Thursday, January 23, 2025
തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ഡമ്മി ബാലറ്റിന്‌‌ തടസ്സമില്ല

പാലക്കാട് സ്ഥാനാർഥികളോ രാഷ്ട്രീയ കക്ഷികളോ ഡമ്മി ബാലറ്റ് പേപ്പർ അച്ചടിക്കുന്നതിന് തടസ്സമില്ല. ഡമ്മി ബാലറ്റ് പേപ്പറിന് വലുപ്പത്തിലും നിറത്തിലും അസൽ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകരുത്‌. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

പകൽ കാട്ടാനകളിറങ്ങി; ഭീതിയില്‍ നാട്ടുകാർ

മണ്ണാർക്കാട് ∙ കണ്ടമംഗലം കുന്തിപ്പാടത്തു പട്ടാപ്പകൽ കാട്ടാനകളിറങ്ങി. ജനവാസ കേന്ദ്രത്തോടു ചേർന്നുള്ള റബർ തോട്ടത്തിൽ ഇന്നലെ രാവിലെ എട്ടു മുതൽ 12 വരെയാണു കാട്ടാനകൾ നിലയുറപ്പിച്ചത്. രണ്ട് ...

മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

വാക്ക് തർക്കം; കത്തിവീശലിൽ യുവാവിന് പരിക്ക്

ഒറ്റപ്പാലം: വാക്ക് തർക്കത്തിനിടെ കത്തിയെടുത്ത് വീശിയതിനെ തുടർന്ന് യുവാവി​ൻെറ കൈക്ക് പരിക്കേറ്റു. തൃശൂർ പാഞ്ഞാൾ ചൂരിക്കാട്ടുപറമ്പിൽ അഖിലിനാണ് (24) പരിക്കേറ്റത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സ്വദേശി ...

ജില്ലാ ജയിലിലെ “ക്ഷിപ്രവനം” യഥാർത്ഥ്യമായി.

ജില്ലാ ജയിലിലെ “ക്ഷിപ്രവനം” യഥാർത്ഥ്യമായി.

മലമ്പുഴ:മലമ്പുഴയിലെ പാലക്കാട് ജില്ലാ ജയിലിനു ഹരിത മേലാപ്പ് ചാർത്താൻ സൂപ്രണ്ട് കെ. അനിൽകുമാർ വിഭാവനം ചെയ്ത സ്വപ്ന പദ്ധതിയാണ് " ക്ഷിപ്ര വനം" . വേഗത്തിൽ കായ്ഫലം ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ക്രമസമാധാനപാലനം യോഗം ചേര്‍ന്നു

ക്രമസമാധാനപാലനം യോഗം ചേര്‍ന്നു അനധികൃത മദ്യ ഉത്പാദനവും വില്‍പ്പനയും നിയന്ത്രിച്ച് നടപടി സ്വീകരിക്കുന്നതിനായി എക്‌സൈസ്, പോലീസ്, റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയോഗം നാളെ

ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള സുഗമമായ തിരഞ്ഞെടുപ്പിനും മറ്റ് തിരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും ...

കോവിഡ് 19: ജില്ലയില്‍ 4771 പേര്‍ ചികിത്സയില്‍

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4771 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 24) ജില്ലയില്‍ 453 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 131 പേരെ ആശുപത്രിയില്‍ ...

ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 443 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 24) 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷിച്ച് വിലയിരുത്തുന്നതിനായി ഒരു പൊതു നിരീക്ഷകനേയും അഞ്ച് ചെലവ് നിരീക്ഷകരേയുമാണ് നിയമിച്ചിരിക്കുന്നത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ...

