വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പാലക്കാട്: പട്ടാണിതെരുവിൽ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞു വയോധികക്ക് ദാരുണ അന്ത്യം. ആറായി എന്ന വയോധികയാണ് മരിച്ചത്. വ്യക്തിപരമായ രാവിലെ 8.30 ന് വൃക്തിപരമായ ആവശ്യത്തിന്ത് പോകമ്പോഴാണ് അംഗ ...
അകത്തേത്തറ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ കൊറോണയെ പ്രതിരോധിക്കുന്നതിനായി രണ്ടാം ഘട്ടമായി ഹോമിയോ മരുന്നുകൾ ഇന്ന് ചേപ്പിലമുറിയിൽ വിതരണം ചെയ്തു തുടങ്ങി.. ആദ്യഘട്ടമായി 2020 ഒക്ടോബർ മാസത്തിൽ 3680 ...
പാലക്കാട് ∙ ബെല്ലടിക്കലില്ല, വർത്തമാനം പറഞ്ഞാൽ പേരെഴുതുന്ന ക്ലാസ് ലീഡറില്ല, മിഠായിയും ഉച്ച ഭക്ഷണവും പങ്കിട്ടു തിന്നലില്ല – ഇത്തവണയും ‘ഓൺലൈൻ’ അധ്യയനവർഷത്തിനു തുടക്കം. രണ്ടാം വർഷത്തിലും ...
കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സേവനങ്ങള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അറിയിച്ചു. 2020 ജനുവരി ഒന്നു മുതല്‍ ...
പുത്തനുടുപ്പും ബാഗുകളും കുടയും മഴയും കൊണ്ട് വർണശബളമായ അധ്യയന വർഷത്തിൻ്റെ ഓർമ്മയിൽ രക്ഷിതാക്കൾ, തങ്ങളുടെ മക്കളെ ഡിജിറ്റൽ പഠന ലോകത്തേക്ക് കൈപിടിച്ചു കയറ്റിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പോലെ ...
പാലക്കാട് : കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നട്ടെല്ല് ഒടിച്ച സാധാരണക്കാരന് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 ...
പാലക്കാട്.പിരായിരി അംഗൻവാടി ഹെൽപറായ ദലിത് യുവതിയെ വീട്ടിലേക്കുള്ള വഴിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ ദേഹോപദ്രവമേൽപിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പിരായിരി ചേങ്ങോട് സ്വദേശി സുബിനെയാണ് ...
എം എം കബീർരാജിവെച്ചുപാലക്കാട്: ഭാരതീയ നാഷനൽ ജനതാദളിൻെറ പാർലമൻെററി ബോർഡ് ചെയർമാനും പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡൻറുമായ എം.എം. കബീർ പാർട്ടിയിലെ പ്രവർത്തനം അവസാനിപ്പിതായി വാർത്തക്കുറുപ്പിൽ പറഞ്ഞു.
ലിയോ എന്ന രണ്ടക്കളിൽ,, ചിറ്റൂർ കാർക്ക് ഏറെ സുപരിചിതനായ K. G. M ലിയോനാർഡ്,,, പാലക്കാട് LA. NH. ലെ തഹസീൽദാർ ആയി 31.05.2021 ന് സെർവീസിൽ ...
പാലക്കാട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച 1300 പേര്‍ക്കുമാത്രമാണ് കോവിഡ്–-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 818, ഉറവിടം വ്യക്തമല്ലാതെ 475, മൂന്ന് ആരോഗ്യ പ്രവർത്തകർ, മറ്റു സംസ്ഥാനങ്ങളിൽനിന്നും ...
കണ്ണാടി ഗ്രാമപ്പഞ്ചായത്ത് ബുധനാഴ്ചമുതൽ അടച്ചിടും കണ്ണാടി ഗ്രാമപ്പഞ്ചായത്ത് ബുധനാഴ്ചമുതൽ പൂർണമായി അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു. കോവിഡ് സ്ഥിരീകരണനിരക്ക് മുപ്പത് ശതമാനത്തിനും മുകളിലെത്തിയതിനെത്തുടർന്നാണിത്. കഴിഞ്ഞ ദിവസം പരിശോധനാഫലങ്ങൾ പുറത്തുവന്നപ്പോഴും ...
ലോക്ഡൗണിന് നിയന്ത്രണങ്ങൾ തിങ്കളാഴ്ചമുതൽ പിൻവലിച്ചതോടെ നഗരത്തിൽ വൻ തിരക്കനുഭവപ്പെട്ടു. രാവിലെമുതൽതന്നെ ബാങ്കുകൾക്കുമുന്നിൽ നീണ്ട വരിയാണ് കാണപ്പെട്ടത്. പലേടത്തും സിവിൽ ഡിഫൻസ് അംഗങ്ങൾ എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. നഗരത്തിലെ ...
കോവിഡ് ബാധിച്ച് മരിച്ചവർക്കു് നഷ്ടപരിഹാരം നൽകണം.--- .നാഷണൽ ജനതാദൾ-പാലക്കാട്: കോവിഡ് മൂലം മരണമടഞ്ഞ അറുപതു വയസ്സിനു താഴെയുള്ളവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും 60 വയസ്സിനു മുകളിലുള്ളവ രു ...
കോവിഡ് : ജില്ലയിൽ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് 1.75 കോടി വകയിരുത്തി കോവിഡ് രണ്ടാംഘട്ടത്തിൽ ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കായി 2021-22 സാമ്പത്തിക വർഷത്തിൽ 1,7500000 (1.75 ...
കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുന്നിൽ കണ്ടുകൊണ്ടും സംസ്ഥാന സർക്കാർ ഉത്തരവ് മാനിച്ച് കൊണ്ടും താഴെ പറയുന്ന നിബന്ധനകളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ ...
പാലക്കാട്:ലക്ഷദ്വീപ് ജനങ്ങൾക്ക്ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും മെയ് 3 ന്കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിൽ എൽ.ഡി.എഫ്.ആഭിമുഖ്യത്തിൽ നടത്തുന്ന സമരപരിപാടികൾ വിജയിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (സ്കറിയ) ...