വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഐ.ജി.ശ്രീജിത്തിൻ്റെ നിയമനം -വിമൻ ജസ്റ്റിസ് പ്രതീകാത്മകമായിനിയമനോത്തരവ് കത്തിച്ചു. ഐ.ജി.ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവിയാക്കിയനിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്വിമൻ ജസ്റ്റിസ് മൂവ്മെൻറ്സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.പാലക്കാട് ...
കണ്ണനൂരിൽ സി.പി.എം–പൗരമുന്നണി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു കണ്ണനൂരിൽ സി.പി.എം-പൗരമുന്നണി പ്രവർത്തകർ തമ്മിൽ സംഘർഷത്തെ തടിച്ചുകൂടിയ ജനക്കൂട്ടം പാലക്കാട്: സി.പി.എം-പൗരമുന്നണി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ...
കണ്ണാടിയിൽ CPM - Congress സംഘട്ടനംയൂത്ത് നേതാവിന് പരുക്ക് യൂത്ത് കോൺഗ്രസിന്റെ മുൻ മണ്ഡലം പ്രസിഡന്റ് അക്രമത്തിൽ പ്രതിഷേധിച്ച് കേസ് യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രതിഷേധ പ്രകടനം ...
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പൊലീസിനെതിരെയുള്ള പരാതിയും പരിശോധിയ്ക്കുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കേസന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഭവസ്ഥലം സന്ദർശിച്ച് അനീഷിന്‍റെ ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പാലക്കാട് തേങ്കുറിശ്ശിയിലെ ...
കര്‍ഷക സമരം മുന്നോട്ട് സംയുക്ത കര്‍ഷക സമിതി നേതൃത്വത്തിൽ അഞ്ച് വിളക്കിന് സമീപം നടക്കുന്ന കർഷക സത്യഗ്രഹം കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ...
ചലച്ചിത്ര മേളപാലക്കാട്ട് 5 തിയറ്ററിൽ അന്താരാഷ്ട്ര ചലച്ചിത്രമേള സമാപനം നടക്കുന്ന പാലക്കാട്ട് അഞ്ച് തിയറ്ററുകൾ ഇതിനായി കണ്ടെത്തി. പ്രിയ, പ്രിയതമ, പ്രിയദർശിനി, സത്യാ മൂവീസ്, ശ്രീദേവി ദുർഗ ...
കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന് കുതിരാനിലെ അപകടം: ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന് കുതിരാനിലെ അപകട ദുരിതയാത്രയ്ക്കു അറുതി വരുത്തുക :ജനകീയ പ്രതിഷേധ കൂട്ടായ്മ ...
കോൺഗ്രസുകാർ അപായപ്പെടുത്താൻ ശ്രമിക്കുന്നു: ഡിസിസി ജന. സെക്രട്ടറിവ കോൺഗ്രസുകാരുടെ അക്രമം ഭയന്ന് വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം കോൺഗ്രസ് നേതൃത്വത്തിനായിരിക്കുമെന്നും ഡിസിസി ...
കെഎസ്ആര്‍ടിസി ഹിതപരിശോധന സിഐടിയുവിന് മുന്നേറ്റം പാലക്കാട്കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയിൽ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന് (സിഐടിയു) ജില്ലയിൽ മികച്ച വിജയം. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന് 448 വോട്ട് ലഭിച്ചു. ...
എസ് സുജിത്ദാസ് ജില്ലാ പൊലീസ് മേധാവി പാലക്കാട്ജില്ലാ പൊലീസ് മേധാവിയായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമീഷണറായിരുന്ന എസ് സുജിത്ദാസിനെ നിയമിച്ചു.നേരത്തേയുണ്ടായിരുന്ന ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം ...
കുതിരാനിലെ അപകട ദുരിതയാത്രയ്ക്കു അറുതി വരുത്തുകജനകീയ പ്രതിഷേധ കൂട്ടായ്മ പ വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിലെ കുതിരാന്‍ മേഖലയിലെ യാത്രദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപെട്ടാണ്കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ...
ജില്ലാ ജയിലിൽ ബിരിയാണി വിതരണം ചെയ്തു.: മലമ്പുഴ: ഫാദർ ഡേവിസ് ചിറമ്മലിന്റെ ഷഷ്ഠി പൂർത്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ അഗതിമന്ദിരങ്ങിലും ബിരിയാണി വിതരണം ചെയ്യുന്നു. ഓരോ ...
മണ്ണാർക്കാട് മേഖല കമ്മിറ്റി തെങ്കര പഞ്ചായത്ത് ആനമൂളി ബ്രാഞ്ചിലേക്ക് പുതിയതായി വന്നവർക്ക് മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും മണ്ണാർക്കാട് :എസ്ഡിപിഐ മണ്ണാർക്കാട് മേഖല പ്രസിഡന്റ് സമീർ ...
ദില്ലിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇലയാടാ പ്രയാണം തുടങ്ങിപാലക്കാട്: ദില്ലിയിലെ ഉറയുന്ന തണുപ്പിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണ അറിയിച്ചു കൊണ്ട്HRDEM സംസ്ഥാന സെക്രട്ടറി സിറാജ് ...
മണ്ണാർക്കാട് മേഖല കമ്മിറ്റി തെങ്കര പഞ്ചായത്ത് ആനമൂളി ബ്രാഞ്ചിലേക്ക് പുതിയതായി വന്നവർക്ക് മെമ്പർഷിപ്പ് വിതരണവും ആനമൂളി ബ്രാഞ്ച് രൂപീകരണവും മണ്ണാർക്കാട് :എസ്ഡിപിഐ മണ്ണാർക്കാട് മേഖല പ്രസിഡന്റ് സമീർ ...
പുതുവർഷ രാവിൽ കർഷകർക്കും പൗരത്വ പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി വിദ്യാർത്ഥി - യുവജനക്കൂട്ടായ്മ പാലക്കാട്: നീതിക്കായി പോരാടുന്ന കർഷകർക്കും പൗരത്വ പ്രക്ഷോഭകർക്കും ഐക്യദാർഢ്യവുമായി പാലക്കാട്ടെ വിദ്യാർത്ഥി യുവജനങ്ങൾ പുതുവത്സര ...