Monday, January 20, 2025

കരിയർ / ജോലി ഒഴിവുകൾ

സ്‌പോട്ട് അഡ്മിഷന്‍ ഇന്നുകൂടിഐ.എച്ച്.ആര്‍.ഡി ക്കു കീഴില്‍  പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി സയന്‍സ്, കമ്പ്യുട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് സയന്‍സ് ഗ്രൂപ്പുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ...

തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 250 ദിവസം ആക്കണം

തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 250 ദിവസം ആക്കണം

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങൾ 250 ദിവസമായി വർദ്ധിപ്പിക്കണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു വിവിധ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ സമരം ഇന്ന് മരുതറോഡ് പഞ്ചായത്ത് ഓഫീസിനുമുന്നിൽ ഐഎൻടിയുസി ജില്ലാ ...

നാഷണല്‍ എംപവറിംഗ് യൂത്ത് ഹാക്കത്തോണ്‍ :  അപേക്ഷാ തീയതി നീട്ടി

നാഷണല്‍ എംപവറിംഗ് യൂത്ത് ഹാക്കത്തോണ്‍ : അപേക്ഷാ തീയതി നീട്ടി

നാഷണല്‍ എംപവറിംഗ് യൂത്ത് ഹാക്കത്തോണ്‍ : അപേക്ഷാ തീയതി നീട്ടി ഒറ്റപ്പാലം : ദേശീയ തല  എംപവറിംഗ് യൂത്ത് ഹാക്കത്തോണിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നവംബര്‍ ഏഴാണ് അപേക്ഷിക്കാനുള്ള ...

പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം

പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കണം

സർവീസ് പെൻഷൻ കാരോടുള്ള സർക്കാരിൻറ അവഗണനയിൽ പ്രതിഷേധിച്ച് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറി മുമ്പിൽ ധർണാ സമരം നടത്തി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് വി. ...

കെട്ടുതാലി  സമരം നടത്തി.

കെട്ടുതാലി സമരം നടത്തി.

 പാലക്കാട് വ്യാപാരി വ്യവസായി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ .നോട്ടു നിരോധനവും, ജി.എസ്.ടി യും , പ്രളയവും കോവിഡും മൂലംതകർന്നിരിക്കുന്ന വ്യാപാരികൾ കെട്ടുതാലി പോലും പണയപ്പെടുത്തി ഉപജീവനംകഴിക്കേണ്ട അവസ്ഥയിലേക്ക് ...

കേരളാ ദലിതു ഫോറം പ്രതിഷേധ സംഗമവും പ്രതിഷേധ ജ്വാലയും നടത്തി

കേരളാ ദലിതു ഫോറം പ്രതിഷേധ സംഗമവും പ്രതിഷേധ ജ്വാലയും നടത്തി

കേരളാ ദലിതു ഫോറം അലനല്ലൂർ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധ സംഗമവും പ്രതിഷേധ ജ്വാലയും നടത്തി കട്ടപ്പന നരിയം പാറയിൽ പീഡനത്തെ തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പാലക്കാട്‌ നിയോജക മണ്ഡലംകമ്മിറ്റിയുടെ അഭിമുഖ്യ ത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. യു.ഡി. എഫ്. മുൻ ചെയർമാൻ എ. ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

അവയവദാനം : സൊസൈറ്റി രൂപീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹം

അവയവദാനം : സൊസൈറ്റി രൂപീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹം. എ.കെ. സുൽത്താൻ ജീവിച്ചിരിക്കുന്നവരുടേയും മരണപ്പെട്ടവരുടേയും അവയവ ദാനത്തിന് ഓൺ ലൈൻ രജിസ്ടേഷൻ ഏർപ്പെടുത്തി സൊസൈറ്റി രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാർ ...

കർഷകസംഘം പോസ്റ്റോഫീസ് ധർണ്ണ നടത്തി.

കർഷകസംഘം പോസ്റ്റോഫീസ് ധർണ്ണ നടത്തി.

പോസ്റ്റോഫീസ് ധർണ്ണ നടത്തി.പാലക്കാട്: കേന്ദ്ര സർക്കാരിൻ്റെകർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് ജോസ് മാത്യൂ ...

