Monday, January 20, 2025
എം ഇ എസ് കോളേജിൽ ക്ലാസുകൾ നവംബർ ഒമ്പതിന് തുടങ്ങും

എം ഇ എസ് കോളേജിൽ ക്ലാസുകൾ നവംബർ ഒമ്പതിന് തുടങ്ങും

പാലക്കാട്: എം ഇ എസ് വനിതാ കോളേജിലെ ഈ അധ്യയന വർഷത്തിലെ പ്ലസ് വൺ ക്ലാസുകൾ നവംബർ 9 തിങ്കളാഴ്ചയും,  കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ ഒന്നാം വർഷ ഡിഗ്രി ...

തിരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ സജീവമായി

തിരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ സജീവമായി

തിരഞ്ഞെടുപ്പ് അടുത്തതോടെ ചുമരെഴുത്ത് സജീവമായി.സ്ഥാനാർത്ഥി നിർണ്ണയം ആയിട്ടില്ലെങ്കിലും മതിലുകൾ ബുക്ക് ചെയ്യുക എന്ന ലക്ഷൃത്തോടെയാണ് ചുമരെഴുത്ത് നടക്കുന്നത്.

കാടുകയറി ബസ്സുകൾ

കാടുകയറി ബസ്സുകൾ

കോവിഡു കാലത്ത് ഓട്ടം നിലച്ച ബസ്സുകൾ വള്ളി ചെടികൾ മൂടി കിടക്കുന്നു ബസ്സുടമയും തൊഴിലാളികളും ജീവിക്കാനായി മറ്റു ജോലികളിലേക്ക് തിരിഞ്ഞു

മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി എത്തി

മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി എത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി ജില്ലാ പ്രസിഡണ്ട് മനോജ് ചെങ്ങന്നൂർ പ്രതിഷേധ ധർണ ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

പിന്നോക്ക സംവരണം അട്ടിമറിക്കെതിരെ കളക്ട്രേറ്റ് സമരം നവംബർ 9 ന്

സംവരണ സമുദായ മുന്നണിയുടെയുംഎം.ബി.സി.എഫ് സംസ്ഥാന കമ്മറ്റിയുടെയും സംയുക്ത ആഹ്വാനപ്രകാരം നവംമ്പർ 9ന് സംസ്ഥാനം ഒട്ടാകെ നടത്തുന്ന കളക്ട്രേറ്റ് സമരത്തിൻെറ ഭാഗമായി, എം.ബി.സി.എഫ് പാലക്കാട് ജില്ലാകമ്മറ്റിയുടെയും വിവിധ സമുദായ ...

ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.

ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.

ഭക്ഷ്യക്കിറ്റ് വിതരണം നടത്തി.പൊതു വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ കൊല്ലങ്കോട് സബ് ജില്ലാതലം വിതരണം പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ കൊല്ലങ്കോട് എ ഇ ഒ ...

വയോജനങ്ങളുടെ കേസുകൾ ഓൺലൈനിലൂടെ തീർപ്പാക്കി  ആർ.ഡി.ഒ.

വയോജനങ്ങളുടെ കേസുകൾ ഓൺലൈനിലൂടെ തീർപ്പാക്കി ആർ.ഡി.ഒ.

വയോജനങ്ങളുടെ കേസുകൾ ഓൺലൈനിലൂടെ തീർപ്പാക്കി പാലക്കാട്‌ ആർ.ഡി.ഒ.••••••••••••• •••••••••••••• •••••••••••••പാലക്കാട്‌ : കോവിഡ്-19 ന്റെ പശ്ചാതലത്തിൽ സർക്കാർ റിവേഴ്‌സ് ക്വാറന്റൈൻ നിർദ്ദേശിച്ചതിനാൽ വയോജനങ്ങൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

അട്ടപ്പാടിയിൽ വ്യാജവാറ്റ് കേന്ദ്രം തകർത്തു

അട്ടപ്പാടിയിൽ വ്യാജവാറ്റ് കേന്ദ്രം തകർത്തു അട്ടപ്പാടിയിൽ എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1,200 ലിറ്റർ വാഷും നാലുലിറ്റർ ചാരായവും പിടികൂടി. ചാരായം വാറ്റിയതിന് കള്ളമല ഊരിലെ രാജനെ ...

