Thursday, January 23, 2025
റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

നവംബറിലെ പെൻഷൻ വിതരണം തുടങ്ങി

ജില്ലയിൽ നവംബർ മാസത്തെ സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം സഹകരണസംഘങ്ങൾ വഴി ആരംഭിച്ചു. 2,85,870 പേർക്ക്‌ 39.16 കോടി രൂപ ഇതിനായി  അനുവദിച്ചു. കർഷകത്തൊഴിലാളി പെൻഷൻ 39,487 പേർക്കും ...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

അനങ്ങനടി പഞ്ചായത്തിൽ സി.പി.എം – സി.പി.ഐ മ​ത്സ​രം

അനങ്ങനടി പഞ്ചായത്തിൽ സി.പി.എം – സി.പി.ഐ മ​ത്സ​രംഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ന​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം - സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ർ​ക്കു​നേ​ർ. സീ​റ്റ് ച​ർ​ച്ച​യി​ൽ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​തി​രു​ന്ന ഏ​ഴാം വാ​ർ​ഡി​ലാ​ണ് ...

തണൽ മരം നശിപ്പിക്കാനുള്ള ശ്രമംസാമൂഹ്യ ദ്രോഹികൾക്കെതിരെനടപടി വേണം: ബിജെപി

തണൽ മരം നശിപ്പിക്കാനുള്ള ശ്രമംസാമൂഹ്യ ദ്രോഹികൾക്കെതിരെനടപടി വേണം: ബിജെപി

തണൽ മരം നശിപ്പിക്കാനുള്ള ശ്രമംസാമൂഹ്യ ദ്രോഹികൾക്കെതിരെനടപടി വേണം: ബിജെപിപുലാപ്പറ്റ : മൂച്ചിത്തറ ജംഗ്ഷനിൽ റോഡിനുവശത്തായി നിൽക്കുന്ന തണൽ മരം നശിപ്പിക്കാൻ സാമൂഹ്യവിരുദ്ധരുടെ ശ്രമം. മരത്തിൽ ഡ്രിൽ ഉപയോഗിച്ച് ...

ആവേശം നിറച്ച് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം കരിമ്പയിൽ

ആവേശം നിറച്ച് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം കരിമ്പയിൽ

ആവേശം നിറച്ച് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് പര്യടനം.കരിമ്പയിൽസ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു കോങ്ങാട്:സർക്കാരിന്റെ ദുർഭരണത്തിനെതിരെ ജനരോഷം ശക്തമാണെന്നുംപഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനവിരുദ്ധ സർക്കാരിന് താക്കീതാകുമെന്നുംമുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി. പറഞ്ഞു.യു.ഡി.എഫ്.കരിമ്പ, ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ബാലറ്റുകൾ അച്ചടി പൂർത്തിയാക്കി

പാലക്കാട് ജില്ലയിലെ ജില്ലാ പഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് നഗരസഭ, 91 ഗ്രാമപ്പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ ജില്ലാ പഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, 11 നഗരസഭ, ...

മൊബെൈൽ കോവിഡ് പരിശോധനായൂണിറ്റ് തുടങ്ങി

മൊബെൈൽ കോവിഡ് പരിശോധനായൂണിറ്റ് തുടങ്ങി

ഫോൺവിളിക്കുകയോ മെയിൽ അയയ്ക്കുകയോ ചെയ്താൽ ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന കോവിഡ് പരിശോധനാ യൂണിറ്റ് നിങ്ങളുടെ അടുത്തെത്തും. പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള തുകയായ 625 രൂപ നൽകണമെന്ന് മാത്രം. ...

പ്രാ​ദേ​ശി​ക മ​ത്സ്യം വ​ള​ർ​ത്ത​ലി​ന്​ പ്രി​യ​മേ​റു​ന്നു

പ്രാ​ദേ​ശി​ക മ​ത്സ്യം വ​ള​ർ​ത്ത​ലി​ന്​ പ്രി​യ​മേ​റു​ന്നു

എലവഞ്ചേരിയിലെ പ്രാ​ദേ​ശി​ക മ​ത്സ്യ​വ​ള​ർ​ത്ത് ഉ​ൽ​പാ​ദ​ന കേ​ന്ദ്രം പ്രാ​ദേ​ശി​ക മ​ത്സ്യം വ​ള​ർ​ത്ത​ലി​ന് പ്രി​യ​മേ​റു​ന്നു. ലോ​ക്ഡൗ​ൺ കാ​ല​ത്ത് നാ​ടും ന​ഗ​ര​വും അ​ന​ക്ക​മി​ല്ലാ​താ​യ​തോ​ടെ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ വീ​ടു​ക​ളി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​െ​ള വ​ള​ർ​ത്തി വ​രു​മാ​ന ...

