Thursday, January 16, 2025
കാട്ടുപന്നി ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്

വിത്തനശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകയ്ക്ക് ഗുരുതര പരുക്ക്.

വിത്തനശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കൊശനിപ്പള്ളം കുന്നത്തു വീട്ടില്‍ കാര്‍ത്യായനിക്ക് (55) ഗുരുതര പരുക്ക്. വീടിനടുത്ത് പാടത്തെ പച്ചക്കറിക്ക് വളമിടുന്നതിനിടയിലാണ് ഒറ്റപ്പന്നി ആക്രമിച്ചത്. നിലവിളി കേട്ടെത്തിയവര്‍ പന്നിയെ ഒച്ചവെച്ച്‌ ...

വിദ്യാര്‍ത്ഥിയെ മദ്രസയില്‍ തൂങ്ങി മരിച്ച നിലയില്‍

പതിനാറുകാരനെ പോലീസ് വീട്ടില്‍ കയറി മർദിച്ചെന്ന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം

പതിനാറുകാരനെ പോലീസ് വീട്ടില്‍ കയറി മർദിച്ചെന്ന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം. പട്ടാമ്ബി കാരക്കാട് പാറപ്പുറം സ്വദേശി പറമ്ബില്‍ ത്വാഹ മുഹമ്മദിന് മർദനമേറ്റെന്ന പരാതിയിലാണ് സ്പെഷല്‍ ബ്രാഞ്ച് ...

അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍.

അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയില്‍.

അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പാലക്കാട് ടൗണ്‍ നോർത്ത് പൊലീസിന്റെ പിടിയില്‍. ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിന് സമീപത്തു വെച്ച‍ായിരുന്നു ...

ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കുമരനെല്ലൂരില്‍ ആത്മഹത്യാ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമരനല്ലൂര്‍ അമേറ്റിക്കര കരുവാരക്കാട്ടില്‍ കുണ്ടംകണ്ടത്തില്‍ വീട്ടില്‍ സുരഭി (38) വയസ് ആണ് മരിച്ചത്. എലിവിഷം കഴിച്ച്‌ ആത്മഹത്യക്ക് ...

ഒന്നര കിലോയോളം കഞ്ചാവുമായി വല്ലപ്പുഴയില്‍നിന്ന് ഒരാള്‍ പിടിയില്‍.

ഒന്നര കിലോയോളം കഞ്ചാവുമായി വല്ലപ്പുഴയില്‍നിന്ന് ഒരാള്‍ പിടിയില്‍.

ഒന്നര കിലോയോളം കഞ്ചാവുമായി വല്ലപ്പുഴയില്‍നിന്ന് ഒരാള്‍ പിടിയില്‍. വല്ലപ്പുഴ ചാക്കിരിപറമ്ബത്ത് ഗിരീഷ്ബാബു (40)വിനെയാണ് ബുധനാഴ്ച പട്ടാമ്ബി പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരെ ഓപറേഷൻ ഡി-ഹണ്ട് ...

പി.കെ ശശിക്കെതിരായ ഫണ്ട് തിരിമറിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി.കെ. ശശി

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ. ശശി. അന്വേഷണ കമീഷൻ സാമ്ബത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ, സി.പി.എമ്മില്‍ തരംതാഴ്ത്തപ്പെട്ട ശശി പ്രതികരിക്കുകയായിരുന്നു. നടപടിയെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ...

വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു

കാഞ്ഞിരപ്പുഴയില്‍ പത്തുവയസുകാരൻ ഷോക്കേറ്റു മരിച്ചു

കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ പത്തുവയസുകാരൻ ഷോക്കേറ്റു മരിച്ചു. കല്ലാംകുഴി പൊട്ടൻതൊടി വീട്ടില്‍ സത്താർ - സലീന ദന്പതികളുടെ ഭിന്നശേഷിക്കാരനായ മകൻ സല്‍മാനുല്‍ ഫാരിസാണ് മരിച്ചത്. രാവിലെ 10.30 ഓടെയാണ് ...

ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് ആയി മാറരുത്  : നാഷണൽ ഹുമൺ റൈറ്റ്സ് ഫോറം

പട്ടാമ്പിയിൽ 16 കാരനെ പൊലീസ് വീട്ടില്‍ കയറി ആളു മാറി മർദ്ദിച്ചതായി പരാതി.

പട്ടാമ്ബി പൊലീസിനെതിരെ പരാതിയുമായി കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം പട്ടാമ്ബി ...

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

പട്ടാമ്പിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശി സ്വദേശിയുമായ ഷിത(27)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.ബുധനാഴ്ച വൈകീട്ടാണ് ഷിതയെ ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്ബഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസൻ (33) ആണ് മരിച്ചത്. ലക്കിടി പേരൂർ പഞ്ചായത്ത് ...

പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

ജനതാദള്‍ പ്രവർത്തകരെ ജീപ്പിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ വെറുതെ വിട്ടു.

ജനതാദള്‍ പ്രവർത്തകരെ ജീപ്പിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ വെറുതെ വിട്ടു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, പ്രവർത്തകരായ ...

തിരുവന്തപുരത്ത് കാണാതായ പെൺകുട്ടിയെ പാലക്കാട്നിന്ന് കണ്ടെത്തിയതായി വിവരം.

തിരുവന്തപുരത്ത് കാണാതായ പെൺകുട്ടിയെ പാലക്കാട്നിന്ന് കണ്ടെത്തിയതായി വിവരം.

അതിഥി തൊഴിലാളികളുടെ കാണാതായ മകളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വിവരം. അരോണായ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് കണ്ടത്തിയതെന്നാണ് ആദ്യം വിവരം. തിരുവന്തപുരത്ത് നിന്ന് അസമിലേക്കുള്ള ട്രെയിനില്‍ ...

തിരുവന്തപുരത്ത് കാണാതായ പെൺകുട്ടിയെ പാലക്കാട്നിന്ന് കണ്ടെത്തിയതായി വിവരം.

തിരുവന്തപുരത്ത് കാണാതായ പെൺകുട്ടിയെ പാലക്കാട്നിന്ന് കണ്ടെത്തിയതായി വിവരം.

അതിഥി തൊഴിലാളികളുടെ കാണാതായ മകളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വിവരം. അരോണായ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് കണ്ടത്തിയതെന്നാണ് ആദ്യം വിവരം തിരുവന്തപുരത്ത് നിന്ന് അസമിലേക്കുള്ള ട്രെയിനില്‍ ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബസ് ദേഹത്ത് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ബസ് ദേഹത്ത് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കടുന്തുരുത്തി സ്വദേശി തോട്ടത്തില്‍ വീട്ടില്‍ സംഗീത(35)യാണ് മരിച്ചത്. ഇന്നുരാവിലെ എട്ടരയ്ക്ക് യാക്കര ജങ്ഷനിലായിരുന്നു അപകടം. സ്‌റ്റോപ്പില്‍ നിര്‍ത്തിയിരുന്ന സ്വകാര്യബസിനെ ...

ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ചെടിത്തൈകള്‍ എന്ന വ്യാജേന കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ചെടിത്തൈകള്‍ എന്ന വ്യാജേന കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയില്‍ ദിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറല്‍ ...

കുഴിയില്‍ വീണ് വിമുക്തഭടൻ മരിച്ച സംഭവം : യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ വാക്കേറ്റം

കുഴിയില്‍ വീണ് വിമുക്തഭടൻ മരിച്ച സംഭവം : യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ വാക്കേറ്റം

പട്ടാമ്ബി നഗരത്തില്‍ റോഡ് തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. പ്രതീകാത്മക മൃതദേഹവുമായാണ് പ്രതിഷേധം. അതിനിടെ, പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് ദിവസത്തിനകം റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ...

Page 28 of 590 1 27 28 29 590

Recent News