Wednesday, June 11, 2025
മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം ചെയ്തു

മത്സ്യകൃഷിക്കാവശ്യമായ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണം ചെയ്തു

☝🏿 കേരള സംസ്ഥാന ഗവൺമെൻറ് - ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും മത്സ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ലക്ഷ്യം വെച്ച് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി - സംസ്ഥാന ...

രണ്ട് ഏക്കർ  തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ്  നടത്തി

രണ്ട് ഏക്കർ തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

🌾സുഭിക്ഷകേരളം🌾സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല്ലശ്ശന ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ പരിധിയിൽ ഉൾപ്പെടുന്ന രണ്ട് ഏക്കർ വരുന്ന തരിശ്ശ് ഭൂമിയിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം നെന്മാറ എം.എൽ.എ ...

കാട്ടു പന്നി ആക്രമണം മൂലം കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.

കാട്ടു പന്നി ആക്രമണം മൂലം കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.

പാലക്കാട്കാട്ടുപന്നിയുടെ ആക്രമണം മൂലം കൃഷി നാശം സംഭവിച്ച പെരുവെമ്പു പഞ്ചായത്തിലെ വടകര പള്ളി, തണ്ണിശ്ശേരി പ്രാദേശത്തെ കൃഷിസ്ഥലങ്ങൾ എൻ.സി.പി ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമിയുടെ നേതൃത്വത്തിൽ സംസ്ഥാന ...

ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായുണ്ട്’; പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ ഷാഫി പറമ്പിൽ

ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍രഹിതരായുണ്ട്’; പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരെ ഷാഫി പറമ്പിൽ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കി ഉയര്‍ത്താനുള്ള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ്. ആയിരങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം ...

സബർമതി നശിപ്പിക്കരുത് : ഗാന്ധിദർശൻ  സമിതി ധർണ്ണ നടത്തി

സബർമതി നശിപ്പിക്കരുത് : ഗാന്ധിദർശൻ സമിതി ധർണ്ണ നടത്തി

കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി നില്‍പ്പ് സമരവും പ്രധാനമന്ത്രിക്ക് കത്ത് അയക്കല്‍ പരിപാടിയും സംഘടിപ്പിച്ചു പാലക്കാട് - "അരുത് പ്രധാനമന്ത്രി അരുത് " മഹാത്മജിയുടെ ...

ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ

ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ

നടത്തി.പാലക്കാട്: പാചകവാതക വില വർദ്ധനവിനെതിരെ കേരള വനിത കോൺഗ്രസ്സ് (എം) പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ്ണ കേരള കോൺഗ്രസ്സ് (എ0) ...

കൊടുവായൂർ ചർച്ചിന്റെ മുൻഭാഗത്തെ റോഡ് തകർന്നതായി പരാതി

കൊടുവായൂർ ചർച്ചിന്റെ മുൻഭാഗത്തെ റോഡ് തകർന്നതായി പരാതി

കൊടുവായൂർ : കൊടുവായൂർ സെന്റ് തോമസ് ചർച്ചിന്റെ മുൻഭാഗത്തെ റോഡ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. മഴ പെയ്താൽ കുഴികളിൽവെള്ളം കെട്ടി നിൽക്കുന്നതു് യാത്രക്കാർക്ക് ...

എ തങ്കപ്പൻ  ഡിസിസി പ്രസിഡന്റയി  ചുമതലയേറ്റു

എ തങ്കപ്പൻ ഡിസിസി പ്രസിഡന്റയി ചുമതലയേറ്റു

പാലക്കാട്‌ ഡിസിസി പ്രസിഡന്റയി ചുമതല എ തങ്കപ്പൻ ഏറ്റെടുത്തു. പാലക്കാട് ഡി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ എ. തങ്കപ്പനെ ഡി.സി.സി.ഓഫീസിൽ മുൻ ഡി.സി.സി. പ്രസിഡന്റും എം.പി.യുമായ വി.കെ. ശ്രീകണ്ഠൻ, ...

ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം

ഡയാലിസിസിനിടെ യുവതിയുടെ മരണം : ദുരൂഹത കുടുംബം

ഡയാലിസിസിനിടെ യുവതിയുടെ മരണം പാലക്കാട്‌.പെരുവെമ്പ് ഡയാലിസിസിനിടെ ജില്ലാ ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ലഭിച്ചേക്കും. മരണവുമായി ബന്ധപ്പെട്ടു പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ ...

ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ  സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം

വ​ട​ക്ക​ഞ്ചേ​രി: ടൗ​ണി​ന​ടു​ത്ത് ഹോ​ട്ട​ൽ ഡ​യാ​ന​ക്കു പു​റ​കി​ൽ പ​ള്ളി​ക്കാ​ട് ഉ​റ​ങ്ങി കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൂ​ടു​ത​ൽ പേ​രു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ൾ ...

മാലിന്യക്കൂമ്പാരമായി ഒലവക്കോട്

മാലിന്യക്കൂമ്പാരമായി ഒലവക്കോട്

ഒലവക്കോട് ദേശീയ പാതയിലെ മാലിന്യക്കൂമ്പാരം പാലക്കാട്ദേശീയപാതയിൽ ഒലവക്കോട് താണാവ് റോഡിലെ മാലിന്യക്കൂമ്പാരം അപകട ഭീഷണിയാകുന്നു. അടുത്ത കാലത് അമ്പതോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. മാലിന്യം തിന്നാനെത്തുന്ന പന്നിക്കൂട്ടവും ...

സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുമായി ടി.ടി.കെയുടെ പുതിയ പ്രഷര്‍ കുക്കര്‍

സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുമായി ടി.ടി.കെയുടെ പുതിയ പ്രഷര്‍ കുക്കര്‍ പാലക്കാട് : സ്പില്ലേജ് കണ്‍ട്രോള്‍ ലിഡുള്ള രണ്ടു പുതിയ പ്രഷര്‍ കുക്കറുകള്‍ ടിടികെ അവതരിപ്പിച്ചു. പ്രഷര്‍ കുക്കറില്‍ ...

വാക്‌സിൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കുക

വാക്‌സിൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കുക

വാക്‌സിൻ ധൗർലബ്യം പരിഹരിക്കുക, വാക്‌സിൻ വിതരണത്തിലെ ക്രമക്കേട്പരിഹരിക്കുക വാക്‌സിൻ വിതരണം വാർഡ്തലത്തിൽ നടപ്പിലാക്കുക, എന്നീആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽകളക്റേറ്റിന് മുൻപിൽ പ്രതിക്ഷേധ  ധർണ്ണ ...

പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ  RTPCR ക്യാംപ്

പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ RTPCR ക്യാംപ്

പല്ലശ്ശന:- പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ വെച്ച് (04-09-2021)ന് പല്ലശ്ശന പഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കാലത്ത് 9:30 മണിമുതൽ RTPCR ക്യാംപ് നടക്കുന്നുണ്ട്. ...

പരിസ്ഥിതി ഡോക്യുമെന്ററി പുരസ്കാരം കെ രാജേന്ദ്രൻ ഞാങ്ങാട്ടിരിക്ക്

പരിസ്ഥിതി ഡോക്യുമെന്ററി പുരസ്കാരം കെ രാജേന്ദ്രൻ ഞാങ്ങാട്ടിരിക്ക്

സംസ്ഥാന ടെലിവിഷൻ അവാർഡ്; മികച്ച പരിസ്ഥിതി ഡോക്യുമെന്ററി പുരസ്കാരം കെ രാജേന്ദ്രൻ ഞാങ്ങാട്ടിരിക്ക്കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് നേതൃത്വത്തിലുള്ള ടെലിവിഷൻ അവാർഡിൽ മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ...

പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു

പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു

പിരായിരി പഞ്ചായത്ത്‌ 18 വാർഡ് പാനപ്പറമ്പിൽ ജ്യോതിർഗമയ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു… ഡിസിസി സെക്രട്ടറി ...

Page 272 of 603 1 271 272 273 603

Recent News