വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
തേങ്കുറുശ്ശിയില്‍ വന്‍ സ്പിരിറ്റ് വേട്ട , ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു. തേങ്കുറുശ്ശി വില്ലേജ് ഓഫീസിനടുത്ത് നിന്നാണ് സ്പിരിറ്റ് പിടികൂടിയത് . 35 ലിറ്റര്‍ വീതമുള്ള 30 ...
പൂട്ട് പൊളിച്ച് കള്ളന്‍ അകത്തുകയറി; വില്ലേജ് ഓഫീസില്‍ മോഷണ ശ്രമം പട്ടാമ്ബി - കുളപ്പുള്ളി റോഡിലെ ഷൊര്‍ണൂര്‍ സെക്കന്റ് ഓഫീസിന്റെ മുന്നിലെ വില്ലേജ് ഓഫീസില്‍ ആണ് കള്ളന്‍ ...
അയര്‍ലണ്ടിലെ കോര്‍ക്കില്‍ മലയാളി യുവതി കുത്തേറ്റുമരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍; മരണമടഞ്ഞത് പാലക്കാട് സ്വദേശിനിയെന്ന് പ്രാഥമിക വിവരം; കുടുംബം അയര്‍ലണ്ടില്‍ എത്തിയത് ഒരുവര്‍ഷം മുമ്ബ് വില്‍ട്ടൻ കാര്‍ഡിനല്‍ കോര്‍ട്ടിലെ ...
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; എഞ്ചിനില്‍ നിന്നും തീ പടരുന്നത് കണ്ടയുടന്‍ യുവാവ് ഇറങ്ങിയോടി ഷൊര്‍ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കവളപ്പാറ സ്വദേശിയുടെ ബൈക്കാണ് കത്തിനശിച്ചത്. നാട്ടുകാർ തീയണയ്‌ക്കാൻ ...
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ...
വാണിയംകുളത്തെ ജ്വല്ലറിയില്‍ നിന്നും അരപവൻ തൂക്കംവരുന്ന സ്വര്‍ണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. തരൂര്‍ സ്വദേശിനിയായ സുജിത(30)യാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതിയാണ് അരപവൻ തൂക്കം വരുന്ന ...
മഴയെ തുടര്‍ന്ന് ശുചീകരണ-കാര്‍ഷിക പ്രവര്‍ത്തികള്‍ കൂടുതല്‍ ഊര്‍ജിതമായി നടക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു എലി, പട്ടി, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ ...
12 വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, 35 കാരന് കഠിനതടവ് മണ്ണാര്‍ക്കാട് 12 വയസ് ആണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് കടുത്ത ശിക്ഷ. ...
ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന ഇന്നോവയ്ക്ക് തീ പിടിച്ചു . ഇന്ന് വൈകിട്ട് 4. 45നാണ് അപകടമുണ്ടായത്.രണ്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മുൻവശത്തു നിന്നും തീ പടരുന്നത് കണ്ട് പെട്ടെന്ന് ഇരുവരും ...
കലക്കോട് എ ആർ ക്യാമ്പിലെ പോലീസുകാരായ റംഷാദും, ഷൈജുവും സഞ്ചരിച്ച ബൈക്കിലാണ് കല്ലടിക്കോടിന് സമീപം വെച്ച് ലോറി ഇടിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ...
ലക്കിടിയില്‍ തെരുവുനായുടെ അക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കടിയേറ്റു. ലക്കിടി വേപ്പിങ്ങല്‍ തോപ്പില്‍തൊടി അജയിനാണ് (16) കടിയേറ്റത്. രാവിലെയാണ് സംഭവം. തെക്കുമംഗലം കെ.എം.എസ്.ബി സ്കൂള്‍ പരിസരത്താണ് അജയിന് ...
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍. കുട്ടികളുടെ മാതാവ്, ഇവരുടെ കാമുകന്‍ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. സ്‌കൂളില്‍ പോകാതെ വീട്ട് ...
പാലക്കാട് മലേറിയ ബാധിച്ച് മരണം. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ...
കാത്തിരിപ്പിനൊടുവില്‍ മുണ്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാൻഡ് യാഥാര്‍ത്ഥ്യമാകുന്നു. രണ്ടുകോടി രൂപയോളം ചെലവഴിച്ച് നിര്‍മിച്ച ബസ് സ്റ്റാൻഡ് നാളെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ...
പട്ടാമ്ബി റോഡിലെ മഞ്ചക്കല്‍ ഭാരത് പെട്രോളിയം പമ്ബിലെ ജീവനക്കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അഞ്ച് പേര്‍ പിടിയിലായി. കച്ചേരിക്കുന്ന് സ്വദേശികളായ ...
കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാര്‍ക്കിടയിലൂടെ എലി, ബോഡി പൊളിച്ച് പരിശോധിക്കാന്‍ നിര്‍ദ്ദേശം പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സര്‍വ്വീസ് നടത്തിയ കെഎസ്‌ആര്‍ടിസി ബസില്‍ എലി ശല്യം. യാത്രക്കാര്‍ക്കിടയിലൂടെ ഓടിയ എലിയെ ...