Friday, January 17, 2025
ഈ മാസം 31 മുതല്‍ വാളയാർ ടോള്‍ ബൂത്തില്‍ നിരക്ക് വർദ്ധിക്കും.

ഈ മാസം 31 മുതല്‍ വാളയാർ ടോള്‍ ബൂത്തില്‍ നിരക്ക് വർദ്ധിക്കും.

ഈ മാസം 31 മുതല്‍ വാളയാർ ടോള്‍ ബൂത്തില്‍ നിരക്ക് വർദ്ധിക്കും. വാളയാർ പാമ്ബാംപള്ളം ടോള്‍ ബൂത്തിലാണു 3 ശതമാനം വരെ നിരക്ക് കൂടുന്നത്.

കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു

കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു

കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയില്‍ ചേർന്നത്.

വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍

ഒറ്റപ്പാലത്ത് പട്ടാപ്പകല്‍ ജുവലറിയില്‍ മോഷണം.

ടി.ബി റോഡിലെ പാറയ്ക്കല്‍ ജുവലറിയിലാണ് മോഷണം നടന്നത്. ഹെല്‍മെറ്റ് ധരിച്ച്‌ ജുവലറിക്കുള്ളില്‍ കയറിയ ആള്‍ സ്വർണമാലയെടുത്ത് ഓടുകയായിരുന്നു. ഒന്നര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഒലവക്കോട് ലോറിക്കടിയില്‍പെട്ട് ഒരാള്‍ മരിച്ചു.

ബാംഗ്ലൂർ സ്വദേശി ജോയ് ആണ് മരിച്ചത്. ഒലവകോട് ചായ കുടിക്കുന്നതിനായി വണ്ടി നിർത്തിയതായിരുന്നു ലോറി ഡ്രൈവർ. ചായ കുടിച്ച്‌ തിരികെ വണ്ടിയെടുത്തപ്പോള്‍ ജോയ് വാഹനത്തിനടിയില്‍ ഉണ്ടായിരുന്നത് ഡ്രൈവർ ...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം. പാലക്കാട്‌ ആലത്തൂർ പൊലീസ് സ്റ്റേഷനിലാണ് യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. പാലക്കാട് കാവശ്ശേരി സ്വദേശി രാജേഷാണ് ആത്മഹത്യയ്‌ക്ക് ...

ഇ ശ്രീധരൻ കേന്ദ്രമന്ത്രിസഭയിലേക്ക്..!

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കാനില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ

കഴിഞ്ഞ 10 വർഷത്തിനിടയില്‍ മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ വികസനപ്രവൃത്തികള്‍ തുടരണം. അതിനു മോദി സർക്കാരിന് എല്ലാ പിന്തുണയും നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ബി.ജെ.പിക്ക് പാലക്കാട്ട് നല്ല ...

കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചു പാലക്കാട് സ്വദേശി മരിച്ചു

കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചു പാലക്കാട് സ്വദേശി മരിച്ചു

അപകടത്തില്‍ വാന്‍ ഡ്രൈവര്‍ക്ക് ദാരുണമരണം 'മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിന് ശേഷം,10ഓളം പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം വീരാവുണ്ണി മുളളത്ത് എടപ്പാൾ: സംസ്ഥാന പാതയില്‍ എടപ്പാള്‍ ...

വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു

മരുമകളെ വെട്ടി കൊലപ്പെടുത്തിയ വൃദ്ധൻ തൂങ്ങി മരിച്ചു

പറവൂർ: കുടുംബവഴക്കിനെ തുടർന്ന് മരുമകളെ വെട്ടി കൊലപ്പെടുത്തിയ ശേഷം വൃദ്ധൻ തൂങ്ങിമരിച്ചു. വടക്കുംപുറം എസ് എൻ റോഡിൽ കാനപ്പിള്ളി സെബാസ്റ്റ്യനാണ് (65) മരുമകൾ ഷാനു (34) വിനെ ...

ടൗണ്‍ നോർത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ നടത്തി

ടൗണ്‍ നോർത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ നടത്തി

പാലക്കാട് ടൗണ്‍ നോർത്ത് മണ്ഡലം യുഡിഎഫ് കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെൻഷൻ നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ ഫാറൂഖ് കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ...

ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം

ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം

പൂത്തൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം.കേക്ക് കഴിച്ച ഏഴ് പേര്‍ ശാരീരിക അവശതയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. ഛര്‍ദ്ദി,തലചുറ്റല്‍ എന്നിവ ...

ഇത്തവണ വെടിക്കെട്ടില്ല.

നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല.

നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നല്‍കിയ വെടിക്കെട്ടിനുള്ള അപേക്ഷ നിരസിച്ച്‌ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങള്‍ ...

മാർച്ച്‌ 18 വരെ പാലക്കാട് ഉയർന്ന താപനില -കാലാവസ്ഥ വകുപ്പ്.

മാർച്ച്‌ 18 വരെ പാലക്കാട് ഉയർന്ന താപനില -കാലാവസ്ഥ വകുപ്പ്.

മാർച്ച്‌ 18 വരെ പാലക്കാട് ഉയർന്ന താപനില കാണിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലകളില്‍ 38° സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ...

എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില

എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില

എക്‌സൈസ് ഓഫീസിലെ ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട്ടെ എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ലോക്കപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ...

ഇത്തവണ വെടിക്കെട്ടില്ല.

ഇത്തവണ വെടിക്കെട്ടില്ല.

ജില്ലയിലെ പ്രമുഖ ഉത്സവങ്ങള്‍ക്കു ഇത്തവണ വെടിക്കെട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ മുൻനിർത്തിയാണ് ഉത്സവകമ്മിറ്റികളുടെ അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് തള്ളിയത് കാവശേരി പൂരം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, തരൂര്‍ വേല ...

വിജിലൻസിനെ കണ്ട് പണം വലിച്ചെറിഞ്ഞു, ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ സകലരും കുടുങ്ങി,

വിജിലൻസിനെ കണ്ട് പണം വലിച്ചെറിഞ്ഞു, ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ സകലരും കുടുങ്ങി,

വിജിലൻസിനെ കണ്ട് പണം വലിച്ചെറിഞ്ഞു, ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ സകലരും കുടുങ്ങി, ഒല്ക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലൻസിന്റെ മിന്നല്‍ പരിശോധന. ജീവനക്കാർ ഒളിപ്പിച്ചുവെച്ച കൈക്കൂലി ...

കൂറമ്ബാച്ചിമലയില്‍ കയറിയ  ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ച നിലയില്‍

കൂറമ്ബാച്ചിമലയില്‍ കയറിയ ബാബുവിന്റെ അമ്മയും സഹോദരനും തീവണ്ടി തട്ടി മരിച്ച നിലയില്‍

മലമ്ബുഴ കൂറമ്ബാച്ചിമലയില്‍ കയറിയിരുന്ന് ലോക ശ്രദ്ധയാകർഷിച്ച മലമ്ബുഴയിലെ ബാബുവിന്റെ അമ്മ റഷീദ (46) യേയും സഹോദരൻ ഷാജി (23) യേയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ...

Page 31 of 590 1 30 31 32 590

Recent News