Wednesday, January 22, 2025
ജനകീയ ഹോട്ടലുകൾക്ക് സഹായമായി സപ്ലൈകോ പലവ്യഞ്ജനം എത്തിക്കും 

ജനകീയ ഹോട്ടലുകൾക്ക് സഹായമായി സപ്ലൈകോ പലവ്യഞ്ജനം എത്തിക്കും 

പാലക്കാട്: സംസ്ഥാനത്ത് 20രൂപ നിരക്കിൽ ഉച്ചയൂൺ നൽകുന്നതിന് പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടലുകളുടെ തുടർപ്രവർത്തനത്തിന് സഹായമൊരുക്കാൻ സപ്ലൈകോയും. ഭക്ഷ്യധാന്യത്തിനുപുറമേ ആവശ്യമെങ്കിൽ പലവ്യഞ്ജനങ്ങളും ഹോട്ടൽ നടത്തിപ്പുകാർക്ക് വിലക്കിഴിവിൽ വിതരണംചെയ്യുന്നതിന് സപ്ലൈകോയ്ക്ക് ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

പുതുക്കോട് യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം

പുതുക്കോ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം പുതുക്കോട്: റബ്ബർത്തോട്ടത്തിലെ ചാലിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നടന്ന പ്രാഥമികപരിശോധനയിൽ കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്. അതേസമയം, പോസ്റ്റ്‌മോർട്ടത്തിനുശേഷമേ കൂടുതൽ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും ചു​മ​രെ​ഴു​ത്തും

പാ​ല​ക്കാ​ട്: നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പൊ​തു​സ്ഥ​ല​ത്ത് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കാം, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ങ്ങ​ളി​ലും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും ചു​മ​രെ​ഴു​തു​ന്ന​തി​നും ഉ​ട​മ​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​പ​ത്രം വാ​ങ്ങേ​ണ്ട​തും അ​ത് ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

പ്ര​ചാ​ര​ണ​ത്തി​ന് മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടുത്താം

പ്ര​ചാ​ര​ണ​ത്തി​ന് മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടുത്താം പാലക്കാട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സി​നി​മ, ടെ​ലി​വി​ഷ​ൻ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം. പൊ​തു പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ശേ​ഷം ഇ​ത്ത​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണം പാ​ടി​ല്ല. ...

അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: കെ​പി​എ​സ് ടി​എ

അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: കെ​പി​എ​സ് ടി​എ മ​ണ്ണാ​ർ​ക്കാ​ട്: ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന ധ​ന​വ​കു​പ്പി​ന്‍റെ ന​വം​ബ​ർ അ​ഞ്ചി​ലെ 152/2020 ന​ന്പ​ർ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മത്സരത്തിന്

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മത്സരത്തിന് അ​ല​ന​ല്ലൂ​ർ:​ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക്കെ​തെി​രെ ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ത​ന്നെ മ​ത്സ​ര രം​ഗ​ത്തെ​ത്തി​യ​ത് യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. യു​ഡി​എ​ഫി​ന് ...

ഓ​റ​ഞ്ച് സീ​സ​ണ്‍ ക​ഴി​ഞ്ഞ​തോ​ടെ ഇ​നി നെ​ല്ലി​യാ​ന്പ​തി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി

ഓ​റ​ഞ്ച് സീ​സ​ണ്‍ ക​ഴി​ഞ്ഞ​തോ​ടെ ഇ​നി നെ​ല്ലി​യാ​ന്പ​തി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി

നെ​ല്ലി​യാ​ന്പ​തി: മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ സ​ർ​ക്കാ​ർ ഓ​റ​ഞ്ച് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ഫാ​മി​ൽ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി. കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ, കാ​ര​റ്റ്, ബീ​റ്റ് റൂ​ട്ട് തു​ട​ങ്ങി ഹൈ​റേ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കു​ന്ന ...

സ്ഥാനാർഥി നിർണയം : വിവേചനത്തിൽ പൊട്ടിത്തെറിച്ച് സുമേഷ്

മുന്നാക്ക സംവരണത്തെ എതിർത്ത കോൺഗ്രസ് നേതാവിന്റെ സീറ്റ് തെറിച്ചു

പാലക്കാട്:മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ എതിർത്തതിന് കോൺഗ്രസ് നേതാവിനെയും പിന്നാക്കക്കാരായ ഇരുപത്തിയഞ്ചോളം കോൺഗ്രസ് നേതാക്കളെയും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ...

