Tuesday, January 21, 2025
കെ എസ് ടി എ പല്ലശ്ശന ബ്രാഞ്ച് സമ്മേളനം

കെ എസ് ടി എ പല്ലശ്ശന ബ്രാഞ്ച് സമ്മേളനം

സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മികവുകൾ പ്രചരിപ്പിക്കാൻ മുഴുവൻ അദ്ധ്യാപകരും മുന്നിട്ടിറങ്ങാൻ കെ എസ് ടി എ പല്ലശ്ശന ബ്രാഞ്ച് സമ്മേളനം അഭ്യർത്ഥിച്ചു.കേന്ദ്ര ...

ബില്ല് ലഭിച്ചില്ല , നഗരസഭക്കെതിരെ യുവാവിന്റെ വേറിട്ട പ്രതിഷേധം

ബില്ല് ലഭിച്ചില്ല , നഗരസഭക്കെതിരെ യുവാവിന്റെ വേറിട്ട പ്രതിഷേധം

പ്രധാനമന്ത്രി ഇന്ത്യയിൽ യുവാക്കൾക്ക് തൊഴിൽ അവസരം നല്കണം എന്ന്അവകാശപ്പെടുമ്പോൾ കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ തൊഴിൽനിഷേധിക്കുകയും വഞ്ചനയുമാണ് നടത്തുന്നത് പാലക്കാട് നഗരസഭയുടെ മാലിന്യസംസ്കാരണ ശാലയിലെ മാലിന്യ ...

ആശയക്കുഴപ്പമുണ്ടാക്കിയ ബോർഡ് നഗരസഭ മായിച്ചു……….

ആശയക്കുഴപ്പമുണ്ടാക്കിയ ബോർഡ് നഗരസഭ മായിച്ചു……….

ആശയക്കുഴപ്പമുണ്ടാക്കി യ ബോർഡ് നഗരസഭ മായിച്ചു………. ഒറ്റപ്പാലം:ഒറ്റപ്പാലം പോസ്റ്റ്ഓഫീസിനു സമീപത്തു കൂടി കടന്നു പോകുന്ന റോഡിൽ നഗരസഭ സ്ഥാപിച്ച ബോർഡിലെ പേര് നഗരസഭ മായിച്ചു. വക്കീൽ വി. ...

വാളയാർ : നീതി യാത്രയ്ക്ക് ജനതാദളിന്റെ അഭിവാദ്യം

വാളയാർ : നീതി യാത്രയ്ക്ക് ജനതാദളിന്റെ അഭിവാദ്യം

പെൺകുട്ടികളുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി എ കെ ബാലൻ വസതിയിലേക്ക് മാർച്ച് നടത്തുന്ന മാതാപിതാക്കളുടെ നീതി യാത്രയ്ക്ക് ജനതാദൾ ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യം ജില്ലാ പ്രസിഡൻറ് ...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 424 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 424 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 506 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 11) 424 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

അഴിമതിക്കാരെയും മദ്യപാനികളെയും സ്ഥാനാർത്ഥികളാക്കരുത്.                                       ആന്റീ കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ്.

അഴിമതിക്കാരെയും മദ്യപാനികളെയും സ്ഥാനാർത്ഥികളാക്കരുത്. ആന്റീ കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ്.

അഴിമതിക്കാരെയും മദ്യപാനികളെയും വർഗ്ഗീയ വാദികളെയും സ്ഥാനാർത്ഥികളാക്കരുത്.                               ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.

ദൃശ്യ-ശ്രവ്യ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിയമാനുസൃതമായിരിക്കേ താണ്. അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

വാഹനങ്ങളില്‍ ലൗഡ്സ്പീക്കര്‍ : കർശന നിയന്ത്രണം

വാഹനങ്ങളില്‍ ലൗഡ്സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് മോട്ടോര്‍വാഹന ആക്ടും മറ്റ് നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയശേഷം മാത്രമെ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചരണ വാഹനമോ വീഡിയോപ്രചരണ വാഹനമായോ ഉപയോഗിക്കുവാന്‍ ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

ഇത്തവണ പോളിംഗ് സ്റ്റേഷനുകളിൽ നാല് ജീവനക്കാർ

ഇത്തവണ പോളിംഗ് സ്റ്റേഷനുകളിൽ  നാല് ജീവനക്കാർ വീതം  ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളിൽ നാല് വീതം  ജീവനക്കാർ ഉണ്ടാകും. സാധാരണയായി മൂന്ന് ജീവനക്കാരെയാണ്  നിയോഗിക്കാറുള്ളത്.  എന്നാൽ ...

