വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
പുതുപ്പരിയാരം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാളവണ്ടി പ്രതിഷേധം നടത്തി. താണാവ് ജങ്ങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ...
പാലക്കാട്:കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്റ്റുഡിയോകൾ തുറന്നു പ്രവൃത്തിക്കണമെന്നു ആവശ്യം ഉന്നയിച്ചുകൊണ്ട് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സുൽത്താൻപേട്ട യൂണിറ്റ് നിൽപ് സമരം കണ്ണാടി ഗ്രാമ പഞ്ചായത്തിന് മുൻപിൽ ...
സംവരണ അട്ടിമറി,ഭൂമി തിരിമറി: പാലക്കാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിരോധം തീർത്ത് ഫ്രറ്റേണിറ്റി പാലക്കാട്:പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് ഗവ.മെഡിക്കൽ കോളേജിന്റെ ഭൂമി ...
പല്ലശ്ശന :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയും ഭരണ തണലിലെ സിപിഎം ഡിവൈഎഫ്ഐ അധോലോകമാഫിയക്കും എതിരെ പകൽ ...
ഒലവക്കോട് മെയിൻ റോഡിൽ ചരക്ക് ലോറി റോഡിലെ ചാലിൽ താഴ്ന്നിറങ്ങി. ഭാരവുമായി എത്തിയ ലോറിയാണ് ഒലവക്കോട് എം ഇ എസ് സ്കൂളിന് മുന്നിൽ റോഡിലുള്ള കുഴിയിൽ കുടുങ്ങിയത്.അമൃത ...
കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയികളെ മുൻ കേരള സന്തോഷ് ട്രോഫി ക്യാപ്റ്റനും, SBI ക്യാപ്റ്റനുമായി അബ്ദുൽ ...
"ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. കരിമ്പുഴ സ്വദേശിനി ഫസീലയെയാണ് ഒറ്റപ്പാലം ...
യൂത്ത് കോൺഗ്രസ് കുഴൽമന്ദം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളപ്പാറയിൽ പകൽ പന്തം പ്രതിഷേധം സംഘടിപ്പിച്ചു വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ...
പാലക്കാട്:- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇന്ന് (13-07-2021) രാവിലെ പത്തരക്ക് പാലക്കാട് ഗവ. ഗസ്റ്റ് ഹuസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
പാലക്കാട് ‘അമൃത്’പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകളുടെ ശോച്യാവസ്ഥയിൽ നിസ്സംഗത പുലർത്തുന്ന നഗരസഭാ ഭരണത്തിനെതിരെ സിപിഐ എം ഒലവക്കോട് ലോക്കൽകമ്മിറ്റി മാട്ടുമന്ത മുതൽ മണൽമന്തവരെ പ്രതിഷേധശൃംഖല തീർത്തു. പ്രതിഷേധശൃംഖലയിൽ നിരവധിപേർ ...
പണം പന്തയം വച്ച് കോഴിപ്പോര്: 4 പേർ അറസ്റ്റിൽ, പാലക്കാട്.കൊഴിഞ്ഞാമ്പാറ പണം പന്തയം വച്ച് കോഴിപ്പോര് നടത്തിയ 4 പേരെ പൊലീസ് പിടികൂടി.ഒഴലപ്പതി എസ്.ഗോകുൽ കൃഷ്ണൻ (24), ...
അമ്പലപ്പാറയിൽ വാഴത്തോട്ടത്തിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ സുഹൃത്ത് മഹേഷും മരണപ്പെട്ടു. മരണപ്പെട്ട സജീർ എന്ന ഫക്രുവിനെ വെടിയുതിർത്ത ശേഷം ഫ്യൂരിഡാൻ കഴിച്ച് ഗുരുതരാവസ്ഥയിലായ മഹേഷിനെ ...
പാലക്കാട്.മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക പോപുലർ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ച്ജൂലൈ 14 ബുധൻ 11 മണിക്ക്ഐക്യദാർഢ്യ സംഗമം പാലക്കാട് ടൗണിൽ പാലക്കാട്. ...
ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 13) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ ...
ആർ പിഫൌണ്ടേഷൻ നൽകുന്ന ധന സഹായത്തിനുള്ള വി കെ ശ്രീകണ്ഠൻ എം പി യുടെ സമ്മതപത്രം അകത്തേത്തറ തട്ടുറുബുക്കാട് ബാലേട്ടന്റെ(auto) മകൾ ഗായത്രിക്ക് കെ. ശിവരാജേഷ് കൈമാറുന്നു
ബക്രീദ് / ഓണം മേള പ്രമാണിച്ച് ഓഗസ്റ്റ് 20 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ ...