Sunday, January 19, 2025
മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

പാലക്കാട് ∙ യുഡിഎഫിലായിരിക്കേ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് കേരള കേ‍ാൺഗ്രസ് (ജേ‍ാസ് വിഭാഗം). പാർട്ടി പ്രവർത്തകർ കൂടുതലുളള മറ്റു സ്ഥലങ്ങളിലും ആനുപാതികമായി സീറ്റ് ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രിവീടിനു മുന്നിൽ സഹനസമരം സ്കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി എ.കെ. ബാലന്റെ വീടിനുമുന്നിൽ നടത്തിയ സഹനസമരംപാലക്കാട് : സ്കൂൾ ...

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

രഥോത്സവം 7നു കൊടിയേറാനിരിക്കേ ഉത്സവ നടത്തിപ്പിൽ അവ്യക്തത. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി രഥോത്സവം നടത്താൻ ഗ്രാമക്കാർ അനുമതി തേടിയെങ്കിലും സർക്കാരും ജില്ലാ ഭരണകൂടവും ഇതുവരെ ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

വഴിയോര കച്ചവടക്കാരെ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി

നെന്മാ​റ: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി താ​ത്കാ​ലി​ക ഷെ​ഡു​ക​ൾ സ്ഥാ​പി​ച്ച് വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി. അ​യി​നം​പാ​ടം ക​വ​ല​യി​ൽ ഡി​എ​ഫ്ഒ ഓ​ഫി​സി​നു മു​ന്നി​ലാ​യു​ള്ള അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ ...

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണ പ്രവര്‍ത്തനോദ്ഘാടനം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണ പ്രവര്‍ത്തനോദ്ഘാടനം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണ പ്രവര്‍ത്തനോദ്ഘാടനം : നാളെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും വിനോദ സഞ്ചാര വകുപ്പ് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

സപ്ലൈകോ വഴി 45 രൂപ നിരക്കിൽ സവാള

സപ്ലൈകോ വഴി 45 രൂപ നിരക്കിൽ സവാള വിതരണം ഇന്ന് (നവംബർ 3)മുതൽസംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ സവാള ക്ഷാമവും വിലക്കയറ്റവും പരിഹരിക്കുന്നതിനായി സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച ...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 286 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 286 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 463 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 2) 286 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

കെ.എസ്.സി.ഐ.എ.എയുടെ 40-മത് ജില്ലാ സമ്മേളനം നടന്നു.

കെ.എസ്.സി.ഐ.എ.എയുടെ 40-മത് ജില്ലാ സമ്മേളനം നടന്നു.പാലക്കാട്: കേരള സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് ഇൻസ്പെക്ടർസ് & ആഡിറ്റർസ് അസോസിയേഷൻ്റെ ( കെ.എസ്.സി.ഐ.എ.എ) 40-മത് ജില്ലാ സമ്മേളനം നടന്നു.കോവിഡ് പ്രോട്ടോകോൾ ...

വാണിയംകുളം–കോതകുറുശി റോഡ് പണി ഇന്നു പുനരാരംഭിക്കും

രാമശ്ശേരി കുന്ന് സംരക്ഷണ സത്യഗ്രഹവും ജനകീയ തെളിവെടുപ്പും ഇന്ന് (നവമ്പർ 3)

പാലക്കാട്:  എലപ്പുള്ളി പഞ്ചായത്തിലെരാമശ്ശേരി കുന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്നവമ്പർ 3 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്സത്യഗ്രഹവും ജനകീയ അന്വേഷണ കമ്മീഷൻ തെളിവെടുപ്പും നടത്തും.ഗാന്ധിയൻ കളക്ടീവു് കേരളയുടെ നേതൃത്വത്തിൽ നവമ്പർ ...

ചക്കന്തറ ഗാന്ധിനഗറിൽ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു

ചക്കന്തറ ഗാന്ധിനഗറിൽ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു

പാലക്കാട് നഗരസഭ ചക്കന്തറ ഗാന്ധിനഗറിൽ കുട്ടികളുടെ പാർക്ക് അമൃത പദ്ധതിയിലുൾപ്പെടുത്തി ഉദ്ഘാടനം ചെയ്തു ശശിധരൻ ഉദ്ഘാടനം നിർവഹിച്ചത്

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥയെ അപമാനിച്ച കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവ്

വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥയെ അപമാനിച്ച കേസില്‍ പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയുംപാലക്കാട് ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ സംരക്ഷണ സേനയിലെ വനിതാ കോണ്‍സ്റ്റബിളിനെ അപമാനിച്ച കേസില്‍ ...

മന്ത്രി AK ബാലൻ്റെ വസതിയിലേക്ക്  ഇന്ത്യൻ ലേബർ പാർട്ടിയുടെ പ്രതിഷേധ മാർച്ച്

മന്ത്രി AK ബാലൻ്റെ വസതിയിലേക്ക് ഇന്ത്യൻ ലേബർ പാർട്ടിയുടെ പ്രതിഷേധ മാർച്ച്

വാളയാർ കേസ്സ് പുനരന്വേഷണം നടത്തുക കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥരേ സർവീസിൽ നിന്ന് പിരിച്ച് വിടുക ,മദ്യ ദുരന്തം നടന്ന ചെല്ലങ്കാവിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകുക ,ഊരിലെ ...

കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ വിശദീകരണ യോഗം നടത്തി

കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ വിശദീകരണ യോഗം നടത്തി

കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ പാലക്കാട്‌ ജില്ലാ മൃഗ സംരക്ഷണ ഓഫീസിനുമുൻപിൽ നടത്തിയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറി സി മുകുന്ദ കുമാർഉത്ഘാടനം ചെയ്യുന്നു

ബിജെപി പട്ടികജാതി മോർച്ച കലക്ടറേറ്റ് മാർച്ച് നടത്തി

ബിജെപി പട്ടികജാതി മോർച്ച കലക്ടറേറ്റ് മാർച്ച് നടത്തി

ദളിത് വഞ്ചനയ്ക്കെതിരെ ബിജെപി പട്ടികജാതി മോർച്ച കലക്ടറേറ്റ് മാർച്ച് നടത്തി. നീതി രക്ഷാ മാർച്ച് ജില്ലാ പ്രസിഡൻറ് ഈ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

സാമ്പത്തിക സംവരണം sndp വനിതാ ഫോറം പ്രതിഷേധിച്ചു

സാമ്പത്തിക സംവരണം sndp വനിതാ ഫോറം പ്രതിഷേധിച്ചു

സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ എസ്എൻഡിപി പാലക്കാട് വനിത ഫോറം പ്രതിഷേധം പ്രതിഷേധം രേഖപ്പെടുത്തി ധർണാ സമരം നടത്തി എത്തി

ഗൈനക്കോളജി ബിരുദാനന്തര ബിരുദം  ഒന്നാം റാങ്ക്കാരിയെ M P  VK ശ്രീ കൺoൻ ആദരിച്ചു

ഗൈനക്കോളജി ബിരുദാനന്തര ബിരുദം ഒന്നാം റാങ്ക്കാരിയെ M P VK ശ്രീ കൺoൻ ആദരിച്ചു

കേരള അരോഗ്യ സർവകലാ ശാ ല യുടെ ഗൈനക്കോള ജി ബിരുദാനന്തര ബിരുദ പരിക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡോ.എസ്. ദിപ്തി .അവർ കളെ പാലക്കാട് M ...

Page 545 of 590 1 544 545 546 590

Recent News