ഒറ്റപ്പാലത്ത് ഓപ്പറേഷൻ ആനന്ത :  രണ്ടാമത്തെ കെട്ടിടവും പൊളിച്ചു

ഒറ്റപ്പാലത്ത് ഓപ്പറേഷൻ ആനന്ത : രണ്ടാമത്തെ കെട്ടിടവും പൊളിച്ചു

ഒറ്റപ്പാലം: ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നഗരത്തിൽ ആർ.എസ്. റോഡ് കവലയിലെ രണ്ടാമത്തെ കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കിത്തുടങ്ങി. സർക്കാർ ഭൂമിയിലാണെന്ന് സർവേനടത്തി കണ്ടെത്തിയ ഭാഗമാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ഉടമതന്നെ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

കുമരനല്ലൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

ആനക്കര (പാലക്കാട്​): തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ കുമരനല്ലൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി. സി.പി.എം തൃത്താല ഏരിയ കമ്മറ്റി അംഗം വി.കെ. മനോജ് കുമാറി​െൻറ പത്രികയാണ് ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

കാട്ടുപന്നി ഇറച്ചിയുമായി പ്രതികൾ പിടിയിൽ

പടക്കം വെച്ച് കാട്ടുപന്നിയെ കൊന്നു; ഇറച്ചി വിൽക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾ പിടിയിൽ പത്തിരിപ്പാല .കാട്ടുപന്നി ഇറച്ചി വിൽപനക്കായി കാറിൽ കടത്തവേ യുവാക്കൾ പിടിയിൽ. പന്നിപടക്കം വെച്ച് കൊന്നശേഷം ...

കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു

യൂ.ഡി.ഫ്.കണ്ണാടിയിൽ അവസാന നിമിഷം കളംമാറ്റി

പാലക്കാട്​: കണ്ണാടിയിൽ അന്തിമ നിമിഷത്തിൽ കളംമാറ്റി യു.ഡി.എഫ്. 15 വാർഡുള്ള പഞ്ചായത്തിൽ യു.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കുന്നതിനാണ് മണ്ഡലം പ്രസിഡൻറ്​ ഉൾ​െപ്പടെ കോൺഗ്രസിലെ പ്രദേശിക നേതാക്കൾ നോമിനേഷൻ സമർപ്പിച്ചത്. ...

ലബോറട്ടറി അറ്റൻഡന്റ് താൽക്കാലിക ഒഴിവ്

ലബോറട്ടറി അറ്റൻഡന്റ് താൽക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത ലബോറട്ടറി അറ്റൻഡന്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത - പത്താം ക്ലാസ് പാസ് അഥവാ തത്തുല്യയോഗ്യത, ...

പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വിദ്യാഭ്യാസം നേടിയെടുക്കാൻ പ്രതീക്ഷയായി ഹോപ്പ്

പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വിദ്യാഭ്യാസം നേടിയെടുക്കാൻ പ്രതീക്ഷയായി ഹോപ്പ്

പാലക്കാട്:പഠനം പാതിവഴിയിൽ നിറുത്തിയ   കുട്ടികൾക്കും പത്താം ക്ലാസിൽ പരാജയപ്പെട്ട കുട്ടികൾക്കും തുടർ പഠനത്തിന് അവസരമൊരുക്കുന്നഈ വർഷത്തെ ഹോപ്പ് പദ്ധതിക്ക് പാലക്കാട്  തുടക്കമായി.പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍ ...

കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു

യു.ഡി.എഫിന്പട്ടാമ്പി നഗരസഭയിൽ ഏഴിടത്ത് വിമതർ

യു.ഡി.എഫിന്പട്ടാമ്പി നഗരസഭയിൽഏഴിടത്ത് വിമതർ പട്ടാമ്പി: പത്രിക പിൻവലിക്കാനുള്ള അവസാനദിനം കഴിഞ്ഞതോടെ പട്ടാമ്പിയിൽ മുന്നണികളുടെ മത്സരചിത്രം തെളിഞ്ഞു. യു.ഡി.എഫിന് ഏഴിടത്ത് വിമതസ്ഥാനാർഥികളുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മർ കിഴായൂർ ...

Page 523 of 590 1 522 523 524 590

Recent News