Wednesday, June 11, 2025
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ആസ്ഥാനത്ത്ദേശീയ പതാക ഉയർത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ആസ്ഥാനത്ത്ദേശീയ പതാക ഉയർത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മറ്റിയുടെആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ജില്ലാ ആസ്ഥാനത്ത്ദേശീയ പതാക ഉയർത്തി ജില്ല പ്രസിഡന്റ് ബാബു കേട്ടയിൽ ...

ഡി. വൈ. എഫ്. ഐ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല   തെളിയിച്ചു

ഡി. വൈ. എഫ്. ഐ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിച്ചു

പല്ലശ്ശന.സ്വാതന്ത്ര്യ സംരക്ഷണ ജ്വാല പല്ലശ്ശനയിൽ ഡി. വൈ. എഫ്. ഐ.മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിച്ചു ഡി. ...

നിര്യാതയായി

നിര്യാതയായി

കർണകിനഗർ ടെമ്പിൾ സ്ട്രീററ് ശ്രീമതി വേശമ്മ 88 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ എം.മണിയപ്പൻ. മക്കൾ M കുമാരൻ (വ്യാപാരി വ്യവസായി സംഘം ജില്ലാ ജനറൽ സെക്രട്ടറി, ...

കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ: പാ​റ​മേ​ട്ടി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ഴി​യ​ങ്കം ന​ട​ത്തി​യ ആ​റു പേ​രെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.സീ​നീ​ഷ് (31) , ചി​ന്ന​പ്പ​ൻ ...

കുരുത്തിച്ചാലിൽ ഇതുവരെ പൊലിഞ്ഞത് 13 ജീവനുകൾ

കുരുത്തിച്ചാലിൽ ഇതുവരെ പൊലിഞ്ഞത് 13 ജീവനുകൾ

കുമരംപുത്തൂർ: പതഞ്ഞൊഴുകുന്ന കുന്തിപ്പുഴയിലെ കുളിയും കാഴ്ചയും മനോഹരമാണെങ്കിലും പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മരണമാണ്. ഇതറിയാതെ വെള്ളത്തിലിറങ്ങുന്നവർക്ക് നഷ്ടമാവുന്നത് സ്വന്തം ജീവനായിരിക്കും. ഇത് മനസ്സിലാക്കി നിയന്ത്രണമേർപ്പെടുത്താൻ അധികൃതരോ പുഴയിലിറങ്ങാതിരിക്കാൻ സന്ദർശകരോ ...

ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചത് കേബിൾ ഉപയോഗിച്ച് അയ കെട്ടുമ്പോൾ

സുരേഷ്‌കുമാറിനും സുഭദ്രയ്ക്കും നാടിന്റെ യാത്രാമൊഴി

ആലത്തൂർ: വൈദ്യുതാഘാതമേറ്റ് മരിച്ച ദമ്പതിമാർക്ക് യാത്രാമൊഴി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച നാലരയോടെ സുരേഷ്‌കുമാറിന്റെയും സുഭദ്രയുടെയും മൃതദേഹങ്ങൾ പഴമ്പാലക്കോട് തോട്ടുമ്പള്ളയിലെ ചോലയിൽ വീട്ടിൽ കൊണ്ടുവന്നു. സുരേഷ് ...

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

പല്ലശ്ശന. NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. കരയോഗത്തിലെ 70 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്കുള്ള ഓണപ്പുടവ വിതരണത്തിൻ്റെ ...

എസ്ഡിപിഐ ഷൊർണൂർ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

എസ്ഡിപിഐ ഷൊർണൂർ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കാട്.ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലം പ്രതിനിധി സഭ ഷൊര്‍ണ്ണൂരില്‍ എസ്ഡിപിഐ എറണാകുളം ജില്ല ജനറൽ സെക്രട്ടറി വിഎം ഫൈസല്‍ ഉദ്ഘാടനം ചെയ്തു.എസ് ഡി ടി യു സംസ്ഥാന ട്രഷററും എസ്ഡിപിഐ ...

എസ്ഡിപിഐ ഷൊർണൂർ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

എസ്ഡിപിഐ ഷൊർണൂർ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു

പാലക്കാട്.ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലം പ്രതിനിധി സഭ ഷൊര്‍ണ്ണൂരില്‍ എസ്ഡിപിഐ എറണാകുളം ജില്ല ജനറൽ സെക്രട്ടറി വിഎം ഫൈസല്‍ ഉദ്ഘാടനം ചെയ്തു.എൽ ഡി ടി യു സംസ്ഥാന ട്രഷററും എസ്ഡിപിഐ ...

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാടാണ് സംഭവം. ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യ ബേബി ഫെമിന (37) ...

മക്കൾക്കൊപ്പം മേഖലതല ഉദ്ഘാടനം നടത്തി

മക്കൾക്കൊപ്പം മേഖലതല ഉദ്ഘാടനം നടത്തി

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും, പാലക്കാട് ജില്ലാ പഞ്ചായത്തും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന മക്കൾക്കൊപ്പം രക്ഷാകർത്ത- ശാക്തീകരണ പരിപാടിയുടെ കൊല്ലങ്കോട് മേഖലതല ഉദ്ഘാടനം കൊല്ലങ്കോട് ...

യൂത്ത് കോൺഗ്രസ്‌ പദയാത്ര സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്‌ പദയാത്ര സംഘടിപ്പിച്ചു.

ആലത്തൂർ. വർഗീയതയിൽനിന്നും, നികുതി ഭീകരതയിൽ നിന്നും സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യവുമായി ആലത്തൂർ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു, മുൻ എം.പി വി.എസ്. ...

പുലരി കലാ-സാംസ്കാരിക  വായനശാല എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പുലരി കലാ-സാംസ്കാരിക വായനശാല എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൊട്ടേക്കാട് ആനപ്പാറ പുലരി കലാ-സാംസ്കാരിക വേദിയുടെ വായനശാല എ.പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ എം.കൽപകം അധ്യക്ഷയായി. മരുതറോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.ഉണ്ണികൃഷ്ണൻ എസ്എസ്എൽസി-പ്ലസ്ടു ...

ഇന്ന് 1771 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-20.82

ഇന്ന് 1771 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-20.82

പാലക്കാട് ജില്ലയില്‍ ഇന്ന് 1771 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2243 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 15) 1771 പേർക്ക് കോവിഡ് 19 ...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യ ദിനാഘാഷം നടത്തി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാതന്ത്ര്യ ദിനാഘാഷം നടത്തി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മറ്റിയുടെആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ജില്ലാ ആസ്ഥാനത്ത്ദേശീയ പതാക ഉയർത്തി സംസ്ഥാന പ്രസിഡന്റ് ജോബി വി ...

താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ പതാക ഉയർത്തി

താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ പതാക ഉയർത്തി

N S S - സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയനിൽഅഡ്വ. കെ കെ മേനോൻ പതാക ഉയർത്തി സെക്രട്ടറി എൻ കൃഷ്ണകുമാർ , പാലാട്ട്മോഹൻ ദാസ്, ...

Page 292 of 603 1 291 292 293 603

Recent News