കോൺഗ്രസ്സിന്റെ ബ്ലോക്ക്  സെക്രട്ടറി ഇ. നടരാജൻ BJP യിൽ ചേർന്നു

കോൺഗ്രസ്സിന്റെ ബ്ലോക്ക് സെക്രട്ടറി ഇ. നടരാജൻ BJP യിൽ ചേർന്നു

കോൺഗ്രസ്സിന്റെ ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ. നടരാജൻ പാർട്ടിയിൽ നിന്ന് രാജിവെച്ച് BJP യിൽ ചേർന്നു .സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. ...

ഇന്ന് 478 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 478 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 590 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 21) 478 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണം

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകണം : തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യമേഖലയിലെ വാണിജ്യ- വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലെയും ...

സി കൃഷ്ണകുമാര്‍ നിരന്തരമായി പീഡിപ്പിക്കുന്നെന്ന് ഭാര്യയുടെ കുടുംബം

സി കൃഷ്ണകുമാര്‍ നിരന്തരമായി പീഡിപ്പിക്കുന്നെന്ന് ഭാര്യയുടെ കുടുംബം

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയുടെ കുടുംബം. സി കൃഷ്ണകുമാര്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ശാരീരികമായും ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

വന്യജീവി ആക്രമണത്തിൽ നായ്​ ചത്തു; പുലിഭീതിയിൽ നാട്ടുകാർ

വന്യജീവി ആക്രമണത്തിൽ നായ്​ ചത്തു; പുലിഭീതിയിൽ നാട്ടുകാർ മണ്ണാർക്കാട്: കണ്ടമംഗലത്ത് വന്യജീവിയുടെ ആക്രമണത്തില്‍ കാലാപ്പിള്ളിയില്‍ വര്‍ഗീസി​െൻറ വളര്‍ത്ത് നായ്​ ചത്തു. പുലിയുടെ ആക്രമണത്തിലാണ് ചത്തതെന്ന് നാട്ടുകാർ പറയുന്നു. ...

പോലീസിനെ സഹായിക്കാന്‍ ഇങ്ങനേയും ജനങ്ങള്‍ക്ക് കഴിയും

പോലീസിനെ സഹായിക്കാന്‍ ഇങ്ങനേയും ജനങ്ങള്‍ക്ക് കഴിയും

പോലീസിനെ സഹായിക്കാന്‍ ഇങ്ങനേയും ജനങ്ങള്‍ക്ക് കഴിയും മലമ്പുഴ: പോലീസ് സ്‌റ്റേഷന്റെ ദിശാബോര്‍ഡില്‍ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ പടര്‍ന്നു കിടക്കുന്ന വള്ളിച്ചെടികള്‍ വൃത്തിയാക്കി യുവാവ് മാതൃകയാവുന്നു. മലമ്പുഴ ഐ ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

മണ്ണെടുപ്പ്‌ തടഞ്ഞു; യന്ത്രംപിടിച്ചെടുത്തു

മണ്ണെടുപ്പ്‌ തടഞ്ഞു; യന്ത്രംപിടിച്ചെടു മണ്ണാർക്കാട്: പെരിമ്പടാരി പോത്തോഴിക്കാവ് റോഡരികിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി കുന്നിടിച്ചുനിരപ്പാക്കിയിരുന്നത് ഒരുസംഘം യുവാക്കൾ തടഞ്ഞു. പോത്തോഴിക്കാവ് നമ്പിയത്ത് അബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മണ്ണുമാന്തിയന്ത്രമെത്തിച്ച് ...

സീറ്റില്ല: ഭവദാസ് കെ.പി.സി.സി.ക്ക് പരാതി നൽകി

സീറ്റി: ഭവദാസ് കെ.പി.സി.സി.ക്ക് പരാതി നൽകി പാലക്കാട്: നാലുതവണയെന്ന മാനദണ്ഡത്തിൽ കുരുങ്ങി നഗരസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽനിന്ന് പുറത്തായ കെ. ഭവദാസ് കെ.പി.സി.സി.ക്കും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കും പരാതി ...

Page 526 of 590 1 525 526 527 590

Recent News