Wednesday, June 11, 2025
അമ്മയുടെ ഓർമ്മക്ക് നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം നൽകി കെ എസ് ഇ ബി ജീവനക്കാരൻ.

അമ്മയുടെ ഓർമ്മക്ക് നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം നൽകി കെ എസ് ഇ ബി ജീവനക്കാരൻ.

മലമ്പുഴ: മലമ്പുഴ സെക്ഷനിലെ ലൈൻമാൻ കെ.നന്ദകുമാർ ആണ് തൻ്റെ അമ്മ ശകുന്തളയുടെ ഓർമ്മക്ക്4 നിർദ്ധന കുടുംബങ്ങൾക്ക് വെളിച്ചം എത്തിച്ചത്. കുനുപ്പുള്ളിയിൽ കാർത്ത്യായനിആരോമലുണ്ണി, പാർവ്വതിമുരുകൻ, വിളയിൽപ്പൊറ്റ മായാ മുരളിമലമ്പുഴ ...

ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ഇനാം റഹ്മാൻ

ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ഇനാം റഹ്മാൻ

ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ഇനാം റഹ്മാൻമണ്ണാർക്കാട് :ഇൻസ്പിറോ -2021 ഖുർആൻ ഫെസ്റ്റിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടി ...

ഓപ്പറേഷന്‍ കുബേര; പട്ടാമ്പിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്സെടുത്തു

ഓപ്പറേഷന്‍ കുബേര; പട്ടാമ്പിയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്സെടുത്തു

പട്ടാമ്പി: ഓപ്പറേഷന്‍ കുബേര പ്രകാരം വട്ടിപ്പലിശക്ക് പണം നല്‍കിയതിനെതിരെ പട്ടാമ്പിയില്‍ രണ്ടുപേര്‍ക്കെതിരെ കേസ്സെടുത്തു. മേലേ പട്ടാമ്പി കൊപ്പത്ത് പാറമേല്‍ ഹംസ(58), മേലേ പട്ടാമ്പി കൂരിയാട്ട് തൊടി ഷെഫീര്‍(38) ...

പ്രവാചക നിന്ദ: പോപുലര്‍ ഫ്രണ്ട് പരാതിയില്‍ ആര്‍എസ്എസ്സുകാരനെതിരേ കേസെടുത്തു

പാലക്കാട്: പ്രവാചകനെ ഹീനമായ ഭാഷയില്‍ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പോലിസ് കേസെടുത്തു. കൊപ്പം പുലാശ്ശേരി വേണുഗോപാല്‍ മേനോന്‍ എന്നയാള്‍ക്കെതിരേയാണ് കൊപ്പം പോലിസ് കേസെടുത്തത്. പോപുലര്‍ ...

എസ് വൈ എസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു

എസ് വൈ എസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു

എസ് വൈ എസ് വല്ലപ്പുഴ സർക്കിൾ യൂത്ത് സ്‌ക്വയർ ഉത്ഘാടനം ചെയ്തു വല്ലപ്പുഴ | കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ...

വിദ്യാത്ഥികൾക്ക്  പഠനോപകരണങ്ങൾ നൽകി ആദരിച്ചു

വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ആദരിച്ചു

ആദരിച്ചുനെന്മാറ കണിമംഗലം പുഴക്കൽത്തറ പാന്തേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ്‌ 1 ഞായറാഴ്ച കാലത്ത് 10 മണിക്ക് നാട്ടിലെ 60 ൽ പരം വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ...

നിര്യാതനായി

നിര്യാതനായി

കൂടല്ലൂർ കാക്കാമട അമ്പാട്ടെക്കളം സ്വാമിനായർ എന്ന ശിവകുമാരൻനായർ (92വയസ്സ്.) 02-08-2021ന് നിര്യാതനായി.. ഭാര്യ : എത്തനൂർ ചെമ്പത്ത് സരസ്വതി അമ്മ. മക്കൾ : ശ്രീദേവി, ശ്രീലത, ശ്രീസുധ ...

