കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം
August 13, 2026
ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു
August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
August 13, 2026
ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന് മരിച്ചു ശ്രീകൃഷ്ണപുരം കുലിക്കിലിയാട് അയ്യപ്പന്‍കാവിലെ ക്ഷേത്രക്കുളത്തില്‍ വീണ് വയോധികന് മരിച്ചു. ക്ഷേത്രത്തിനടുത്തു തന്നെ താമസിക്കുന്ന പൊരുപ്പത്ത് ശിവദാസന്‍ (60) ആണ് കുളത്തില്‍ വീണു ...
പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ തച്ചമ്പാറയിൽ ബസ്സും കാറും കുട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക് കൂടുതൽ വിവരം അറിവായിട്ടില്ല
പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി. എലപ്പുള്ളി വിവാദ മദ്യക്കമ്ബനി ...
കൊപ്പത്ത് മൂന്ന് പേർക്ക് മിന്നലേറ്റു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ...
ടൗണ്‍ഹാള്‍ സാങ്കേതികതടസങ്ങള് നീങ്ങി; നിര്‍മാണം ഉടൻ പുനരാരംഭിക്കും സാങ്കേതിക കാരണങ്ങളാല്‍ നിർമാണം നിലച്ചുപോയ മുനിസിപ്പല്‍ ടൗണ്‍ഹാളിന്റെ നിർമാണം ഉടൻ പുനരാരംഭിക്കും .നിർമാണം പുനരാരംഭിക്കാൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ...
ഡിസ്റ്റിലറിക്കുള്ള അനുമതി എക്സൈസ് നല്കി കഴിഞ്ഞുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. നിലനില്‍ക്കുന്ന എല്ലാ നിബന്ധനകള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഡിസ്റ്റിലറി ആരംഭിക്കാൻ എക്സൈസ് ...
കിണർ വൃത്തിയാക്കാൻ കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയിലാണ് സംഭവം .പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരീഷ് കുമാറാണ് (38) മരിച്ചത്. കിണറില്‍ അകപ്പെട്ട ഗ്രില്ല് ...
ഒലവക്കോട് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ദമ്ബതികള്‍ പിടിയില്‍. മയക്ക് മരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാർ ഐപിഎസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഹേമാംബിക നഗർ പോലീസും, ...
ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. അറുപതുകാരിയായ വയോധികയെ കോതകുർശ്ശി സ്വദേശികളായ ദമ്ബതികള്‍ ചേർന്നാണ് മർദ്ദിച്ചത് മർദ്ദനത്തില്‍ അറുപത് വയസുകാരിയുടെ ചെവിയ്ക്ക് സാരമായി പരിക്കേറ്റു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും ...
പേസ്റ്റ് രൂപത്തിലുള്ള എലിവിഷമെടുത്ത് പല്ലുതേച്ചു, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി മരിച്ചു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ...
വൈകിട്ട് 6 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം. വീടിന് സമീപത്തെ വൈദ്യുതി തൂണിനോട് ചേർന്നുള്ള സ്റ്റേ കമ്ബിയില്‍ പിടിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ആലത്തൂർ ...
പരാതി തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തി; ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് മോഷണം പോയി പൊലീസ് സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് മോഷണം പോയതായി പരാതി. പാലക്കാട് ടൗണ്‍ പൊലീസ് ...
മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ തോട്ടം തൊഴിലാളി മരിച്ചു. ഗോപാലപുരം സ്വദേശി ഞ്ജാനശക്തി വേല് (48) ആണ് മരിച്ചത്. മീനാക്ഷിപുരത്താണ് സംഭവം. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തില്‍ ...
അതിര്‍ത്തി തര്‍ക്കം; പട്ടാമ്ബിയില്‍ അച്ഛനും മകനും വെട്ടേറ്റു അതിർത്തി തർക്കത്തിനിടെയാണ് ഇരുവർക്കും വെട്ടേറ്റത്. അയല്‍വാസിയും ബന്ധുവുമായ വിനോദാണ് ഇരുവരെയും വെട്ടിയത്. കൊപ്പം മണ്ണേങ്കാട് സ്വദേശി ചാമി, മകൻ ...
പാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. കൊമ്ബത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് 8.30 ഓടെയായിരുന്നു അപകടമുണ്ടായത്. താഴെക്കോട് ...
ഒറ്റപ്പാലം പൂരാഘോഷത്തിന്റെ പന്തല്‍ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശിയായ സുമേഷാണ് മരിച്ചത് ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് നിർമ്മിച്ച പല്ലാർമംഗലം ദേശത്തിൻ്റെ 20 അടിയോളം ഉയരമുള്ള പന്തല്‍ അഴിച്ചു ...