Sunday, January 12, 2025
വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

കഞ്ചിക്കോട് ദേശീയപാതയിൽ സാഹസിക കാർ യാത്ര നടത്തിയ യുവാക്കളെ പിടികൂടി .

കഞ്ചിക്കോട് ദേശീയപാതയിൽ സാഹസിക യാത്ര നടത്തിയ യുവാക്കളെ പിടികൂടി പൊലീസ്. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളെ പാലക്കാട് കസബ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം കഞ്ചിക്കോടായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം ...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

കാറില്‍ ഒരുകോടി രൂപ കണ്ടെത്തിയ സംഭവത്തില്‍ എൻഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങി

കാറില്‍ കടത്തിയ ഒരുകോടി രൂപ പോലീസ് പിടികൂടിയ സംഭവത്തില്‍ എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷണം തുടങ്ങി ബി.ജെ.പി. വണ്ടാഴി മണ്ഡലം മുൻ വൈസ്പ്രസിഡന്റ് പ്രസാദ് സി. നായർ (53) ...

പട്ടാമ്പി പാലത്തില്‍ ഗതാഗതം നിരോധിച്ചു

പട്ടാമ്പി പുതിയ പാലത്തിന് ടെൻഡര്‍ ക്ഷണിച്ചു

ഏറെക്കാലത്തെ ആവശ്യങ്ങൾ ഒടുവിൽ പുതിയ പാലത്തിന് ടെൻഡർ ക്ഷണിച്ചു. പഴയ കോസ്‌വേ സുരക്ഷക്ക് ഭീഷണിയായതോടെയാണ് പാലത്തിന്റെ ആവശ്യം ശക്തിപ്പെട്ടത്. സ്ഥലമേറ്റെടുക്കാൻ കഴിഞ്ഞാല്‍ ഇക്കൊല്ലം തന്നെ പാലത്തിന്റെ നിർമാണ ...

കത്തില്‍ ആധികാരികതയില്ല ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ.

കൊഴിഞ്ഞാംപാറയിലെ സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ ഡി സി സി നേതൃത്വം.

കൊഴിഞ്ഞാംപാറയിലെ സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ ഡി സി സി നേതൃത്വം. വിമത നേതാക്കളുമായി ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്‍റെ നേതൃത്വത്തില്‍ രഹസ്യ ച‍ർച്ചകള്‍ നടന്നതായി സൂചന. ...

ഇരട്ട വോട്ടില്‍ പരിശോധന നടത്തി, ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റാക്കും: ജില്ലാ കലക്ടര്‍

കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ നാളെ വരെ

കരുതലും കൈത്താങ്ങും അദാലത്ത്: അപേക്ഷകള്‍ നാളെ വരെപൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 13) ...

പാലക്കാട് സ്മാര്‍ട്ട് സിറ്റി 105 ഏക്കര്‍ ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം

പാലക്കാട് സ്മാര്‍ട്ട് സിറ്റി 105 ഏക്കര്‍ ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം

പാലക്കാട് സ്മാര്‍ട്ട് സിറ്റി 105 ഏക്കര്‍ ഭൂമി കൈമാറാന്‍ മന്ത്രിസഭാ തീരുമാനം പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

ഇന്നോവ കാറില്‍ വന്ന 300 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങൾ പിടികൂടി

വാളയാറില്‍ സംസ്ഥാനത്തേക്ക് കടത്തിക്കൊണ്ടുവന്ന പുകയില നിരോധിത ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. ഇന്നോവ കാറില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന 300 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് എക്സൈസ് ...

വാളയാർ ടോളിന് സമീപം ഗ്യാസ് ടാങ്കർ ലോറിയിൽ ലീക്ക്

ബി ജെ പി നേതാവിൻ്റെ കാറില്‍ നിന്ന് രേഖകളില്ലാതെ ഒരു കോടി രൂപ പിടികൂടി.

വാളയാറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ബി ജെ പി പ്രാദേശിക നേതാവിൻ്റെ കാറില്‍ നിന്ന് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി. കിഴക്കഞ്ചേരി സ്വദേശിയായ ...