ജില്ലയിൽ 3,001 പോളിങ് ബൂത്തുകൾ

ജില്ലയിൽ 3,001 പോളിങ് ബൂത്തുകൾ

ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്‌ ജില്ലയിൽ 3,001 പോളിങ് ബൂത്തുകൾ സജ്ജീകരിക്കും.  2015ലെ തെരഞ്ഞെടുപ്പിൽ 2,973 ബൂത്തുകളായിരുന്നു.  ഓരോ ബൂത്തുകളിലും 1,300പേർക്കാണ്‌ വോട്ട്‌ ചെയ്യാൻ സൗകര്യമൊരുക്കുക.  ...

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കാെടിയേറ്റം

കൽപ്പാത്തി രഥോത്സവത്തിന് ശനിയാഴ്ച കൊടിയേറും. കോവിഡ് മഹാമാരിയെത്തുടർന്ന് രഥപ്രയാണമോ ആഘോഷങ്ങളോ ഇല്ലാത്ത ഉത്സവത്തിന് പകിട്ട് കുറയാതിരിക്കാനുള്ള ശ്രദ്ധയിലാണ് ക്ഷേത്ര കമ്മിറ്റികൾ. വെള്ളിയാഴ്ച കൊടിയേറ്റത്തിന് മുമ്പുള്ള വാസ്തുശാന്തി നടന്നു. ...

വാഹന ലേലം

വാഹന ലേലം  എസ്.എസ്്.കെ യുടെ വാഹനമായ കെ.എല്‍.01 എ.വൈ 1598 നമ്പര്‍ വാഹനം (2010 മോഡല്‍ ടാറ്റാസുമോ) ലേലം ചെയ്യുന്നു. 2000 രൂപയാണ് നിരതദ്രവ്യം. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ ...

കരിയർ / ജോലി ഒഴിവുകൾ

കരിയർ / ജോലി ഒഴിവുകൾ

ഫോറസ്റ്റ് ഡ്രൈവര്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 18,19,24 തിയ്യതികളില്‍ഫോറസ്റ്റ് വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 120/2017) തിരഞ്ഞെടുപ്പിനായി 2019 ആഗസ്റ്റ് 26 ന് ...

യു​ഡി​എ​ഫ് നേ​തൃ​യോ​ഗം  ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെയ്തു

യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെയ്തു

​ വൈ​കി​ട്ട് മൂന്നിനു യു​ഡി​എ​ഫ് നേ​തൃ​യോ​ഗം പാ​ല​ക്കാ​ട് റോ​യ​ൽ ട്രീ​റ്റ് ഹാ​ളി​ൽ ന​ടന്നു​ നേ​തൃ​യോ​ഗം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ ...

മികവിന് ബാഡ്ജ് ഓഫ് ഹോണറിന് അർഹരായ പോലീസുകാർ

മികവിന് ബാഡ്ജ് ഓഫ് ഹോണറിന് അർഹരായ പോലീസുകാർ

പോലീസിൽ കുറ്റാന്വേഷണ മികവിനും, മികച്ച ക്രമസമാധാന പാലനത്തിനും ഉള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണറിന് അർഹരായ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ. 1 . ശ്രീ. C ...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 327 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 6) 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

വാളയാറിൽ വീണ്ടും വൻ കഞ്ചാവ് വേട്ട;

വാളയാറിൽ വീണ്ടും വൻ കഞ്ചാവ് വേട്ട;

വാളയാറിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; തമിഴ്നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തിയ അറുപത്തി മൂന്ന് കിലോ ഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ: വാളയാർ : പാസഞ്ചർ ...

Page 539 of 590 1 538 539 540 590

Recent News