Friday, November 6, 2026
വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം

വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം.--ആർ.എം.പി.ഐ.സംസ്ഥാന സെക്രട്ടറി എൻ വേണുപാലക്കാട് .. അന്യൻ്റെ ശബ്ദങ്ങളെയല്ലഅവനവൻ്റെ ശബ്ദങ്ങളെയും വിമർശനങളെയും ഉൾക്കൊള്ളാൻ കഴിയാത്ത പാർട്ടിയായി സി.പി.എം. മാറി എന്ന് ആർ.എം.പി.ഐ.സംസ്ഥാന്ന ...

തമിഴ്‌നാട്ടിലേക്ക്‌ ഇ-പാസ് നിർബന്ധം

തമിഴ്‌നാട്ടിലേക്ക്‌ ഇ-പാസ് നിർബന്ധം

വാളയാർ ചാവടിപാലത്തിനുസമീപം തമിഴ്നാട് പൊലീസ് വാഹനം പരിശോധിക്കുന്നു വാളയാർഒരു ഇടവേളയ്‌ക്കുശേഷം കേരള–-തമിഴ്‌നാട്‌ അതിർത്തിയിൽ വാളയാർ ചാവടിപ്പാലത്തിനു സമീപം ഇ -------–പാസ്‌ പരിശോധന കർശനമാക്കി തമിഴ്‌നാട്‌ സർക്കാർ. കോവിഡിന്റെ രണ്ടാം ...

അംബേദ്കർ ജയന്തി ആഘോഷിച്ചു

അംബേദ്കർ ജയന്തി ആഘോഷിച്ചു…പാലക്കാട്: ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ130..ആം ജയന്തി സൗഹൃദം ദേശീയ വേദി ആഘോഷിച്ചു.. ഇന്ത്യയിലെ അടിത്തട്ടിലെ അവഗണിക്കപ്പെട്ട ജനതയ്ക്കും രാജ്യത്തിനും ...

മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽ

മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽ

മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽപാലക്കാട്: വിപണിയും വിലയും ഇല്ല മുതലമടയിലെ മാങ്ങ കർഷകർ ദുരിതത്തിൽ ' സർക്കാർ തല സംഭരണവും സംസ്കരണവും വേണമെന്ന കർഷകരുടെ ആവശ്യവും നടപ്പിലായില്ല ' ...

മേൽപാലത്തിൽ ജലപ്രളയം.

മേൽപാലത്തിൽ ജലപ്രളയം.

മേൽപാലത്തിൽ ജലപ്രളയം.പാലക്കാട്: ഇന്ന് വൈകീട്ട് ചെയ്ത മഴയിൽ ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരഞ്ഞെ മേൽപാലത്തിനു മുകളിൽ വെള്ളക്കെട്ട് നിറഞ്ഞത് യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ബുദ്ധിമുട്ടായി.പാലത്തിനു മുകളിൽ തെരുവുവിളക്കു ...

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.

പാലക്കാട്: ഇറച്ചി കോഴി ഉത്പാദനം കേരളത്തിൽ സ്തഭനാവസ്ഥയിലേക്ക് നീങ്ങിയതോടെ ഇറച്ചി കോഴിയുടെ വില ദിനംപ്രതി വർദ്ധിക്കുന്നു ' കോഴി വിലനിയന്ത്രിക്കാനായി സർക്കാർ തലത്തിൽ ആരംഭിച്ച കേരള ചിക്കൻ ...

ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.പാലക്കാട് .. മലമ്പുഴ ഡാമിലെ റിസർവോയറിനകത്ത് സിനിമാ ഷൂട്ടിങ്ങിന് അനുവാദം നൽകുകയും നിലവിലെ നിയമം കാറ്റിൽ പറത്തി സിനിമക്കാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

സിനിമാപ്രമേയങ്ങൾ ആർ എസ്സ് എസ്സ് തീരുമാനിക്കുന്ന അവസ്ഥ അപകടകരം – യുക്തിവാദിസംഘം

സിനിമാപ്രമേയങ്ങൾ ആർ എസ്സ് എസ്സ് തീരുമാനിക്കുന്ന അവസ്ഥ അപകടകരം- യുക്തിവാദിസംഘംപാലക്കാട്:കോങ്ങാട് കടമ്പഴിപ്പുറത്ത് വച്ച് മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി' എന്ന സിനിമയുടെ പ്രമേയം ഹിന്ദു ...

റോഡിലെ കുഴികൾ അപകടം സൃഷ്ടിക്കുന്നു.

റോഡിലെ കുഴികൾ അപകടം സൃഷ്ടിക്കുന്നു.

പാലക്കാട് .. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ താരേക്കാട് പെട്രൊൾ പമ്പിനടുത്തെ കുഴികൾ അപകടം വരൂത്തുന്നതായി പരാതി. ഇ രുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത് പ്രത്യേകിച്ച് ...