തെരഞ്ഞെടുപ്പ് ഗോദയിൽ അരമുറുക്കി വെൽഫെയർ പാർട്ടി

തെരഞ്ഞെടുപ്പ് ഗോദയിൽ അരമുറുക്കി വെൽഫെയർ പാർട്ടി

സ്ഥാനാർത്ഥി നിർണയവും പ്രചരണവും: തെരഞ്ഞെടുപ്പ് ഗോദയിൽ അരമുറുക്കി വെൽഫെയർ പാർട്ടി പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്ക് തലവേദനയായി വെൽഫെയർ പാർട്ടി പ്രചരണ ...

അട്ടപ്പാടിയുടെ കുട്ടി ടീച്ചറെ അനുമോദിച്ചു

അട്ടപ്പാടിയുടെ കുട്ടി ടീച്ചറെ അനുമോദിച്ചു

കൊറോണക്കാലത്ത് പഠനം മുടങ്ങിയ ആനക്കട്ടി ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകി യു ആർ എഫ് യൂത്ത് ഐക്കൺ അവാർഡ് കരസ്ഥമാക്കിയ 'അട്ടപ്പാടിയുടെ കുട്ടി ടീച്ചർ' അനാമികയെ ...

അലീഗഢ് വിദൂര കോഴ്സുകളിലേക്ക് 30 വരെ അപേക്ഷിക്കാം

അലീഗഢ് വിദൂര കോഴ്സുകളിലേക്ക് 30 വരെ അപേക്ഷിക്കാംപാലക്കാട്: അലീഗഢ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക്​ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ നീട്ടി. എം.കോം, ...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

കർഷക പ്രതിഷേധം ഇന്ന്‌

കർഷക പ്രതിഷേധം ഇന്ന്‌ പാലക്കാട്‌ കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ "കിസാൻ സംഘർഷ് കോ –- ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി വ്യാഴാഴ്‌ച കേരള കർഷകസംഘം ജില്ലാ, ...

യുഡിഫ് ചെയർമാൻ കളത്തിൽ അബ്ദുള്ള   കൺവീനർ    പി ബാലഗോപാൽ

തെരഞ്ഞെടുപ്പ് : കോ​ണ്‍​ഗ്ര​സ് – മു​സ്ലിം ലീ​ഗ് ധാ​ര​ണ​യാ​യ​താ​യി

പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട ജി​ല്ല​യി​ലെ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മു​സ്ലിം ലീ​ഗ് ധാ​ര​ണ​യാ​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ ശ്രീ​ക​ണ്ഠ​ൻ എം​പി അ​റി​യി​ച്ചു.​കോ​ണ്‍​ഗ്ര​സ്, മു​സ്ലിം ലീ​ഗ് ...

മംഗലം പാലം പുനർനിർമാണത്തിന് അനുമതി

മംഗലം പാലം പുനർനിർമാണത്തിന് അനുമതി

മംഗലം പാലം പുനർനിർമാണത്തിന് അനുമതി തരൂർ മണ്ഡലത്തിലെ തിരക്കേറിയ റോഡുകളിലൊന്നായ വടക്കഞ്ചേരി ബാസാർ റോഡിലുള്ള മംഗലം പാലം പുതുക്കിപ്പണിയുന്നതിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി മന്ത്രി എ.കെ ബാലൻ ...

അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

അടുക്കളഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു തിരൂർ:തിരക്കുപിടിച്ചമൊബൈൽ കാലത്തെ സ്നേഹരാഹിത്യവുംമൂല്യ ശോഷണവും പ്രമേയമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രം 'അടുക്കള' യുട്യൂബില്‍ ശ്രദ്ധേയമാകുന്നു.  ഇന്ന്,ഇന്നലെ,നാളെഎന്ന പേരിൽഭാസ്‌ക്കരൻ കരിങ്കപ്പാറ എഴുതിയപുസ്തകത്തിലെ 'അടുക്കള' എന്ന ...

Page 541 of 590 1 540 541 542 590

Recent News