Thursday, January 16, 2025
യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പിരിച്ചുവിട്ട നടപടി പിന്‍വലിച്ചു

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഗ്രൂപ്പ് യോഗം നടത്തിയെന്ന് പരാതി

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം നടത്തിയെന്ന് പരാതി ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷിനെതിരെ ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളാണ് ദേശീയ നേതൃത്വത്തിന് ...

അയര്‍ലണ്ടിൽ പാലക്കാട് സ്വദേശിനി  കുത്തേറ്റുമരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 19കാരി മരിച്ചു.

കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. കൂറ്റനാട്  - ചാലിശ്ശേരി റോഡിൽ ന്യൂബസാർ സ്റ്റോപ്പിലായിരുന്നു ദാരുണസംഭവം.  ഇന്ന് ഉച്ചക്ക് ഒന്നരയോടെ ...

എക്‌സ്‌റേ യന്ത്രം എലികടിച്ച്‌ നശിപ്പിച്ചു, വിജിലൻസ് അന്വേഷണം

കവുങ്ങ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം.

പാലക്കാട് കവുങ്ങ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി പുതൂറിലാണ് ആനക്കല്‍ നഗര്‍ സ്വദേശി വീരന്‍ മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്. ജോലി ചെയ്യാന്‍ ...

വാളയാര്‍ കേസ് :നുണപരിശോധന ആവശ്യത്തില്‍ കോടതി സെപ്തംബര്‍ 28ന് വിധി പറയും.

എംജെ സോജന് ഐപിഎസ് നല്‍കാനുള്ള സർക്കാർ നീക്കത്തിനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ.

വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നല്‍കാനുള്ള സർക്കാർ നീക്കത്തിനെതിരെ പെണ്‍കുട്ടികളുടെ അമ്മ. കോടതി വിധി വരുന്നതിന് മുൻപേ തന്നെ നടക്കുന്ന ഇത്തരത്തിലൊരു ...

കോളേജിൽ ക്ലാസിൽ കയറി നായ വിദ്യാർഥിയെ കടിച്ചു.

മുണ്ടൂരിൽ 6 പേരെ തെരുവ് നായ് ആക്രമിച്ചു.

മുണ്ടൂരിൽ 6 പേരെ തെരുവ് നായ് ആക്രമിച്ചു. മുണ്ടൂര് പൂതനൂരില് മൂന്നുവയസുകാരി ഉള്പ്പെടെ ആറുപേര്ക്ക് തെരുവ് നായയുടെ കടിയേറ്റു പരിക്കേറ്റവര് കോങ്ങാട് സാമൂഹ്യആരോഗ്യ കേന്ദ്രത്തിലും ജില്ലാആശുപത്രിയിലും ചികിത്സ ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പട്ടാമ്പി ആമയൂരിൽ വാഹനാപകടം

പട്ടാമ്പി ആമയൂരിൽ സ്വകാര്യ ബസ്സും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. വളാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസ്സും പട്ടാമ്പിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോയുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം ...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

നെന്മാറയില്‍ 17കാരനെ എസ്‌ഐ മ‍ര്‍ദ്ദിച്ചതായി പരാതി; തലയ്ക്ക് പരിക്ക്, ആരോപണം നിഷേധിച്ച്‌ പൊലീസ്

പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പൊലീസിന്റെ ക്രൂരത. പാലക്കാട് നെന്മാറയില്‍ 17കാരനെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി നെന്മാറയില്‍ ...

കണ്ണന്മാരാൽ അമ്പാടിയായി നഗരവീഥികൾ ചരിത്രപ്രസിദ്ധമായ ഉറിയടിയും

കണ്ണന്മാരാൽ അമ്പാടിയായി നഗരവീഥികൾ ചരിത്രപ്രസിദ്ധമായ ഉറിയടിയും

വൈകുന്നേരം നഗരത്തിൽ ഗതാഗത നിയന്ത്രണം പാലക്കാട്: ഉത്സവങ്ങളും ആഘോഷങ്ങളും വിശ്വാസികളിൽ അനുഭൂതിയുടെയും ആനന്ദത്തിൻ്റെയും നാളുകളാണ്. ഹൈന്ദവ സമൂഹം ഇന്ന് ശ്രീകൃഷ്‌ണജയന്തി ആഘോഷിക്കുമ്പോൾ നഗരവീഥികൾ കോ അധി ഉണ്ണിക്കണ്ണന്മാർ ...

വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തി

രണ്ടിടങ്ങളിലായി കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ആറ് കിലോ കിലോ കഞ്ചാവാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃത്താല പടിഞ്ഞാറങ്ങാടിയില്‍ രണ്ടര കിലോയും ചാലിശ്ശേരിയിലും കോതച്ചിറയില്‍ നാല് കിലോ ...

പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

കാവശേരിയില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ.

കാവശേരിയില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കോണ്‍ഗ്രസ് പ്രവർത്തക൪ക്കു നേരെയാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. പഞ്ചായത്തില്‍ കോണ്‍ഗ്രസ് ...

കെ.പി.ജയപ്രകാശ് അന്തരിച്ചു

കെ.പി.ജയപ്രകാശ് അന്തരിച്ചു

ജില്ലയിലെ വിവിധ സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമാ യിരുന്ന കാര്യാടത്ത് പനങ്ങാട്ട് വീട്ടിൽ കെ.പി.ജയപ്രകാശ് (ജെപി - 69) അന്തരിച്ചു. സംസ്കാരം നടത്തി. സ്പോർട്സ് കൗൺസിൽ അംഗവും സം ...

ലഹരി വേട്ട: പിടിച്ചെടുത്തത് 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎ‍;

അക്ഷയകേന്ദ്രം അടിച്ചുതകർത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.

അക്ഷയകേന്ദ്രം അടിച്ചുതകർത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായി സ്ഥാപന ഉടമയും ജീവനക്കാരിയും നല്‍കിയ പരാതിയില്‍ മീനാക്ഷിപുരം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നന്ദിയോട് കവറത്തോട് ചന്ദ്രന്‍റെ മകൻ മുകേഷ് (34) ...

വട്ടിപ്പലിശക്കാർ തഴച്ചു വളരുന്നത് പൊലീസിന്റെ ഒത്താശയോടെയെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി.

വട്ടിപ്പലിശക്കാർ തഴച്ചു വളരുന്നത് പൊലീസിന്റെ ഒത്താശയോടെയെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി.

ബ്ലെയ്ഡ് മാഫിയകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ കുഴല്‍മന്ദം കുളവൻമൊക്ക് സ്വദേശി കെ.മനാേജിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പരാതി നല്‍കിയിട്ടും പൊലീസ് നടപടികള്‍ സ്വീകരിക്കുന്നില്ല. ...

വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. മണ്ണാർക്കാടാണ് സംഭവം. വാക്കടപ്പുറം പൈനാപ്പിള്‍ തോട്ടത്തിലെ തൊഴിലാളിയും ഝാർഖണ്ഡ് സ്വദേശിയുമായ അരവിന്ദ് കുമാറാണ് കുത്തേറ്റ് മരിച്ചത്. വാക്കുതർക്കം ...

വാളയാർ ടോളിന് സമീപം ഗ്യാസ് ടാങ്കർ ലോറിയിൽ ലീക്ക്

വാളയാർ ടോളിന് സമീപം ഗ്യാസ് ടാങ്കർ ലോറിയിൽ ലീക്ക്

വാളയാർ ടോളിന് സമീപം ഗ്യാസ് ടാങ്കർ ലോറിയിൽ ലീക്ക് ' ദേശീയ പാത വഴിയുള്ള ഗതാഗതം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. കഞ്ചികോട് നിന്നും എത്തിയ ഫയർഫോഴ്സ് വണ്ടികൾക്ക് പുറമെ ...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

പട്ടാമ്ബിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൃത്യനിർവഹണത്തില്‍ ഗുരുതര വീഴ്ച്ച വരുത്തിയ എഎസ്‌ഐ ജോയ് തോമസിനെ പറമ്ബിക്കുളത്തേക്ക് സ്ഥലം മാറ്റി ജില്ലാ പൊലീസ് മേധാവിയുടെ ...

Page 27 of 590 1 26 27 28 590

Recent News