വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
"ജനകീയ ബദലിനെ അധികാരത്തിലേറ്റുക" ; ഇന്ത്യൻ സോഷ്യൽ ഫോറം ഷൊർണൂർ, പട്ടാമ്പി ജി സി സി സംഗമം പാലക്കാട് : ആസന്നമായ അസംബ്ലി തിരഞ്ഞെടുപ്പിൽ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ...
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്രസമ്മേളനം വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും ...
ഇന്ത്യൻ സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടത് കേരളത്തെ: കനയ്യകുമാർമണ്ണാർക്കാട് : പൊള്ളയായ വികസനവാദം ഉയർത്തുന്ന ഗുജറാത്തിനെയല്ല സമസ്തമേഖലകളിലും മുന്നിലുള്ള കേരളത്തെയാണ് ഇന്ത്യ മാതൃകയാക്കേണ്ടതെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് ...
മണ്ണാർക്കാട് ജി.എം.യു.പി.സ്കൂളിൽ നിന്നും ബഷീ൪ മാഷ് വിരമിച്ചു. കുട്ടികൾക്ക് കളിക്കൂട്ടുകാരനായു൦, രക്ഷിതാക്കൾക്ക് ആശാകിരണമായു൦ ,സസ്യലതാദികൾക്ക് പരിചാരകനായു൦, പക്ഷിമൃഗാദികൾക്ക് സന്തതസഹചാരിയായു൦ ,ജീവിതത്തി൯െറ ഹൃദയപാഠങ്ങൾ തലമുറകൾക്ക് പക൪ന്നുവച്ചുകൊണ്ടാണ് ഈ ഗുരുശ്രേഷ്ഠ൯ ...
വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രയ്ക്ക് ഇന്ന്കോങ്ങാട് മണ്ഡലത്തിൽ തുടക്കം.കല്ലടിക്കോട്:വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോട് ദീപ സെന്ററിൽ തുടക്കം ...
നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായ സമിതിയുടെ പിന്തുണ LDF ന്ന് ' ഇടതു സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെ അടിസ്ഥാന്നമാക്കിയാണ് LDF ന് പിന്തുണ നൽകുന്നതെന്ന് വ്യാപാര ...
ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ-റൂബിനിഇന്ന് ലോകം ദുഃഖവെള്ളി അനുസ്മരിക്കുകയാണ്.യഥാർത്ഥത്തിൽ ദുഃഖവെള്ളി എന്നത് വിശുദ്ധ വെള്ളിയാണ്. സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു വെള്ളിയാഴ്ച. ദുഃഖവെള്ളി എന്ന് കേൾക്കുമ്പോൾ ...
തച്ചമ്പാറ:പൊന്നംകോട് അപകടം ഒഴിവായത് വൻ ദുരന്തം.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ദേശീയപാത തച്ചമ്പാറ പഞ്ചായത്തിൽ പൊന്നംകോടിനു സമീപം എടയ്ക്കൽ മുകൾ വളവിലാണ് ഗ്യാസ് ടാങ്കറും ടോറസ് ലോറിയും കൂട്ടിയിടിച്ചത്. ...
കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസ്സപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് UDF സംസ്ഥാന കൺവീനർ M M ഹസ്റ്റൻ കളള വോട്ട് പൂർണ്ണമായും തടഞ്ഞാൽ UDF വിജയം ...
മോദി പാലക്കാട് വന്ന് പറഞ്ഞ കാര്യങ്ങൾ സത്യവിരുദ്ധം - പ്രകാശ് കാരാട്ട്.പാലക്കാട് .. മോദി പാലക്കാട് വന്നപ്പോൾ ഇടത് ഗവണ്മെന്റിനെ കുറിച്ച് പറഞ്ഞത് അവാസ്തവമാണ്. ഗവൺമന്റ് സ്വർണ്ണത്തിനായി ...
നലേപ്പിള്ളി:വൻ ജനപങ്കാളിത്തത്തോടെ കൂടി ചിറ്റൂർ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സുമേഷ് അച്യുതൻ്റെപദയാത്ര ഏറെ ശ്രദ്ധേയമായി.നല്ലേപ്പിള്ളി അപ്പുപിള്ളയൂരിൽ നിന്നുംആരംഭിച്ച പദയാത്ര നല്ലേപിള്ളി ടൗണിൽ സമാപിച്ചുവഴിനീളെ കാത്തുനിന്ന ' ' ...
പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എവി ഗോപിനാഥും, എ. രാമസ്വാമിയും .ഏറെ കാലത്തിനു ശേഷം പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തേക്ക് മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ വി ...
തെലുങ്കാനയിൽ നിന്ന് 31 ദിവസം കൊണ്ട് 125 ജില്ലകളിലൂടെ പതിനായിരത്തോളം കിലോമീറ്റർ കണ്ണുകെട്ടി കൊണ്ട് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച് പലക്കാടെത്തിയ ഭാരത സന്ദേശ യാത്ര നടത്തുന്ന മജീഷ്യൻ രാമകൃഷ്ണയ്ക്ക് ...
കാരാക്കുർശ്ശി: തെങ്ങിൽ കയറി തേങ്ങയിടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി മദ്രസ അധ്യാപകൻ മരണപ്പെട്ടു.വാഴമ്പുറം സ്വദേശി ഇസഹാക്ക് സഖാഫി ആണ് മരണപ്പെട്ടത്. ഇന്ന് കാലത്ത് പതിനൊന്നര മണിയോടെയാണ് സംഭവം.മദ്രസാ ...
കാലാകാലങ്ങളായുള്ള കുടിവെള്ള പ്രശ്നവും കാർഷിക പ്രശ്നങ്ങളും പരിഹരിക്കാനായതാണ് ഭരണ നേട്ടമെന്ന് ചിറ്റൂർ LDF MLA സ്ഥാനാർത്ഥി K കൃഷ്ണൻകുട്ടി' ചിറ്റൂരിൽ നടക്കാതെ പോയ കാർഷിക ഗവേഷണ കേന്ദ്രം ...
സൂര്യപ്രകാശം പോലും വിറ്റു കാശാക്കി, യൂദാസിനെ പോലെ വഞ്ചിച്ചു; പാലക്കാട്: യുഡിഎഫിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയും കേന്ദ്രത്തിൻ്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞും പാലക്കാട്ടെ മോദിയുടെ പ്രസംഗം. കേരളം ...