ചിരിയിൽ അവസാനിപ്പിച്ച് നഗരസഭാ യോഗം

ചിരിയിൽ അവസാനിപ്പിച്ച് നഗരസഭാ യോഗം

ചൂടേറിയ വാക്കു തർക്കങ്ങൾക്കും കയ്യാങ്കളിയും രാഷ്ട്രീയ ചർച്ചകൾക്കും വേദിയായ പാലക്കാട് നഗരസഭയുടെ അവസാന മീറ്റിംഗ് ഇന്ന് ചിരിയിലും ഉപഹാരങ്ങൾ കൈമാറി അവസാനിച്ചു. നഗരസഭയുടെ ഈ ടൈമിലെ അവസാന ...

വാളയാർ നീതി യാത്ര നാളെ : മന്ത്രിയുടെ വീട്ടിൽ

വാളയാർ നീതി യാത്ര നാളെ : മന്ത്രിയുടെ വീട്ടിൽ

വാളയാർ കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മാതാപിതാക്കൾ നടത്തിയ സത്യാഗ്രഹസമരത്തിന്റെ കാരണം അന്വേഷിച്ച മന്ത്രി എ.കെ. ബാലന്റെ വസതിയിലെത്തി കാര്യം അറിയിക്കുന്നതിനായി മാതാപിതാക്കളുടെ കാൽനട നീതിയാത്ര തുടങ്ങുന്ന ...

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രിച്ചു

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രിച്ചു

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രിച്ചു പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് കോ​വി​ഡ് നി​ബ​ന്ധ​ന​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കൊ​ഴി​ഞ്ഞാ​ന്പാ​റ: വ​ണ്ണാ​മ​ട​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

ബിഹാറിൽനിന്ന്‌ ഒലവക്കോടെത്തിയ കുട്ടികളെ റെയിൽവേ സംരക്ഷണസേന പിടികൂടി.

പാലക്കാട് ബിഹാറിൽനിന്ന്‌ സംശയകരമായ സാഹചര്യത്തിൽ ട്രെയിനിൽ കൊണ്ടുവന്ന കുട്ടികളെ  റെയിൽവേ സംരക്ഷണസേന പിടികൂടി. ബിഹാറിൽനിന്ന് കേരള എക്‌സ്‌പ്രസിൽ പാലക്കാട്ടേക്ക് 16 കുട്ടികളെയാണ് കൊണ്ടുവന്നത്. കരിങ്കരപ്പുള്ളിയിലെ സ്വകാര്യ വിദ്യാഭ്യാസ ട്രസ്റ്റിന്റെ ...

എൽഡിഎഫ് കുറ്റവിചാരണ നടത്തി

എൽഡിഎഫ് കുറ്റവിചാരണ നടത്തി

പാലക്കാട് കുന്നുംപുറം ഹിന്ദു ശ്മശാനത്തിലെ മണ്ണ് കടത്തിയതിന് പാലക്കാട് നഗരസഭയെ പ്രതീകാത്മകമായി എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ നടത്തി. ശ്മശാനത്തിന് മുന്നിൽ നടന്ന പരിപാടി സിപിഐ എം ...

വെള്ളം ഇല്ല : നഗരസഭയ്ക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

വെള്ളം ഇല്ല : നഗരസഭയ്ക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

പാലക്കാട് കിട്ടാത്ത കുടിവെള്ളത്തിന്‌ ഉപഭോക്‌താക്കൾക്ക്‌ ബില്ല്‌ നൽകിയ പാലക്കാട്‌ നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.ന​ഗരസഭാ കവാടത്തിലാണ് കൗൺസിലർ അബ്‌ദുൾ സുക്കൂറിന്റെ നേതൃത്വത്തിൽ ഉപഭോക്താക്കൾ ...

Page 534 of 590 1 533 534 535 590

Recent News