Wednesday, June 11, 2025
പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം, പെണ്‍കുട്ടി  സ്വകാര്യ ആശുപത്രിയില്‍

പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം, പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടത്തിയ അയല്‍വാസിയായ യുവാവിനെ പൊലീസ് സമീപത്തെ ...

പ്ലസ്‌വൺ പ്രവേശനം :കെഎസ്ടിഎ ഹെൽപ്‌ ഡെസ്ക് തുടങ്ങി

പ്ലസ്‌വൺ പ്രവേശനം :കെഎസ്ടിഎ ഹെൽപ്‌ ഡെസ്ക് തുടങ്ങി

പാലക്കാട്‌.പ്ലസ്‌വൺ പ്രവേശനം വേ​ഗത്തിലാക്കാൻ കെഎസ്ടിഎ ഹെൽപ് ഡെസ്ക് തുടങ്ങി. ജില്ലാതലത്തിലും സബ്‍ജില്ലാ തലത്തിലും ഡെസ്‌ക്കുകൾ തുടങ്ങി. ജില്ലാ ഹെൽപ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി ...

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

പാലക്കാട്.1921 മലബാർ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒലവക്കോട് ...

ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58

ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58

പാലക്കാട് ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1773 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 24) 2212 പേർക്ക് കോവിഡ് 19 ...

മോദി സർക്കാർ രാജ്യത്തെ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനക്ക് വെ ച്ചിരിക്കുന്നു : എൻ എൻ കൃഷ്ണദാസ്

മോദി സർക്കാർ രാജ്യത്തെ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനക്ക് വെ ച്ചിരിക്കുന്നു : എൻ എൻ കൃഷ്ണദാസ്

60 വർഷക്കാലത്തെ കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് തുടങ്ങിയതും സംരക്ഷിച്ചതുമായ പൊതുമുതൽ മോദി സർക്കാർ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഈ വിഷയത്തിൽ പ്രതിപാദിച്ച് ...

ജമാഅത്തെ ഇസ്ലാമി – ബഷീർ ഹസൻ നദ് വി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സെക്രട്ടറി.

ജമാഅത്തെ ഇസ്ലാമി – ബഷീർ ഹസൻ നദ് വി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സെക്രട്ടറി.

ജമാഅത്തെ ഇസ്ലാമി പാലക്കാട് 2021 - 23 കാലയളവിലേക്കുള്ള ഭാരവാഹികളായിബഷീർ ഹസൻ നദ്‌വിപ്രസിഡന്റ് യുംമുഹമ്മദ് മുസ്തഫയെ സെക്രട്ടറിയായുംഅബ്ദുസലാം കെ.എവൈസ് പ്രസിഡന്റ് ആയുംഅസനാർ കുട്ടി കെ.എംഅസി: സെക്രട്ടറിയായും തെരഞ്ഞെടുത്തു.ജില്ലാ ...

എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.

എംബി രാജേഷിന്റെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌ സംഘടിപ്പിച്ചു.

മലബാർ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് വാരിയൻകുന്നൻ ഹാജിയെ ഭഗത്സിംഗിനോട് ഉപമിച്ചു ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ച സ്പീക്കർ എംബി രാജേഷ് പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ...

ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ഉപകരണങ്ങളും  മേൽക്കൂരയും  കത്തിനശിച്ചു.

ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ഉപകരണങ്ങളും മേൽക്കൂരയും കത്തിനശിച്ചു.

ഷോർട്ട് സർക്യൂട്ട് :വീടിനകത്തെ ടിവി, ഹീറ്റർ തുടങ്ങിയ ഉപകരണങ്ങളും വീടിന്റെ മേൽക്കൂര ഭാഗിഗമായും കത്തിനശിച്ചു.ചിറ്റൂർ : ചൊവ്വാഴ്ച കാലത്ത് 9.15 മണിക്ക്. തേക്കിൻകാട് മഹേഷ് എന്നയാളുടെ വീടിനകത്തെ ...

മലബാർ സമരം: രക്തസാക്ഷികളുടെ ചരിത്രം വളച്ചൊടിക്കരുത്!

മലബാർ സമരം: രക്തസാക്ഷികളുടെ ചരിത്രം വളച്ചൊടിക്കരുത്!

മലബാർ സമരം: രക്തസാക്ഷികളുടെ ചരിത്രം വളച്ചൊടിക്കരുത്! അസീസ് മാസ്റ്റർ -ഇരുന്നൂറ് വർഷം നമ്മെ അടക്കി ഭരിച്ച ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത കാര്യമാണ് കേന്ദ്രസർക്കാർ രാജ്യത്തോട് ചെയ്യുന്നത്. ഇന്ത്യ ...