യൂത്ത് കോൺഗ്രസ്സ് എസ്.പി ഓഫീസ് മാർച്ച് നടത്തി

യൂത്ത് കോൺഗ്രസ്സ് എസ്.പി ഓഫീസ് മാർച്ച് നടത്തി

സ്വകാര്യ ധനകാര്യ ബ്ലേഡ് മാഫിയ സംഘങ്ങളുടെഅനധികൃത ബാങ്കിംഗും മൈക്രോ ഫിനാൻസും കേരളത്തിൽ പിടിമുറുക്കുന്നതിനെതിരെപോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ ...

നിര്യാതനായി

നിര്യാതനായി

കൃഷ്ണൻകുട്ടി 63അപ്പു നിവാസ് കാളിയംകുന്നം കാണാശ്ശേരിഭാര്യ: എം.കലാവതി(10 ാം വാർഡ് മെമ്പർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കണ്ണാടി)മകൾ: ആതിരമരുമകൻ : ജഗദീഷ് ബാബുസഹോദരങ്ങൾ: വിജയൻ, ചന്ദ്രൻ,കൗസല്യ. പ്രേമ

പൂടൂർ മഹിളാ കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു

പൂടൂർ മഹിളാ കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു

പിരായിരി 20 വാർഡ് പൂടൂർ മഹിളാ കോൺഗ്രസ്സ് കമ്മിറ്റി രൂപീകരിച്ചു മണ്ഡലം പ്രസിഡന്റ്‌ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു മഹിളാ കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രീജ സുരേഷ്, യൂത്ത് ...

കിണറ്റിൽ വീണ്  വിദ്യാർത്ഥി മരിച്ചു.

കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു.

കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു.ചെർപ്പുളശ്ശേരി I വീരമംഗലം സ്വഫാ നഗർ കരിമ്പൻചോല മുഹമ്മദലിയുടെ മകൻ മുഹമ്മദ് ശിബിൽ (13) കിണറ്റിൽ വീണ് മരിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് ...

വാളയാറിൽ വന്‍കവര്‍ച്ചാ സംഘം; ജാഗ്രതാ നിർദേശവുമായി പൊലീസ്

വാളയാറിലെ അതിര്‍ത്തിപ്രദേശങ്ങള്‍ ലക്ഷ്യമിട്ട് മാരകായുധങ്ങളുമായി വന്‍കവര്‍ച്ചാസംഘം. ഇവര്‍ ആയുധങ്ങളുമായി നീങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞു. അതിര്‍ത്തിപ്രദേശങ്ങളില്‍ പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌! ജാഗ്രതപാലിക്കുക.! !പ്രിയപ്പെട്ടവരെ, അർദ്ധരാത്രി ...

വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല വീ​ണ്ടും കൂ​ട്ടി; ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ

വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ല വീ​ണ്ടും കൂ​ട്ടി; ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ

പാലക്കാട്: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​നാ​ണ് വി​ല കൂ​ട്ടി​യ​ത്. 19 കി​ലോ സി​ലി​ണ്ട​റി​ന് 72.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. വാ​ണി​ജ്യ ...

വടക്കഞ്ചേരി  ശ്രുതിയുടെ മരണം കൊലപാതകം

നടന്നത് ക്രൂരമായ കൊലപാതകം

വടക്കഞ്ചേരി ∙ കാരപ്പാടത്ത് നടന്നത് ക്രൂരമായ കൊലപാതകം. പ്രതി ശ്രീജിത്തിന് മറ്റൊരു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി നടന്ന വഴക്കാണു കൊലപാതകത്തിൽ കലാശിച്ചത്. മക്കൾക്ക് പുസ്തകങ്ങൾ വാങ്ങി വീട്ടിലെത്തിയ ...

ബിജെപി ആർഎസ്എസ് നേതാക്കൾ 6 ലക്ഷം രൂപ പറ്റിച്ചതായി പരാതി

പാലക്കാട്‌ > കൂറ്റനാട്‌ ടൗണിൽ പെട്രോൾ പമ്പിന്‌ അനുമതി സംഘടിപ്പിച്ചുതരാമെന്ന്‌ വിശ്വസിപ്പിച്ച്‌ ബിജെപി–- ആർഎസ്‌എസ്‌ നേതാക്കൾ ആറ്‌ ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. കുമ്പിടി ഊരത്ത്‌ ...

Page 307 of 603 1 306 307 308 603

Recent News