Tuesday, January 21, 2025
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

വെൽഫെയർ പാർട്ടി ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

വെൽഫെയർ പാർട്ടി ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പാലക്കാട്: 17 ഡിവിഷനുകളിലേക്കുള്ള വെൽഫെയർ പാർട്ടിയുടെ ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥികളെ ജില്ല ആക്ടിങ് പ്രസിഡൻ്റ് പി.മോഹൻദാസ് പ്രഖ്യാപിച്ചു. ഡിവിഷനുകളും ...

കോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കുന്നു

കോവിഡ് 19 വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ തയ്യാറാക്കുന്നുഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0491 2505264 കോവിഡ് 19 വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തിരഞ്ഞെടുപ്പ് : പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ...

ഇന്ന് 185 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 185 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 973 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 16) 185 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ

വിക്ടോറിയ കോളേജിലെ മരങ്ങൾ :ലേലം 23 ന്

ലേലം 23 ന്ഗവ.വിക്ടോറിയ കോളേജില്‍ സുവോളജി വകുപ്പിന് സമീപത്ത് അക്കാദമിക് നോളേജ് സെന്റര്‍ നിര്‍മ്മാണ സ്ഥലത്തെ രണ്ട് മഴ മരങ്ങള്‍ നവംബര്‍ 23 ന് ഉച്ചക്ക് രണ്ടിന് ...

രണ്ടാം വിള കൃഷി – 18 ന് വാളയാര്‍ ഡാം തുറക്കും

രണ്ടാം വിള കൃഷി – 18 ന് വാളയാര്‍ ഡാം തുറക്കും

തുലാവര്‍ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാംവിള കൃഷി ആവശ്യത്തിന് നവംബര്‍18 ന് വൈകുന്നേരം വാളയാര്‍ ഡാം കനാല്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഒന്നാം ഘട്ടമായി 18 വൈകിട്ട് ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

സ്ഥാനാര്‍ത്ഥി‍ : ചെലവഴിക്കാവുന്നതും കെട്ടിവെയ്‌ക്കേണ്ടതുമായ തുകകള്‍

തദ്ദേശതിരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്നതും കെട്ടിവെയ്‌ക്കേണ്ടതുമായ തുകകള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ 75,000 രൂപയും ജില്ലാ പഞ്ചായത്ത് ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതും ചുമരെഴുത്തും

പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതും ചുമരെഴുത്തും * നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി പൊതുസ്ഥലത്ത് പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാവുന്നതാണ്.* സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് സ്ഥാനാര്‍ത്ഥിയ്ക്ക് ഇരുചക്രവാഹനമുള്‍പ്പെടെ എത്ര വാഹനങ്ങളും കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗിക്കാം. ഇത് തെരഞ്ഞെടുപ്പ് ...

പാലക്കാട് നഗരസഭ എൽഡിഎഫ് സ്ഥാനാർഥി പട്ടികയായി

പാലക്കാട് നഗരസഭ എൽഡിഎഫ് സ്ഥാനാർഥി പട്ടികയായി

പാലക്കാട് നഗരസഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി പട്ടിക പൂർത്തിയായി കഴിഞ്ഞ ദിവസം നടന്ന എന്ന വികസന സെമിനാറിൽ ആണ് എൽഡിഎഫ് പട്ടിക പുറത്തിറക്കിയത് നിലവിലുള്ള കുറച്ചു പേർക്ക് ...

മുണ്ടൂരിൽ 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു

മുണ്ടൂരിൽ 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു

മുണ്ടൂർ പൂതനൂർ മലമ്പള്ളയിൽ നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നവർക്ക് അംഗത്വം നൽകി.25 കുടുംബങ്ങൾക്കാണ് നൽകിയത്

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

ആചാര തികവോടെ കൽപ്പാത്തി രഥോത്സവത്തിന്സമാപനം

കല്പാത്തിയുടെ മനസ്സുകളിൽ ഞായറാഴ്ച പൈതൃകപ്പെരുമയുടെ ദേവരഥ സംഗമവേളയായിരുന്നു. ക്ഷേത്രങ്ങൾക്കകത്ത് ഉത്സവമൂർത്തികളെ ആചാരത്തികവോടെ എഴുന്നള്ളിച്ച് ദേവരഥസംഗമവും കൂടിക്കാഴ്ചയുമല്ലാതെ രഥോത്സവം അവസാന ചടങ്ങുകളിലേക്കെത്തിയപ്പോൾ അഗ്രഹാരം പ്രാർഥനയിൽ പുതിയകല്പാത്തിയിലും ചടങ്ങുകൾ പൂർത്തിയാക്കി. ...

സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ

കോ​ഴി​യ​ങ്കം : അ​ഞ്ചം​ഗ സം​ഘ​ത്തെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി

കൊ​ഴി​ഞ്ഞാ​ന്പാ​റ: ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ കോ​ഴി​യ​ങ്കം ന​ട​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി.​ വ​ണ്ണാ​മ​ട അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി ദി​നേ​ശ് (39),പൊ​ള്ളാ​ച്ചി കാ​ട്ടാം​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഗൗ​തം (24) ,ഗീ​ത ...

സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ

സൈലൻറ് വാലി: കർഷകരുടെ നിൽപ്പ് സമരം ഇന്നുമുതൽ

മ​ണ്ണാ​ർ​ക്കാ​ട്: സൈ​ല​ൻ​റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് ചു​റ്റു​മാ​യി 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ മ​ല​യോ​ര ക​ർ​ഷ​ക​ർ ...

കോവിഡ് 19: ജില്ലയില്‍ 6464 പേര്‍ ചികിത്സയില്‍

കോവിഡ് 19: ജില്ലയില്‍ 6464 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6464 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 15) ജില്ലയില്‍ 416 പേര്‍ക്കാണ് ...

മാസ്ക് ധരിക്കാത്ത 139 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 139 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട് കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ( നവംബർ 15) വൈകിട്ട് ...

Page 531 of 590 1 530 531 532 590

Recent News