Monday, January 20, 2025
സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കോവിഡ് ബാധിതര്‍ പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം

കോവിഡ് ബാധിതര്‍ പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണംകേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്ക് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട ...

എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ

എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ

എല്ലാ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം: കെ പി എസ് ടി എ മണ്ണാർക്കാട്:ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന 1:30, 1:35 അധ്യാപക വിദ്യാർത്ഥി അനുപാതം അട്ടിമറിച്ച് 2016 ...

വിക്ടോറിയ കോളേജിന് സമീപം മേൽ നടപ്പാത ഉദ്ഘാടനം ചെയ്തു

വിക്ടോറിയ കോളേജിന് സമീപം മേൽ നടപ്പാത ഉദ്ഘാടനം ചെയ്തു

പാലക്കാട് നഗരത്തിലെ വിക്ടോറിയ കോളേജിന് സമീപം മേൽ നടപ്പാതയും, പി എം ജിക്ക് സമീപം നടപ്പാതയും ഉദ്ഘാടനം ചെയ: പേഴ്.. ശ്രീ.പ്രമീളാ ശശിധരനും, വൈ. ചെ: ശ്രീ. ...

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

കല്‍പ്പാത്തി രഥോത്സവം: ആചാരങ്ങള്‍ മാത്രമായി നടത്താം

കല്‍പ്പാത്തി രഥോത്സവം: ആചാരങ്ങള്‍ മാത്രമായി നടത്താം കോവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ നവംബര്‍ ആറ് മുതല്‍ നവംബര്‍ 16 വരെ നീളുന്ന കല്‍പ്പാത്തി രഥോത്സവം ക്ഷേത്ര ആചാരങ്ങള്‍ മാത്രമായി ...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 583 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 4) 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ മീറ്ററുകളും 30നകം പരിശോധനയ്ക്ക് വിധേയമാക്കണം

അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ മീറ്ററുകളും 30നകം പരിശോധനയ്ക്ക് വിധേയമാക്കണം

അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ മീറ്ററുകളും 30നകം പരിശോധനയ്ക്ക് വിധേയമാക്കണം പാലക്കാട് ലീഗല്‍ മെട്രോളജി വകുപ്പ് അസി. കണ്‍ട്രോളറുടെ അധികാര പരിധിയില്‍ വരുന്ന അളവുതൂക്ക ഉപകരണങ്ങളുടെയും ഓട്ടോറിക്ഷ മീറ്ററുകളുടെയും ...

യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷൻ അന്തരിച്ചു

യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷൻ അന്തരിച്ചു

യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷനും, പാലക്കാട്ടെ മുൻ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാവുമായ ബിജു അന്തരിച്ചു. നെഞ്ചു വേദനയെ തുടർന്ന് തിരുവനന്തപുരത്ത്ആശുപത്രിയിൽ ആക്കുകയായിരുന്നു അന്തരിച്ച ബിജുവിനെ ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

പ്രദീപ് കുമാറിന്റെ മരണം ദുരൂഹം: വാളയാർ നീതി സമരസമിതി

പ്രദീപ് കുമാറിന്റെ മരണം ദുരൂഹം: വാളയാർ നീതി സമരസമിതി വാളയാർ പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടു കേസുകളിലെ ( 398 , 401) പ്രതി പ്രദീപ് കുമാറിന്റെ ...

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാംഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.buymysun.com ല്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന് ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു

വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചുജില്ലകളില്‍ പി.ആര്‍.ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത: ദൃശ്യമാധ്യമ ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കുടുബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബാംഗമോ ആയവര്‍ക്ക്  അപേക്ഷിക്കാം. അംഗീകൃത ...

രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപി നേതൃത്വത്തിന്‍റെ നയങ്ങളില്‍ പ്രതിഷേധിച്ച് ക‍ഴിഞ്ഞ ദിവസം പാലക്കാട് ആലത്തൂരില്‍ രാജിവെച്ച ശോഭ സുരേന്ദ്രന്‍ അനുകൂലികളായ ബിജെപി നേതാക്കള്‍ സിപിഐഎമ്മിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപി ബന്ധമുപേക്ഷിച്ചെത്തിയവരെ ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ  വാളയാർ കേസിൽ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി ...

ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു-

ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു-

ലോകത്തിലെ ആദ്യത്തെ ബസവേസര പാര്‍ക്കും കേരളത്തില്‍ ആദ്യത്തെ വീരശൈവമഠവും യാഥാര്‍ത്ഥ്യമാകുന്നു- ' --ജോസ് ചാലക്കല്‍' പാലക്കാട്: ഭാരതത്തിന്റെ നവോത്ഥാനനായകരില്‍ ഒരാളും ജനാധിപത്യ സംവിധാനത്തിന് അടിത്തറ പാകിയതില്‍ മുഖ്യപങ്കുവഹിക്കുകയും ...

ഒറ്റപ്പാലത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- ബിജെപിയിലേക്ക്

ഒറ്റപ്പാലത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- ബിജെപിയിലേക്ക്

ഒറ്റപ്പാലത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍- ബിജെപിയിലേക്ക് പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ സെല്‍വന്‍, ബാബു എന്നിവര്‍ ബിജെപിയിലേക്ക് ചേര്‍ന്നതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. നിലവിലുള്ള കോണ്‍ഗ്രസ് ...

നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു.

പാലക്കാട് നഗരസഭ : ചെയർമാൻ സ്ഥാനം വനിതാ സംവരണം

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് അടുത്തുവരുന്ന അധ്യക്ഷസ്ഥാനത്ത് ഉള്ള നറുക്കെടുപ്പിൽ പാലക്കാട് നഗരസഭ വനിതാ സംവരണ വിഭാഗത്തിലായി. ഇന്ന് കാലത്ത് നടന്ന നറുക്കെടുപ്പിലാണ് ആണ് സംവരണ വിഭാഗം തീരുമാനിച്ചത്

Page 542 of 590 1 541 542 543 590

Recent News