ജില്ലയില്‍ 4892 പേര്‍ ചികിത്സയില്‍

കോവിഡ് 19: ജില്ലയില്‍ 4892 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4892 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 27) ജില്ലയില്‍ 351 പേര്‍ക്കാണ് ...

ഇന്ന് 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 228 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 27) 351 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കോവിഡ് രോഗികൾക്ക് വോട്ടിംഗ് സൗകര്യമൊരുക്കും

കോവിഡ് രോഗികൾക്ക് വോട്ടിംഗ് സൗകര്യമൊരുക്കും

തദ്ദേശ തിരഞ്ഞെടുപ്പ് :കോവിഡ് രോഗികൾക്ക് വോട്ടിംഗ് സൗകര്യമൊരുക്കും ജില്ലയിലെ കോവിഡ് രോഗികളായ വോട്ടർമാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ ...

പരുക്കേറ്റ് വിശ്രമിക്കുന്ന  രമ്യ ഹരിദാസ് എംപി യെ ഉമ്മൻചാണ്ടി സന്ദർശിച്ചു

പരുക്കേറ്റ് വിശ്രമിക്കുന്ന രമ്യ ഹരിദാസ് എംപി യെ ഉമ്മൻചാണ്ടി സന്ദർശിച്ചു

കാലിലെ ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന രമ്യഹരിദാസ് MPയെമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വസതിയിലെത്തി സന്ദര്‍ശിച്ചപ്പോള്‍…

ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

പട്ടാമ്പി ചെർപ്പുളശ്ശേരി റോഡിൽ കരുമ്പുള്ളി ഇറക്കത്തിൽ ആക്സിഡന്റ്പട്ടാമ്പി ചെർപ്പുളശ്ശേരി റൂട്ടിലോടുന്ന ഉദയം ബസ്സും ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത് രണ്ടാളുകൾ മരണപെട്ടു ഒരാളുടെ നില ഗുരുതരം ചൂരക്കോട് സ്വദേശി ഷാജി ...

ജില്ലാ ജയിൽ കാന്റീനിൽ ടീ / കോഫീ വെൻഡിങ് മെഷീൻ സ്ഥാപിച്ചു

ജില്ലാ ജയിൽ കാന്റീനിൽ ടീ / കോഫീ വെൻഡിങ് മെഷീൻ സ്ഥാപിച്ചു

ജില്ലാ ജയിൽ കാന്റീനിൽ ടീ / കോഫീ വെൻഡിങ് മെഷീൻ സ്ഥാപിച്ചു മലമ്പുഴ: ജില്ല ജയിലിലെ കാൻറീനിൽ സ്ഥാപിച്ച ടീ/ കോഫീവെൻഡിങ്ങ് മെഷീനിൽ നിന്നും6 രൂപ നിരക്കിൽ ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

ഷോ​റൂ​മിൽ പ്ര​ദ​ർ​ശ​ന ബൈ​ക്ക് ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ല്ല​ങ്കോ​ട:് ടൗ​ണി​ൽ വി​ൽ​പ്പ​ന​യു​ടെ ഭാ​ഗ​മാ​യി ഷോ​റൂ​മി​നു മു​ന്നി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു വെ​ച്ചി​രു​ന്ന യ​മ​ഹ ബൈ​ക്ക് ക​വ​ർ​ന്ന കേ​സ്‌​സി​ൽ പ്ര​തി​യെ കൊ​ല്ല​ങ്കോ​ട്പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു​തു. വ​ട്ടേ​ക്കാ​ട് ശ്രീ​പാ​ദം വീ​ട്ടി​ൽ അ​ജ​യ് ...

മാസ്ക് ധരിക്കാത്ത 139 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 13 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 13 പേർക്കെതിരെ കേസ് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 13 പേർക്കെതിരെ ഇന്ന് (നവംബർ 26 ) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ...

ചുവരെഴുതാനും എം പി

ചുവരെഴുതാനും എം പി

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചുവരെഴുതിയും പ്രചാരണ രംഗത്ത് സജീവമാവുകയാണ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ വി കെ ശ്രീകണ്ഠൻ എം പി ത്രിക്കടീരി പഞ്ചായത്തിലെ 12ആം വാർഡ് യുഡിഎഫ് ...

Page 520 of 591 1 519 520 521 591

Recent News