യൂത്ത് കോൺഗ്രസ്‌  പ്രതീകാത്മക വാക്സിൻ കുത്തിവെപ്പ് സമരം നടത്തി

യൂത്ത് കോൺഗ്രസ്‌ പ്രതീകാത്മക വാക്സിൻ കുത്തിവെപ്പ് സമരം നടത്തി

പാലക്കാട്‌ ജില്ലയിൽ കോവിഡ് വാക്സിന്റെ വിതരണതിൽ വന്ന വീഴ്ച്ച ചുണ്ടികാണിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്‌ പാലക്കാട്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക വാക്സിൻ കുത്തിവെപ്പ് സമരംഡി എം ...

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

സ്വാതന്ത്ര്യ സമര രക്ത സാക്ഷികളെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ നീക്കം ദേശ വിരുദ്ധം

1921 മലബാർ സമര പോരാളികളുടെ പേരുകൾ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ...

കുരുത്തിചാലിൽ സംരക്ഷണവേലി സ്ഥാപിക്കണം; എൻ സി പി

കുരുത്തിചാലിൽ സംരക്ഷണവേലി സ്ഥാപിക്കണം; എൻ സി പി

മണ്ണാർക്കാട്: മൈലാംപാടം കുരുത്തിചാലിൽ സംരക്ഷണവേലി സ്ഥാപിക്കണമെന്ന് എൻസിപി മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.ംതുടർച്ചയായി ഒഴുക്കിൽപ്പെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും അനധികൃതമായി പുഴയിൽ പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാധ്യമാകുന്ന ...

മതസൗഹാർദ്ദത്തിന് കേരളം ഇന്ത്യക്ക് മാതൃക’ – ഋഷിരാജ് സിംഗ് IPS

മതസൗഹാർദ്ദത്തിന് കേരളം ഇന്ത്യക്ക് മാതൃക’ – ഋഷിരാജ് സിംഗ് IPS

' പാലക്കാട്: 'മതസൗഹാർദ്ദത്തിന് കേരളം ഇന്ത്യക്ക് മാതൃകയാണെന്നും വിവിധ മതവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പാരസ്പര്യവും കരുതലും നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും റിട്ട.ഡി.ജി.പി ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. പാലക്കാട് സൗഹൃദവേദി ...

മീഡിയ ക്ലബ് മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു

മീഡിയ ക്ലബ് മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു

പാലക്കാട്മീഡിയ ക്ലബ് പാലക്കാട് ഏർപ്പെടുത്തിയ പ്രഥമ മാധ്യമപുരസ്‌കാരത്തിന് പട്ടത്താനം ശ്രീകണ്ഠൻ, എസ് അബ്ദുൾ ഹക്കീം, പി ആർ ഉണ്ണി, കെ ആർ സുബ്രഹ്‌മണ്യം എന്നിവർ അർഹരായതായി മീഡിയ ...

പാ​ല​ക്കാ​ട് ഡി​സി​സി: ​ ത​ർ​ക്കം രൂ​ക്ഷo

പാ​ല​ക്കാ​ട് ഡി​സി​സി: ​ ത​ർ​ക്കം രൂ​ക്ഷo

എ.​ത​ങ്ക​പ്പ​നും, വി.​ടി.​ബ​ൽ​റാ​മും അ​ന്തി​മ​പ​ട്ടി​ക​യി​ൽ. മ​റ്റ് ജി​ല്ല​ക​ളി​ലെ​ല്ലാം പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യെ​ങ്കി​ലും പാ​ല​ക്കാ​ട്ട് നാ​ല് പേ​ർ​ക്ക് വേ​ണ്ടി​യു​ള്ള ച​ര​ടു​വ​ലി​ക​ളാ​ണ് മു​റു​കു​ന്ന​ത്.എ.​ത​ങ്ക​പ്പ​ൻ, എ.​വി.​ഗോ​പി​നാ​ഥ്, വി.​ടി ബ​ൽ​റാം എ​ന്നി​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള ...

വഴക്കിനിടെ ഭാര്യാപിതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു; യുവാവ് അറസ്റ്റില്‍

അ​മ്മ​യും മ​ക​ൾ​ക്കും നേ​രെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് പീ​ഡ​ന​ശ്ര​മം

നെ​ല്ലി​യാ​ന്പ​തി: മ​രി​യ എ​സ്റ്റേ​റ്റി​ൽ ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന പാ​ട​ഗി​രി സ്വ​ദേ​ശി​ക​ളാ​യ 42 കാ​രി​യാ​യ അ​മ്മ​യും 22കാ​രി​യാ​യ മ​ക​ൾ​ക്കും നേ​രെ മു​ഖം മൂ​ടി​യും മ​ഴ​ക്കോ​ട്ടും ധ​രി​ച്ചെ​ത്തി​യ അ​ർ​ദ്ധ​ന​ഗ്ന​നാ​യ അ​ജ്ഞാ​ത​ൻ ...

Page 283 of 603 1 282 283 284 603

Recent News