ശ്രീനിവാസൻ വധം : കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം
ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ...
ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ...
സമ്മര്‍ ബമ്ബര്‍ ഭാഗ്യക്കുറിയുടെ പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം sg 513715 എന്ന നമ്ബറിന്. പാലക്കാട് മുൻസിപ്പല്‍ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി ...
146 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 41 പേര്‍ അറസ്റ്റിലായി. കണക്കില്‍പ്പെടാത്ത 2.76 കോടി രൂപയും ട്രെയിനുകളില്‍നിന്ന് പിടിച്ചെടുത്തു. പത്തുകേസുകളിലായി 12 പേര്‍ അറസ്റ്റിലായി. 73.54 ...
റയില്‍വേയുടെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററില്‍ പാലക്കാട് റെയില്‍വേ ഡിവിഷൻ മുന്നില്‍. രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് പാലക്കാട് റയില്‍വെ ഡിവിഷൻ. പാഴ്‌സല്‍, ചരക്ക് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വരുമാനത്തിലും ...
മീറ്റ്‌നയില്‍ എസ്.ഐയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയില്‍. മീറ്റ്‌ന സ്വദേശികളായ ഷിബു, വിവേക് എന്നിവരെയാണ് പ്രതികള്‍ കസ്റ്റഡിയില്‍ എടുത്തത്. യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനെത്തിയ എസ്.ഐയെ പ്രതികള്‍ ...
മരുതറോഡില്‍ സ്കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശിനിയും സ്കൂള്‍ അധ്യാപികയുമായ അമൃത (36) യാണ് മരിച്ചത് ഇന്നലെ രാത്രി 9.45നായിരുന്നു അപകടം. അമൃതയുടെ കുഞ്ഞും ...
എൻഎസ്‌എസ് യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, എൻഎസ്‌എസ് ഇൻസ്പെക്ടർ കെഎസ് അശോക് കുമാർ എന്നിവർ പ്രസംഗിച്ചു. ...
റോഡില്‍ വാഹനം നിര്‍ത്തിയതിന് ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പാലക്കാട് യുവാവിന് കുത്തേറ്റു. കുഴല്‍മന്ദം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ റോഡരികില്‍ ...
അതിർത്തിയെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിലാണ് സഹോദരങ്ങള്‍ തമ്മില്‍ സംഘർഷമുണ്ടായത്. ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇരുവർക്കും ...
കുളപ്പുള്ളിയില്‍ സിഐടിയു തൊഴിലാളികള്‍ മര്‍ദിച്ചെന്ന് കടയുടമ, സിഐടിയു തൊഴിലാളികള്‍ മർദിച്ചതായി പ്രകാശ് സ്റ്റീല്‍സ് ആന്‍റ് സിമന്‍റ്സ് കടയുടമ ജയപ്രകാശ് ആരോപിച്ചു. കമ്ബി വണ്ടിയില്‍ കയറ്റുമ്ബോഴാണ് തൊഴിലാളികള്‍ എത്തിയതെന്ന് ...
കൊല്ലങ്കോട്ട് അമ്മയും മകനും മുങ്ങിമരിച്ചു. നെന്മേനി സ്വദേശി ബിന്ദു, മകന്‍ സനോജ്(11) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്ബതരയോടെയാണ് സംഭവം. വീടിന് സമീപത്തുള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ബിന്ദുവിന് ...
IPL ആവേശം നേരിട്ട് അനുഭവിക്കാം;BCCI ഫാൻപാര്‍ക്കില്‍ പ്രവേശനം സൗജന്യം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ആവേശം ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട്ട് നേരിട്ട് അനുഭവിക്കാം. ശനിയാഴ്ച രാത്രി 7.30-ന് ...
മുടിവെട്ടാനെത്തിയ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; ബാര്‍ബര്‍ അറസ്റ്റില്‍ കരിമ്ബ സ്വദേശി കെ എം ബിനോജ് (46) ആണ് അറസ്റ്റിലായത്. തൻ്റെ ബാർബർ ഷോപ്പിലെത്തിയ 11കാരനെ ക്രൂരമായി ആക്രമിക്കുകയും ...
ചിറ്റൂരില്‍ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാം മൈല്‍ സ്വദേശി വടിവേലു - രതിക ദമ്ബതികളുടെ മകള്‍ അനാമികയാണ് മരിച്ചത്. 11 വയസായിരുന്നു. സ്ഥലത്ത് ...
മുണ്ടൂരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേർ അറസ്റ്റില്‍. കൊല്ലപ്പെട്ട മണികണ്ഠന്‍റെ അയല്‍വാസികളായ വിനോദ്, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് മണികണ്ഠനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ...
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യം ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യം.... സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്.... ...