Friday, January 24, 2025
യു.ഡി.എഫിന് വൻ വിജയമുണ്ടാകും- താരിഖ് അൻവർ 

യു.ഡി.എഫിന് വൻ വിജയമുണ്ടാകും- താരിഖ് അൻവർ 

പാലക്കാട്: നിയമസഭാമത്സരത്തിന് മുന്നോടിയായി നടക്കുന്ന സെമിഫൈനലാവും ഈ തദ്ദേശതിരഞ്ഞെടുപ്പെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ. സെമിയിലും ഫൈനലിലും യു.ഡി.എഫ്. വൻവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെ 2,648 പേർക്ക്‌ നിയമനം

പാലക്കാട് ജില്ലയിൽ പിണറായി സർക്കാർ നാലര വർഷത്തിനുള്ളിൽ 2,648 പേർക്ക്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി മാത്രം നിയമനം നൽകി. താൽക്കാലിക നിയമനത്തിനൊപ്പം സ്ഥിരനിയമനവും ഇതിൽപ്പെടുന്നു. പിഎസ്‌സി നിയമനത്തിനു ...

എല്‍ഡിഎഫ് പ്രകടനപത്രിക മാലിന്യരഹിത നഗരം, കുടിവെള്ളവും വീടും ഉറപ്പ്‌

എല്‍ഡിഎഫ് പ്രകടനപത്രിക മാലിന്യരഹിത നഗരം, കുടിവെള്ളവും വീടും ഉറപ്പ്‌

പാലക്കാട് ന​ഗരസഭ എല്‍ഡിഎഫ് പ്രകടനപത്രികമാലിന്യരഹിത നഗരം, കുടിവെള്ളവും വീടും ഉറപ്പ്‌ പാലക്കാട്ശുചിത്വം, ഗതാഗത പ്രശ്‌നപരിഹാരം, കുടിവെള്ളം എന്നിവ ഉറപ്പാക്കി പാലക്കാട് നഗരസഭയിൽ എൽഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. സിപിഐ എം ...

എൽഡിഎഫ് വികസനസംഗമം കരിമ്പയിൽ നടന്നു

എൽഡിഎഫ് വികസനസംഗമം കരിമ്പയിൽ നടന്നു

 'വിജയപഥങ്ങൾ വികസന വേഗങ്ങൾ'.എൽഡിഎഫ്വികസന സംഗമംകരിമ്പയിൽ നടന്നുകല്ലടിക്കോട്:കേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവർത്തനപരിപാടികളെയും സമഗ്രമായി അവതരിപ്പിക്കുന്നഎൽഡിഎഫ്വികസന സംഗമംകരിമ്പ പള്ളിപ്പടിയിൽനടന്നു.സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ...

മംഗലം പാലത്തിൽ ഗതാഗത നിരോധനം

മംഗലം പാലത്തിൽ ഗതാഗത നിരോധനം

ഗതാഗത നിരോധനംവടക്കഞ്ചേരി മംഗലം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 4) മുതല്‍ ഈ മേഖലയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി ...

രക്ത പരിശോധന ക്യാമ്പ് നടത്തി.

രക്ത പരിശോധന ക്യാമ്പ് നടത്തി.

രക്ത പരിശോധന ക്യാമ്പ് നടത്തി.മലമ്പുഴ: ജില്ലാ ജയിലിലെതടവുകാർക്ക് ഹെപ്പറ്റസിസ്B രോഗ നിർണ്ണയത്തിനുള്ള രക്തപരിശോധന ക്യാമ്പ് നടത്തി.ആർദ്രം നോഡൽ ഓഫീസർDr അനൂപ് വിശദീകരണ ക്ലാസ്സെടുത്തു. 2023 ഓടെ ഹൈപ്പറ്റസീസ്ണ്പ്പറ്റസി ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിനത്തില്‍ വൈകിട്ട് അഞ്ചിനകം വോട്ട് രേഖപ്പെടുത്തണം

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിനത്തില്‍ സമ്മതിദായകര്‍ വൈകിട്ട് അഞ്ചിനകം വോട്ട് രേഖപ്പെടുത്തണം തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തില്‍ (ഡിസംബര്‍ 10) സമ്മതിദായകര്‍ വൈകിട്ട് അഞ്ചിനകം പോളിംഗ് ബൂത്തുകളില്‍ ...

