Wednesday, June 11, 2025
ബെമൽ കേന്ദ്രം മുന്നോട്ട് , വിൽപ്പന  ഏപ്രിൽ ആദ്യം

ബെമൽ കേന്ദ്രം മുന്നോട്ട് , വിൽപ്പന ഏപ്രിൽ ആദ്യം

  പാലക്കാട്‌കേന്ദ്ര പൊതുമേഖലാ സ്ഥാപനം ബെമൽ ഏറ്റെടുക്കുന്ന കമ്പനിയെ ഏപ്രിൽ ആദ്യം തെരഞ്ഞെടുക്കും. ടെൻഡറിൽ പങ്കെടുത്തവരിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്‌. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള തന്ത്രപ്രധാന സ്ഥാപനം ബെമലിന്റെ മാനേജ്‌മെന്റ് നിയന്ത്രണം‌ ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ട്രെയിന്‍ യാത്രയ്‌ക്കിടെ കന്യാസ്‌ത്രീകള്‍ക്കു നേരെ നടന്ന ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്‌ക്കിടെ യുവ കന്യാസ്‌ത്രീകള്‍ക്കു നേരെ നടന്ന ബജ്രംഗ്‌ദള്‍ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍എസ്എസ്‌ നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ മതനിരപേക്ഷത എത്രത്തോളം അപകടത്തിലായിരിക്കുന്നുവെന്ന്‌ ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു.

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു. ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിക്കുക*23-3-2021 പാലക്കാട്‌ : ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു. ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ബാങ്കിലെത്തിയ ശേഷം ...

സായാഹ്നം സപ്ലിമെൻ്റ് ശ്രദ്ധേയമായി.

സായാഹ്നം സപ്ലിമെൻ്റ് ശ്രദ്ധേയമായി.

ചിറ്റൂർ: ചരിത്രപ്രസിദ്ധമായ ചിറ്റൂർ കൊങ്ങൻ പടയോടു ബന്ധിച്ച് സായാഹ്നം ദിനപത്രം പ്രസിദ്ധീകരിച്ച സ്പെഷ്യൽ പതിപ്പ് ഏറെ ശ്രദ്ധേയമായി. കൊങ്ങൻ പട ഉത്സവത്തിൻ്റെ ചരിത്രം വായനക്കാരിലെത്തിക്കാൻ തയ്യാറായ പത്രത്തിനെ ...

ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2324 പേർ

ഇന്ന്കോവിഡ് വാക്‌സിന്‍ നല്‍കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

കോവാക്‌സിന്‍ നല്‍കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പി എച്ച് സി പുതൂര്‍,പി എച്ച് സി നാഗലശ്ശേരി,സി എച്ച് സി ഷോര്‍ണൂര്‍,സി എച്ച് സി കൊടുവായൂര്‍,താലൂക്ക് ആശുപത്രി മണ്ണാര്‍ക്കാട്,താലൂക്ക് ആശുപത്രി ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കുനിശ്ശേരി കുമ്മാട്ടി ഇന്ന്

കുനിശ്ശേരി പൂക്കുളങ്ങര ഭഗവതിയുടെ തിരുനാളായ കുമ്മാട്ടി ആഘോഷം ചൊവ്വാഴ്ച. തിങ്കളാഴ്ച കണ്യാർ കൊള്ളലോടെ ഉത്സവത്തിന് തുടക്കമായി. പൂജയ്ക്കുശേഷം വടക്കേത്തറ, തെക്കേത്തറ, കിഴക്കതേതറ ദേശക്കാർ പൂക്കുളങ്ങര ക്ഷേത്രത്തിന് മുന്നിലും ...

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ തിരഞ്ഞെടുപ്പ് - ജില്ലയില്‍ 73 സ്ഥാനാര്‍ത്ഥികള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായി. നാമിനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചപ്പോള്‍ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി ...

അലിയാര്‍ ഖാസിമിയുടെ മതപ്രഭാഷണം കോട്ടോപ്പാടത്ത്നാളെ

അലിയാര്‍ ഖാസിമിയുടെ മതപ്രഭാഷണം കോട്ടോപ്പാടത്ത്നാളെ

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മുസ്‌ലിം ജനകീയവേദി സംഘടിപ്പിക്കുന്ന അലിയാര്‍ ഖാസിമിയുടെ ഏകദിന മതപ്രഭാഷണം ചൊവ്വാഴ്ച്ച നടക്കും. രാത്രി 7:30ന് കോട്ടോപ്പാടം സി എച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. 'വര്‍ത്തമാന ...

