വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
കണ്ണൂർ പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റില്‍. സംഭവത്തിന് ശേഷം വടകരയില്‍ നിന്ന് ട്രെയിൻ കയറി രക്ഷപ്പെട്ട ...
ബാലികക്കുനേരെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കിഴക്കേ പാളയം വടക്കഞ്ചേരി സന്തോഷ് എന്ന സന്യാസിന് (42) ഒമ്ബത് വർഷം കഠിന തടവും 30,000 രൂപ പിഴയും ...
ഏഴു വയസ്സുള്ള ബാലികക്കുനേരെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ കിഴക്കേ പാളയം വടക്കഞ്ചേരി സന്തോഷ് എന്ന സന്യാസിന് (42) ഒമ്ബത് വർഷം കഠിന തടവും 30,000 ...
മലമ്പുഴ: രണ്ടു ദിവസമായി വാട്ടർ അതോറട്ടിയുടെ ജല വിതരണം മുടങ്ങിയതോടെ ജനങ്ങൾ വെട്ടിലായി. മലമ്പുഴയിൽ മാത്രമല്ല, മലമ്പുഴയിൽ നിന്നും ശുദ്ധജലം പമ്പു ചെയ്യുന്ന പ്രദേശവാസികളടക്കം പതിനായിരക്കണക്കിന് ജനങ്ങളാണു് ...
സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. കുഴല്‍മന്ദത്ത് ഇന്ന് രാവിലെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ തത്ത സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വീടിന് പിന്‍വശം അടിച്ചുവാരി ...
കൊടുമ്ബില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച് ഭാരത് അരി വിതരണം നടത്താൻ ശ്രമിച്ചെന്ന ആരോപണമായി സിപിഎം. എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ ഫോട്ടോയാണ് കേന്ദ്ര സർക്കാർ പദ്ധതിയായ ...
ഈ മാസം 31 മുതല്‍ വാളയാർ ടോള്‍ ബൂത്തില്‍ നിരക്ക് വർദ്ധിക്കും. വാളയാർ പാമ്ബാംപള്ളം ടോള്‍ ബൂത്തിലാണു 3 ശതമാനം വരെ നിരക്ക് കൂടുന്നത്.
കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയില്‍ ചേർന്നത്.
ടി.ബി റോഡിലെ പാറയ്ക്കല്‍ ജുവലറിയിലാണ് മോഷണം നടന്നത്. ഹെല്‍മെറ്റ് ധരിച്ച് ജുവലറിക്കുള്ളില്‍ കയറിയ ആള്‍ സ്വർണമാലയെടുത്ത് ഓടുകയായിരുന്നു. ഒന്നര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ...
ബാംഗ്ലൂർ സ്വദേശി ജോയ് ആണ് മരിച്ചത്. ഒലവകോട് ചായ കുടിക്കുന്നതിനായി വണ്ടി നിർത്തിയതായിരുന്നു ലോറി ഡ്രൈവർ. ചായ കുടിച്ച് തിരികെ വണ്ടിയെടുത്തപ്പോള്‍ ജോയ് വാഹനത്തിനടിയില്‍ ഉണ്ടായിരുന്നത് ഡ്രൈവർ ...
പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിലാണ് യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. പാലക്കാട് കാവശ്ശേരി സ്വദേശി രാജേഷാണ് ആത്മഹത്യയ്‌ക്ക് ...
കഴിഞ്ഞ 10 വർഷത്തിനിടയില്‍ മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ വികസനപ്രവൃത്തികള്‍ തുടരണം. അതിനു മോദി സർക്കാരിന് എല്ലാ പിന്തുണയും നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ബി.ജെ.പിക്ക് പാലക്കാട്ട് നല്ല ...
അപകടത്തില്‍ വാന്‍ ഡ്രൈവര്‍ക്ക് ദാരുണമരണം 'മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിന് ശേഷം,10ഓളം പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം വീരാവുണ്ണി മുളളത്ത് എടപ്പാൾ: സംസ്ഥാന പാതയില്‍ എടപ്പാള്‍ ...
പറവൂർ: കുടുംബവഴക്കിനെ തുടർന്ന് മരുമകളെ വെട്ടി കൊലപ്പെടുത്തിയ ശേഷം വൃദ്ധൻ തൂങ്ങിമരിച്ചു. വടക്കുംപുറം എസ് എൻ റോഡിൽ കാനപ്പിള്ളി സെബാസ്റ്റ്യനാണ് (65) മരുമകൾ ഷാനു (34) വിനെ ...
പാലക്കാട് ടൗണ്‍ നോർത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ഫാറൂഖ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ...
പൂത്തൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.കേക്ക് കഴിച്ച ഏഴ് പേര്‍ ശാരീരിക അവശതയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. ഛര്‍ദ്ദി,തലചുറ്റല്‍ എന്നിവ ...