കെ.സി. വേണുഗോപാല്‍  പ്രചാരണത്തിന് ഇന്ന്  പാലക്കാട്

തച്ചമ്പാറ സി.പി.എ മ്മിന് ഭരണം നഷ്ടമായി

തച്ചമ്ബാറ ഭരണം സി.പി.എ മ്മിന് നഷ്ടമായി. തച്ചമ്ബാറയില്‍ നാലാം വാർഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ അലി തേക്കത്ത് 28 വോട്ടിന് സി.പി.ഐ സ്ഥാനാർഥിയെ ...

പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

കൊടുവായൂ൪ എല്‍.ഡി.എഫ് സീറ്റ് നിലനി൪ത്തി.

കൊടുവായൂ൪ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സീറ്റ് നിലനി൪ത്തി. എല്‍.ഡി.എഫ് സ്ഥാനാർത്ഥി എ.മുരളീധരൻ 108 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന കെ. കെ. മണിയുടെ നിര്യാണത്തെ തുട൪ന്നായിരുന്നു ...

ചാലിശ്ശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് വിജയിച്ചു

ചാലിശ്ശേരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് വിജയിച്ചു

പട്ടാമ്പി: കഴിഞ്ഞ ദിവസം നടന്ന ചാലിശ്ശേരി ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ സുജിത വിജയിച്ചു. 479 വോട്ടുകൾ നേടി  എൽഡിഎഫ് സ്ഥാനാർത്ഥിയേക്കാൾ 104 വോട്ടുകളുടെ ...

രാഹുലിന്‍റെ സത്യപ്രതിജ്ഞ ഡിസംബര്‍ നാലിന്

ചാണ്ടി ഉമ്മന്‍ സഹോദരതുല്യൻ: രാഹുല്‍ മാങ്കൂട്ടത്തില്‍

ചാണ്ടി ഉമ്മന്‍ സഹോദരതുല്യനാണെന്നും അദ്ദേഹവുമായി ഭിന്നതയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചാണ്ടി ഉമ്മന്‍ എനിക്ക് സഹോദരതുല്യനാണെ്. അദ്ദേഹവുമായി ഭിന്നതയില്ല. പാര്‍ട്ടി നേതൃത്വത്തോടാണ് അദ്ദേഹം പറയാനുള്ളത് പറഞ്ഞത്. ചാണ്ടി ഉമ്മന്‍ ...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്  അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ രംഗത്തെത്തി. എല്ലാവർക്കും ചുമതല നല്‍കിയെന്നും, തനിക്ക് തന്നില്ലെന്നും പറഞ്ഞു ...

നെന്മാറയില്‍ 17-കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ;

കല്ലടിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചതായി പരാതി

കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ പമ്ബ് ജീവനക്കാരനുനേരെ ആക്രമണം. കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്ബില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ...

കൊപ്പത്ത് ഫുടബോള്‍ മത്സരത്തിനിടയില്‍ സംഘർഷം

കൊപ്പത്ത് ഫുടബോള്‍ മത്സരത്തിനിടയില്‍ സംഘർഷം

കൊപ്പത്ത് കേരളോത്സവത്തിനിടെ സംഘർഷം.ഫുടബോള്‍ മത്സരത്തിനിടയില്‍ ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.കൊപ്പം ഹൈസ്കൂള്‍ മൈതാനത്ത് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച്‌ നടന്ന ഫുട്ബാള്‍ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇതിനിടെ ഇരു ടീമുകളുടെയും ...

തിരുവേഗപ്ര സോഫ കമ്ബനിയില്‍ തീപിടിത്തം

കല്ലടിക്കോട് ഫർണിച്ചർ കടയില്‍ വൻ തീപിടിത്തം.

കല്ലടിക്കോട് ഫർണിച്ചർ കടയില്‍ വൻ തീപിടിത്തം. മാപ്പിള സ്കൂള്‍ ജങ്ഷനിലെ റിറ്റ്സി ഫർണിച്ചര്‍ കടയിലാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ തീപിടുത്തമുണ്ടായത്.

Page 3 of 590 1 2 3 4 590

Recent News