അന്ധതയെ മറികടന്ന്​ സത്യപാലൻ മാസ്​റ്റർ എന്ന വരണാധികാരി

അന്ധതയെ മറികടന്ന്​ സത്യപാലൻ മാസ്​റ്റർ എന്ന വരണാധികാരി

അന്ധ മറികടന്ന്​ സത്യപാലൻ മാസ്​റ്റർ എന്ന വരണാധികാരി ഷൊ​ർ​ണൂ​ർ: കാ​ഴ്​​ച​പ​രി​മി​തി​യെ മ​റി​ക​ട​ന്ന്​ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റാ​യി ച​രി​ത്രം സൃ​ഷ്​​ടി​ക്കു​ക​യാ​ണ് ഒ​റ്റ​പ്പാ​ലം എ.​ഇ.​ഒ കൂ​ടി​യാ​യ സ​ത്യ​പാ​ല​ൻ മാ​സ്​​റ്റ​ർ. വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്​ ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

വോട്ടെടുപ്പ് ദിവസം: മാര്‍ഗ നിര്‍ദേശങ്ങള്‍

വോട്ടെടുപ്പ് ദിവസം ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് സമീപം ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നതിനുള്ള  മാര്‍ഗ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ...

കാർഡിയോ സർജൻ ഡോ. എസ്. സന്ദീപ് അവൈറ്റിസിൽ ചുമതലയേറ്റു

കാർഡിയോ സർജൻ ഡോ. എസ്. സന്ദീപ് അവൈറ്റിസിൽ ചുമതലയേറ്റു

ഡോ. എസ്. സന്ദീപ് അവൈറ്റിസിൽ ചുമതലയേറ്റു നെമ്മാറ: കാർഡിയോ വാസ്‌ക്യൂലർ തൊറാസിക് സർജൻ ഡോ. എസ്. സന്ദീപ് നെമ്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചുമതലയേറ്റു. ...

സ്ഥാനാർത്ഥിയായിട്ടും ‘പണി മുടക്കാതെ’ ആമിന

സ്ഥാനാർത്ഥിയായിട്ടും ‘പണി മുടക്കാതെ’ ആമിന

സ്ഥാനാർത്ഥിയായിട്ടും 'പണി മുടക്കാതെ' ആമിന അലനല്ലൂർ: തെരഞ്ഞെടുപ്പായി കഴിഞ്ഞാൽ സ്ഥാനാർത്ഥികൾക്ക് നിന്ന് തിരിയാൻ നേരം ഉണ്ടാകാറില്ല. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാവുകയാണ് അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ ആലുംകുന്ന് വാർഡ് ...

എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പാലക്കാട്

എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പാലക്കാട്

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിനെ ജില്ലയിെലെത്തി. ഐക്യജനാധിപത്യമുന്നണി പാലക്കാട് നിയോജക മണ്ഡലം സ്ഥാനാർത്ഥി സംഗമം എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്ഘാടനം ...

ഗൂഡാലോചന നടത്തുന്നതിനിടയില്‍ മോഷ്ടാക്കള്‍ പിടിയില്‍

ഗൂഡാലോചന നടത്തുന്നതിനിടയില്‍ മോഷ്ടാക്കള്‍ പിടിയില്‍

മോഷണത്തിനായി ഗൂഡാലോചന നടത്തുന്നതിനിടയില്‍ മോഷ്ടാക്കള്‍ പിടിയില്‍ മോഷ്ടാക്കളായ ഒറ്റപ്പാലം, കല്ലടിപ്പാറയില്‍ പോക്കുംപടി ലക്ഷം വീട് കോളനി കിഴക്കുംപറമ്പില്‍ വീട്ടില്‍ ഉമ്മര്‍ (50), തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണം അതിയൂര്‍ഭാഗത്ത് ...

ഇന്ന് 375 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 375 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 397 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഡിസംബർ 3) 375 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

എം ഇ എസ് വനിതാ കോളേജിൽ സീറ്റ്‌ ഒഴിവ്

എം ഇ എസ് വനിതാ കോളേജിൽ സീറ്റ്‌ ഒഴിവ്

പാലക്കാട്‌: മാങ്കാവ് ബിസ്മി ഹൈപ്പർ മാർക്കറ്റിനു പിറകുവശത്തുള്ള എം ഇ എസ് വനിതാ കോളേജിൽ കോഴിക്കോട് സർവ്വകലാശാലയുടെ  ബിരുദ,  ബിരുദാനന്തര  കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.എ. ഹിസ്റ്ററി, ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

ചിറ്റൂരിൽ ഏഴുനില ആശുപത്രി വരുന്നു

ചിറ്റൂർഅസൗകര്യങ്ങളുടെ തീരാക്കഥകളാണ്‌ ചിറ്റൂർ ഗവ. താലുക്ക്‌ ആശുപത്രിയെക്കുറിച്ച്‌ എന്നും കേൾക്കുന്നത്‌. ഡോക്ടറും പാരാ മെഡിക്കൽ ജീവനക്കാരും മറ്റ് അനുബന്ധ  സൗകര്യങ്ങളും ഇല്ലാത്തതിനെത്തുടർന്ന്‌ അരങ്ങേറിയത്‌ നിരവധി സമരം. ഇന്നത്‌ ...

Page 514 of 591 1 513 514 515 591

Recent News