കുനിശ്ശേരിയിൽ മത്സ്യകൃഷി വിളവെടുപ്പ്

കുനിശ്ശേരിയിൽ മത്സ്യകൃഷി വിളവെടുപ്പ്

ജനകീയ മത്സ്യകൃഷി - രണ്ടാം ഘട്ടത്തിൻ്റെ വിശാല കാർപ്പ് മത്സ്യക്കൃഷി വിഭാഗത്തിലെ വിളവെടുപ്പ് - കുനിശ്ശേരി മാടം പാറ- അമ്പലകുളത്തിൽ നടത്തി. ഗ്രാമപബ1യത്ത് പ്രസിഡണ്ട് പ്രേമകുമാരൻ (ബാബു) ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

എഫ്സിഐയിൽ റേഷൻ ഭക്ഷ്യധാന്യം കയറ്റുന്നതിനെച്ചൊല്ലി തർക്കം; ചരക്കുനീക്കം തടസ്സപ്പെട്ടു

ഒലവക്കോട് ∙ ലോറിയിൽ റേഷൻ ഭക്ഷ്യധാന്യം കയറ്റുന്നതിനെ ചൊല്ലി തർക്കം. പുതുപ്പരിയാരത്തെ എഫ്സിഐയിൽ നിന്നുള്ള ചരക്കുനീക്കം ഭാഗികമായി തടസ്സപ്പെട്ടു.ചിറ്റൂർ, ആലത്തൂർ താലൂക്കിലെ റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യം കയറ്റുന്നതിനെ ...

ജില്ലയിൽ കോവിഡ് വാക്സീന് ക്ഷാമം

ജില്ലയിൽ കോവിഡ് വാക്സീൻ ക്ഷാമത്തെത്തുടർന്നു പലയിടത്തും പ്രതിരോധ കുത്തിവയ്പു മുടങ്ങി. കുത്തിവയ്പ് നടത്തിയ ഇടങ്ങളിൽ എണ്ണം നിയന്ത്രിക്കേണ്ടിവന്നു. പാലക്കാടിന് അനുവദിച്ച 5000 ഡോസ് കോവിഡ് വാക്സീൻ അവസാന ...

ഏപ്രിൽ 14 അംബേദ്‌കർ ഓർമ ദിനം   ഡോ:ബി.ആർ.അംബേദ്‌കർ. മത സഹിഷ്ണുതയുടെ പ്രതീകം  -സമദ് കല്ലടിക്കോട്

ഏപ്രിൽ 14 അംബേദ്‌കർ ഓർമ ദിനം ഡോ:ബി.ആർ.അംബേദ്‌കർ. മത സഹിഷ്ണുതയുടെ പ്രതീകം -സമദ് കല്ലടിക്കോട്

ഏപ്രിൽ 14 അംബേദ്‌കർ ഓർമ ദിനം  ഡോ:ബി.ആർ.അംബേദ്‌കർ. മത സഹിഷ്ണുതയുടെ പ്രതീകം -സമദ് കല്ലടിക്കോട്ഏപ്രിൽ 14 ഒരു സന്ദേശാത്മക ദൗത്യം നിർവഹിക്കുന്നുണ്ട്.ഭാരതത്തിന്റെ ഭരണഘടനാശിൽപി ഡോ:ബി.ആർ.അംബേദ്‌കറുടെ ഓർമദിനമാണ് അന്ന്.ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര പാഠങ്ങളിൽ ...

ഡോ.ബി.ആര്‍. അംബേദ്കര്‍ 130ആം  ജന്മദിനം ആഘോഷിച്ചു

ഡോ.ബി.ആര്‍. അംബേദ്കര്‍ 130ആം ജന്മദിനം ആഘോഷിച്ചു

മണ്ണാർക്കാട്അംബേദ്കര്‍പഠന കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ 130ആം  ജന്മദിനം വൈജ്ഞാനിക ചർച്ചയോടെ  ആഘോഷിച്ചു.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ഉമ്മു സല്‍മ ഉദ്ഘാടനം ചെയ്തു.എ.രാമകൃഷ്ണൻ അധ്യക്ഷനായി. അംബേദ്കറുടെ  ജന്മവാർഷികദിനംലോക വിഞാന ദിനമായി  ആചരിക്കുകയാണ്.ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയായിനീതിയും തുല്യതയും ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

ജില്ലയിൽ 4 ദിവസം മഞ്ഞ ജാഗ്രത

പാലക്കാട്‌ജില്ലയിൽ ശനിയാഴ്ചവരെ ഇടിയോടുകൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ ‌സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.  ചൊവ്വാഴ്‌ച ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ യാത്രക്കാരെ ഇരുത്തികൊണ്ട് മാത്രമേ സര്‍വീസ് അനുവദിക്കുകയുള്ളൂവെന്നും ബസ്സില്‍ സ്റ്റാന്‍ഡിങ് യാത്രക്കാരെ അനുവദിക്കരുതെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി. ...

Page 488 of 655 1 … 487 488 489 … 655

Recent News