്ന തോണിക്കടവത്ത് നസീര്‍ മാസ്റ്ററുടെ മകന്‍ ശിബില്‍ (28) ആണ് മരിച്ചത്. വിളയൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ...

ബിജെപി സമര ശൃംഖല പാലക്കാടും

ബിജെപി സമര ശൃംഖല പാലക്കാടും

ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സമര ശൃംഖലയുടെജില്ലാതല ഉദ്ഘാടനം സംസ്ഥാന ജന സെക്രട്ടറി.സി. കൃഷ്ണകുമാർ നിർവഹിച്ചു.മണ്ഡലം  പ്രസിഡൻറ് പി സ്മിതേഷ് അധ്യക്ഷത വഹിച്ചു. ജന ...

നടക്കാവ് മേല്പാലം :ആക്ഷൻ കൗൺസിലിന് 11 വയസ്സ്

നടക്കാവ് മേല്പാലം :ആക്ഷൻ കൗൺസിലിന് 11 വയസ്സ്

നടക്കാവ് മേല്പാലത്തിനായി പരോക്ഷമായി 2003മുതൽ സമരം ചെയ്യാൻ തുടങ്ങി യെങ്കിലും 2009നവംബർ 1മുതൽ കേരള പിറവി ദിനത്തിലാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ചു പ്രത്യക്ഷ സമരം ആക്ഷൻ കൌൺസിൽ ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മൂന്ന്‌ തോണികളും മണലും പിടികൂടി

മൂന്ന്‌ തോണികളും മണലും പിടികൂടി കരിമ്പുഴ പനാംകുന്ന് കടവിൽ മണൽവാരാൻ ഉപയോഗിച്ച തോണികൾ ശ്രീകൃഷ്ണപുരം പോലീസ് പിടികൂടിശ്രീകൃഷ്ണപുരം: കരിമ്പുഴ പുഴയിലെ പനാംകുന്ന് കടവിൽനിന്ന് മണൽവാരാൻ ഉപയോഗിച്ചിരുന്ന മൂന്ന്‌ ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ: എ.കെ. ബാലന്റെ വീട്ടിലേക്ക് 10-ന് കാൽനടയാത്ര നടത്തുമെന്ന് അമ്മ

വാളയാർ: ഏഴുനാളത്തെ സമരം സമാപിച്ചു: കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് അമ്മ കൈവിടാതെ നോക്കണം… വാളയാറിലെ സമരപ്പന്തലിൽ പ്രതീകാത്മകമായി ഉയർത്തിയ പെറ്റിക്കോട്ടുകൾക്കിടയിലൂടെ സമരത്തിൽ പങ്കെടുക്കാൻ രക്ഷിതാവിന്റെ കൈപിടിച്ച് ...

ദളിത് വിഭാഗത്തിനെതിരെ ആക്രമണം നടത്തുന്നതിൽ പിണറായി വിജയൻ യോഗിക്ക് വഴി കാണിക്കുന്നു – കെ.മുരളീധരൻ MP

കെ.എസ്.യു. ഉപവാസസമരം രാവിലെ 10-ന് അവസാനിക്കും.

വാളയാർ സഹോദരിമാരുടെ ദുരൂഹമരണക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസസമരം തുടങ്ങി. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ...

Page 547 of 590 1 546 547 548 590

Recent News