സർക്കാരിനെ താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം :കെ.കെ. ശൈലജ.

സർക്കാരിനെ താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം :കെ.കെ. ശൈലജ.

അപകടസമയത്ത് സഹായംനൽകാതെ പ്രതിരോധപ്രവർത്തനങ്ങൾക്ക് തടസ്സംനിന്നവരാണ് സർക്കാരിനെ വിമർശിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ.പ്രളയകാലത്ത് സഹായം നൽകാനെത്തിയവരെ തടയുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ശൈലജ പറഞ്ഞു. ആലത്തൂർ, തരൂർ, നെന്മാറ, ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

കൊങ്ങൻപട ഇന്ന് പ്രാദേശിക അവധി

ചിറ്റൂര്‍ - തത്തമംഗലം നഗരസഭയില്‍ ഇന്ന് പ്രാദേശിക അവധിചിറ്റൂര്‍ദേശം കൊങ്ങന്‍പടയോടനുബന്ധിച്ച് ചിറ്റൂര്‍ - തത്തമംഗലം നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (മാര്‍ച്ച് ...

പ്രഭാതസവാരിയുമായി സരിൻ

പ്രഭാതസവാരിയുമായി സരിൻ

പ്രഭാതസവാരിയിലൂടെയാണ് ഒറ്റപ്പാലം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഡോ. പി. സരിൻ പ്രചാരണം തുടങ്ങിയത്. രാവിലെ അഞ്ചരയ്‌ക്ക് പത്തിരിപ്പാലയിൽനിന്ന് ആരംഭിച്ച പ്രഭാതസവാരി പഴയലക്കിടി മൈതാനത്ത് എട്ടുമണിയോടെ അവസാനിച്ചു. 14-ാംമൈലിലെ ...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ക​ഴി​ഞ്ഞ മാ​സം തു​റ​ന്ന വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ത ത​ക​ർ​ന്നു:

ക​ഴി​ഞ്ഞ മാ​സം തു​റ​ന്നു കൊ​ടു​ത്ത ദേ​ശീ​യ​പാ​ത​യി​ലെ വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ത ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. റോ​യ​ൽ ജം​ഗ്ഷ​നി​ൽ കെഎസ്ആ​ർ​ടി​സി ഡി​പ്പോ വ​ഴി​യി​ലു​ള്ള വ​ലി​യ ...

വോട്ട് വണ്ടി  പര്യടനം ആരംഭിക്കും

സൂക്ഷ്മപരിശോധനക്കു ശേഷം 80 സ്ഥാനാര്‍ത്ഥികള്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷ്മപരിശോധനയ്ക്കു ശേഷം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 80 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിച്ചു. നിയോജകമണ്ഡലം, സ്ഥാനാര്‍ത്ഥികളുടെ എണ്ണം എന്നിവ ക്രമത്തില്‍. ചിറ്റൂര്‍-7തൃത്താല-11പട്ടാമ്പി-6ഷൊര്‍ണൂര്‍-6ഒറ്റപ്പാലം-4കോങ്ങാട്-4മണ്ണാര്‍ക്കാട്-12മലമ്പുഴ-6പാലക്കാട്-7തരൂര്‍-4നെന്മാറ-8ആലത്തൂര്‍-5

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത്     വാളയാർ അമ്മ പത്രിക നൽകി

മുഖ്യമന്ത്രി ക്കെതിരെ ധർമ്മത്ത് വാളയാർ അമ്മ പത്രിക നൽകി

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ വാർത്താസമ്മേളനത്തിൽ ...

പാതയോരത്തെ ഫലവൃക്ഷ ചെടി നനച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

പാതയോരത്തെ ഫലവൃക്ഷ ചെടി നനച്ച് തൊഴിലുറപ്പ് തൊഴിലാളികൾ

പാലക്കാട്:വേനൽ കനത്തതോടെ പാതയോരങ്ങളിൽ നട്ട ചെടികൾക്ക് നനവ് നൽകുകയാണ് കൊടുമ്പ് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർ ' പത്തോളം പണിക്കാരാണ് നിത്യവും ചെടികൾ കരിയാതിരിക്കാനായി നനവ് നൽകുന്നത് ' ...

Page 445 of 603 1 444 445 446 603

Recent News